Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ബഹ്റൈൻ ഏറ്റവും ചെറിയ ഗൾഫ് രാജ്യം; നമ്മുടെ ഒരു ചെറുജില്ലയുടെ വലുപ്പം; 17 ലക്ഷം ജനങ്ങൾ; അതിൽ 10 ലക്ഷം വിദേശികൾ; അവരിൽ 3 ലക്ഷം മലയാളികൾ; മലയാളികളിൽ 1 ലക്ഷം വടകരക്കാർ; എന്തേ അങ്ങനെയെന്നു ചോദിക്കരുത്; അത് അങ്ങനെയാണ്; ഫേസ്ബുക്ക് കുറിപ്പുമായി ഡോ. തോമസ് ഐസക്ക്

03 JULY 2022 09:31 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

ബഹ്റൈൻ ഏറ്റവും ചെറിയ ഗൾഫ് രാജ്യം. നമ്മുടെ ഒരു ചെറുജില്ലയുടെ വലുപ്പം. 17 ലക്ഷം ജനങ്ങൾ. അതിൽ 10 ലക്ഷം വിദേശികൾ. അവരിൽ 3 ലക്ഷം മലയാളികൾ. മലയാളികളിൽ 1 ലക്ഷം വടകരക്കാർ. എന്തേ അങ്ങനെയെന്നു ചോദിക്കരുത്. അത് അങ്ങനെയാണ്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; ബഹ്റൈൻ ഏറ്റവും ചെറിയ ഗൾഫ് രാജ്യം. നമ്മുടെ ഒരു ചെറുജില്ലയുടെ വലുപ്പം. 17 ലക്ഷം ജനങ്ങൾ. അതിൽ 10 ലക്ഷം വിദേശികൾ. അവരിൽ 3 ലക്ഷം മലയാളികൾ. മലയാളികളിൽ 1 ലക്ഷം വടകരക്കാർ. എന്തേ അങ്ങനെയെന്നു ചോദിക്കരുത്. അത് അങ്ങനെയാണ്.

100-ലേറെ മലയാളി സംഘടനകൾ, നല്ലൊരു സംഖ്യ പഞ്ചായത്തുകളുടെ പേരിൽ. താലൂക്കുകളുടെയും ജില്ലകളുടെയും പേരിൽ സംഘടനകളുണ്ട്. ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾക്കും പ്രത്യേകം സംഘടനകളുണ്ട്. ബിജെപിയും സജീവമാണ്. അമ്പല കമ്മിറ്റികൾ തുടങ്ങി പല വേദികളിലായി അവർ പ്രവർത്തിക്കുന്നു. അറബി നാട്ടിൽ മുസ്ലിം വിരോധം മാറ്റിവച്ചിരിക്കുകയാണെന്നു തോന്നുന്നു.

സാംസ്കാരിക സംഘടനകൾക്കു രജിസ്ട്രേഷൻ കിട്ടാൻ പ്രയാസമാണ്. പക്ഷേ മതസമുദായ സംഘടനകൾക്ക് എളുപ്പമാണ് എന്നതും കൗതുകകരമായി തോന്നി. ഏറ്റവും വലിയ സംഘടന കെഎംസിസി തന്നെ. ഏറ്റവും പഴക്കവും പാരമ്പര്യവും 75 പിന്നിട്ട കേരള സമാജത്തിനാണ്. ഏറ്റവും സുശക്തം ഇടതുപക്ഷ ബഹ്റൈൻ പ്രതിഭ ആണ്. ഇതുവരെ ഒരു രജിസ്റ്റേർഡ് ഓഫീസ് ഇല്ലായിരുന്നു. ഇപ്പോൾ ഒരു ഓഫീസായി. ഗോൾഡ് സിറ്റിയിലെ ഒരു സംരംഭകമുറി. പുതിയ ഓഫീസ് ഉദ്ഘാടനത്തിനാണ് ഞാൻ എത്തിയത്.

പ്രതിഭയുടെ ആരംഭം 1982-ലെ നായനാർ-എംവിആർ സന്ദർശനത്തോടെയാണ്. കേരള-അറബ് കൾച്ചറൽ ഫോറം ആയിട്ടായിരുന്നു തുടക്കം. 1984-ൽ പ്രതിഭ രൂപംകൊണ്ടു. കറകളഞ്ഞ ഇടതുപക്ഷക്കാരുടെ വേദിയായിരുന്നു. ഇപ്പോൾ പ്രവാസികളുടെ സാംസ്കാരിക വേദിയായി വിപുലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളാണു മുഖ്യം. അതോടൊപ്പം കലാ-സാംസ്കാരിക പരിപാടികളും. പാട്ടുകാർക്ക്, കുട്ടികൾക്ക്, സ്ത്രീകൾക്ക് തുടങ്ങിയ പ്രത്യേക വിഭാഗക്കാർക്കു വേണ്ടിയുള്ള വേദികൾ ഉണ്ട്. സമാഹിയയിലെ ഓഫീസിൽ നല്ലൊരു ലൈബ്രറിയും ഉണ്ട്.

റിഫയിലെ പ്രതിഭയുടെ ബ്രാഞ്ച് ഓഫീസ് സന്ദർശിക്കുകയുണ്ടായി. നാല് കുടുംബങ്ങൾ താമസിക്കുന്ന ഒരു വില്ലയിലെ ഒരുമുറിയാണ് ഓഫീസ്. സ്ത്രീകളും കുട്ടികളും അടക്കം ഒരുകൂട്ടം അവിടെ ഉണ്ടായിരുന്നു. പ്രസംഗം ഒന്നുമില്ല. ചെറിയ വർത്തമാനങ്ങൾ. അപ്പോഴാണ് ആരോ പറഞ്ഞത് ഏറെ പാട്ടുകാർ ഇവിടെയുണ്ടെന്ന്. ചോദിക്കേണ്ട താമസം പാട്ടു വരവായി. കൂട്ടപ്പാട്ടുകൾ, കൈകൊട്ടി കൊച്ചുകുട്ടികൾപോലും പാടുന്നുണ്ടായിരുന്നു. സമീപകാലത്ത് അവതരിപ്പിച്ച ഒരു തെരുവു നാടകത്തിലെ പാട്ടായിരുന്നുവത്രേ. അഭിനേതാക്കൾ തന്നെ 20-ലേറെ പേരുണ്ടായിരുന്നു. ഉത്സാഹകമ്മിറ്റിയിൽ ഏതാണ്ട് എല്ലാവരും അങ്ങനെ കൊച്ചുകുട്ടികൾക്കു വരെ പാട്ടും സ്ക്രിപ്റ്റും ഹൃദ്യസ്ഥമാണ്.

ഇതാണു പുതിയശൈലി. ജോലി കഴിഞ്ഞുള്ള ഇടവേളകളിൽ താമസസ്ഥലങ്ങളെ സാംസ്കാരിക സമ്പന്നമാക്കുക. കേരള സമാജത്തിൽ വച്ച് പ്രതിഭ നൽകിയ പൊതുസ്വീകരണത്തോടെയായിരുന്നു പര്യടനം അവസാനിച്ചത്. ഗൾഫിലെ ഏറ്റവും വലിയ മന്ദിരസമുച്ചയം ഇവിടുത്തേതാണെന്നു തോന്നുന്നു. നല്ല ലൈബ്രറി, ഓഡിറ്റോറിയം, കളിസ്ഥലങ്ങൾ എല്ലാമുണ്ട്. പ്രസിഡന്റ് രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗ്ഗീസ് തരകനും സമ്മേളനത്തിന് ഉണ്ടായിരുന്നു. സമാജത്തിന്റെ ബഹുമുഖ പ്രവർത്തനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണത്തിനേ സമയം ഉണ്ടായിരുന്നുള്ളൂ. പ്രൗഡഗംഭീരമായ കലാ-സാംസ്കാരിക പരിപാടികൾകൊണ്ടു നിറയുന്നു സമാജത്തിന്റെ ഒരു വർഷം. സ്വീകരണ സമ്മേളനത്തിൽ പ്രതിഭയുടെ പ്രസിഡന്റ് ജോയ് വെട്ടിയാടനും സെക്രട്ടറി പ്രദീപ് പട്ടേരിയും വേദിയിൽ ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (14 minutes ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (1 hour ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (1 hour ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (4 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (4 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (4 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (4 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (5 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (5 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (5 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (5 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (5 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (5 hours ago)

Malayali Vartha Recommends