Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള ഗവർണർ ഉത്തരേന്ത്യയിൽ; മൂന്നാം തീയതി അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തും; 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബില്ലിനെ കുറിച്ച് നിയമോപദേശം തേടാൻ നീക്കം

26 DECEMBER 2022 02:03 PM IST
മലയാളി വാര്‍ത്ത

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബില്ലിന്റെ കാര്യത്തിൽ ഇത് വരെ ഒരു തീരുമാനമായിട്ടില്ല. ഗവർണറുടെ ഒരു ഒപ്പ് .ആ ഒപ്പിന്മേലാണ് ബിൽ നിയമമാകുന്നത്.പക്ഷേ ഗവർണർ ഒപ്പിടില്ലെന്ന തീരുമാനത്തിലാണ് ഉള്ളത്. ഗവർണർ ഇപ്പോൾ ഉത്തരേന്ത്യയിലാണ് ഉള്ളത്. മൂന്നാം തീയതിയാണ് അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തുന്നത്. മടങ്ങിയെത്തിയാൽ അദ്ദേഹം ആദ്യം ചെയ്യാൻ പോകുന്നത് ചാൻസലർ ബില്ലിൽ ഉടൻ തന്നെ നിയമോപദേശം തേടുകയാണ്.

നിയമ വിദഗ്ദരുമായി ആലോചിച്ചു ബില്ലിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാൻ ആണ് സാധ്യത. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതാണ്. രാജ്ഭവന്റെ നിലപാട്സംസ്ഥാനത്തിന് മാത്രം മാറ്റത്തിൽ തീരുമാനം എടുക്കാൻ ആകില്ല എന്നാണ്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം. എന്തായാലും ബില്ലിൽ നിയമോപദേശം തേടുവാനിരിക്കുകയാണ് ഗവർണർ.

അതേസമയം ഗവർണർ രണ്ടു വഴികളാണ് ഈയൊരു വിഷയത്തിൽ പരിഗണിക്കുന്നത്. ഉന്നതവിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരമുള്ള വിഷയമായതിനാല്‍ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ഒപ്പിടാന്‍ ഭരണഘടനയില്‍ സമയപരിധി പറയാത്തതിനാല്‍ ബില്ല് രാജ്ഭവനില്‍ തന്നെ തടഞ്ഞുവയ്ക്കുക .അഥവാ ഈയൊരു ബിൽ രാഷ്ട്രപതിയുടെ അടുത്ത് എത്തിയാൽ അദ്ദേഹം നടക്കാൻ പോകുന്നത്;

രാഷ്ട്രപതി കേന്ദ്രത്തിന്റെ നിലപാട് തേടും . ബിൽ രാഷ്ട്രപതിയുടെ അടുത്ത് എത്തിയാൽ കേന്ദ്രം ഗവർണർക്കെതിരെ ഒരു നിലപാട് ഒരിക്കലും എടുക്കില്ല. അത് സർക്കാരിന് തിരിച്ചടിയാകും. ബിൽ രാഷ്ട്രപതിക്ക് അയച്ചാൽ ഡൽഹിയിൽ കുടുങ്ങുവാനുള്ള സാധ്യത ഉണ്ടാകും. ഈ കേന്ദ്രം അഭിപ്രായം അറിയിച്ചില്ലെങ്കിലും തുടർനടപടിയുണ്ടാവില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. രാഷ്ട്രപതിക്ക് ബിൽ അയച്ചാൽ , സംസ്ഥാനത്തിന് നിയമനടപടി അസാദ്ധ്യമാകും. ചാൻസലറെ മാറ്റാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയകാനാണ് സാധ്യത.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (16 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (33 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (34 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (35 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (37 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (53 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends