KERALA
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...
തീരശോഷണത്തിനെതിരെ മല്‍സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍; മുട്ടത്തറയില്‍ പതിനേഴര ഏക്കറില്‍ ഭവനപദ്ധതിക്ക് ധാരണ
16 August 2022
തീരശോഷണത്തിനെതിരെ മല്‍സ്യത്തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍ രംഗത്ത് എത്തി. മുട്ടത്തറയില്‍ പതിനേഴര ഏക്കറില്‍ ഭവനപദ്ധതിക്ക് ധാരണയായതായി റിപ്പോർട്ട്. മൃഗസംരക്ഷണ വകുപ്പിന് കീഴി...
'വിചാരണയാണ് സിനിമയിൽ എറിയപങ്ക് സമയവും. നാരദൻ, വാശി, മഹാവീര്യർ എന്നീ സിനിമകളിലാണ് അടുത്തിടെ വിചാരണയ്ക്ക് പ്രാമുഖ്യം കിട്ടിയത്. പക്കാ ഗൗരവത്തിലും ഡ്രാമയിലുമാണ് നാരദനും വാശിയും വിചാരണ കൊണ്ടുപോയതെങ്കിൽ മഹാവീര്യർ നാണയമെണ്ണുന്ന തമാശയും ഉൾപ്പെടുത്തി വിചാരണയെ ജഡ്ജിസെന്ററിക്കായി കൊണ്ടുപോയി. രതീഷാവട്ടെ, വിചാരണയെ ഗൗരവമായി കൊണ്ടുപോയപ്പോഴും ആദ്യാവസാനം തമാശ കലർത്തി, ഡ്രാമ ഒട്ടുമില്ലാതെ...' ന്നാ താൻ കേസ് കൊട് എന്ന സിനിമയെക്കുറിച്ച് അഡ്വ. ഹരീഷ് വാസുദേവൻ
16 August 2022
കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തിൽ എത്തി രാകേഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയാണ് ന്നാ താൻ കേസ് കൊട്. തീയേറ്ററുകളിൽ പ്രേക്ഷകരെ ഇളക്കിമറിച്ച് സിനിമ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ക...
കറണ്ടു വേണ്ട! എല്‍.ഇ.ഡി വിളക്കുകള്‍ ഉപ്പുവെള്ളത്തില്‍ കത്തും; മല്‍സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഇത് ഉപയോഗപ്രദമാകും; ഭൗമശാസ്ത്രമന്ത്രി ജിതേന്ദ്രസിംഗ് വിളക്കുകള്‍ ഉദ്ഘാടനം ചെയ്തു
16 August 2022
ഇനി കറണ്ടു വേണ്ട. എല്‍.ഇ.ഡി വിളക്കുകള്‍ കത്താന്‍ ഉപ്പു വെള്ളം മതി. നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയാണ് ഉപ്പുവെള്ളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി വിളക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്...
4-ാം ക്ലാസും ഗുസ്തിയും, ആശാരി പണിക്കാരൻ മുഹമ്മദ് തങ്ങളായി... മാനസിക പ്രശ്നങ്ങളും, മറ്റ് അസുഖങ്ങൾക്കും ചികിത്സ:- ചികിത്സയുടെ മറവിൽ തട്ടിപ്പും, പീഡനവും- ഈ മന്ത്രവാദി ആളൊരു പുലിയാ...
16 August 2022
ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധമന്ത്രവാദി പിടിയിലായി. മലപ്പുറം കൊണ്ടോട്ടിയിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച തൃശ്ശൂർ ചാവക്കാട് തോയക്കാവ് സ്വദേശി ചുങ്കത്ത്...
തലപ്പുഴയിൽ ഭാര്യയും 3 മക്കളും, കൊണ്ടോട്ടിയിൽ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി മുങ്ങി: മൂന്നാം വിവാഹം ഉറപ്പിച്ചതിന് പിന്നാലെ, വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ
16 August 2022
മൂന്നാം വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെ വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ. പുലിക്കാട് സ്വദേശിയായ പപ്പടം അഷ്റഫിനെയാണ് വെള്ളമുണ്ട പൊലീസ് തിരൂരിലെ ഒരു കഫ്റ്റീരിയയില്‍ വെച്ച് പിടികൂടിയത്. തലപ്പുഴയിൽ ഭാര്യ...
മസാല ബോണ്ട് കേസിലെ ഇഡി അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി.... തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല, ഹര്‍ജി സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി
16 August 2022
മസാല ബോണ്ട് കേസിലെ ഇഡി അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജി സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കാനായി മ...
മോൻസണിന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നും ഡി ഐ ജിയുടെ വാഹനത്തിൽ തേങ്ങയും മീനും കൊണ്ടു വന്നു; കൊവിഡ് കാലത്ത് മോൻസണും സുഹൃത്തുക്കളും ഐ ജി ലക്ഷ്മണയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നത്; നടുക്കുന്ന വെളിപ്പെടുത്തലുമായി മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവർ
16 August 2022
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെ സംബന്ധിച്ച് അത്യന്തം നടുക്കുന്നതും വിചിത്രയുമായൊരു വെളിപ്പെടുത്തൽ പുറത്ത് വരികയാണ്. മോൻസന്റെ മുൻ ഡ്രൈവർ ജെയ്സൺ ആണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ...
എതിർ ദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കണ്ണൂരിൽ യുവാക്കൾക്ക് ദാരുണാന്ത്യം
16 August 2022
കണ്ണൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. ചാലക്കുന്ന് ചൊവ്വ ബൈപ്പാസിലാണ് സംഭവം. കിഴുത്തള്ളിയിലെ അദ്വൈത് (19), ഇരിട്ടി മാടത്തിയിലെ ഹാരിസ് (46) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആ...
ലോകായുക്ത നിയമഭേദഗതിയില്‍ മന്ത്രിസഭയില്‍ ഭിന്നത.... ബില്ലില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാര്‍
16 August 2022
ലോകായുക്ത നിയമഭേദഗതിയില്‍ മന്ത്രിസഭയില്‍ ഭിന്നത.... ബില്ലില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാര്‍. മന്ത്രിമാരായ കെ. രാജനും പി. പ്രസാദുമാണ് മന്ത്രിസഭയില്‍ എതിര്‍ത്തത്. ചര്‍ച്ച പിന്നീടാക...
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെച്ച് കൃത്യമായ പഠനം നടത്തുക; പുനരധിവാസ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക; അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം ഉറപ്പാക്കുക; തീര ശോഷണം തടയാൻ നടപടി എടുക്കുക; തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കുന്നു; തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖത്തിന് മുന്നിൽ ഉപരോധ സമരം
16 August 2022
തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കുന്നു. രാവിലെ കുർബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയർ...
തീരദേശം പ്രതിഷേധത്തില്‍.... തീരദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ പ്രതിഷേധം... ബൈക്ക് റാലിയായി പ്രതിഷേധക്കാര്‍, സ്ഥലത്ത് നിലയുറപ്പിച്ച് ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെ നിരവധി പോലീസുകാര്‍
16 August 2022
തീരദേശം പ്രതിഷേധത്തില്‍.... തീരദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ പ്രതിഷേധിക്കുന്നു. ബൈക്ക് റാലിയായി ഇവിടെയെ...
രാഹുല്‍ ഗാന്ധി വിസിറ്റിംഗ് പ്രൊഫസറെ പോലെയാണ്...പാര്‍ലമെന്റില്‍ പോക്കേ ഇല്ല: വല്ലപ്പോഴും പോയി തിരിഞ്ഞ് കളിച്ച് കോഫി ഹൗസില്‍ നിന്ന് ചായയും കുടിച്ച് തിരിച്ചുപോരും:- പരിഹസിച്ച് ഷംസീര്‍
16 August 2022
ഡി വൈ എഫ് ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ, കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സി പി ഐ എം എം എല്‍ എ എ എന്‍ ഷംസീര്‍. രാജ്യത്താമ്പാടും മതന്യൂനപക്ഷ...
'നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം...' രാഹുൽ മാങ്കൂട്ടത്തിൽ കുറിക്കുന്നു
16 August 2022
സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണ...
ലോക രാജ്യങ്ങള്‍ പരസ്പര സ്‌നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്‌നേഹ സന്ദേശത്തോടെ കേരളത്തില്‍ നിന്നു ലണ്ടനിലേക്കുള്ള ഫായിസിന്റെ ചരിത്ര സൈക്കിള്‍ യാത്ര തുടങ്ങി.... തിരുവനന്തപുരത്ത് വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു
16 August 2022
ലോക രാജ്യങ്ങള്‍ പരസ്പര സ്‌നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്‌നേഹ സന്ദേശത്തോടെ കേരളത്തില്‍ നിന്നു ലണ്ടനിലേക്കുള്ള ഫായിസിന്റെ ചരിത്ര സൈക്കിള്‍ യാത്ര തുടങ്ങി.തിരുവനന്തപുരത്ത് വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി....
സന്ദര്‍ശനം നടത്താനുള്ള സ്ഥലമല്ല... രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്‌ഐക്കാര്‍ വാഴ വച്ചതിന് ശേഷം വീണ്ടും വയനാട് ചര്‍ച്ചയാക്കി എ.എന്‍. ഷംസീര്‍; രാഹുലിന്റെ പരിപാടി മാനന്തവാടിയില്‍ വരിക, പഴംപൊരി തിന്നുക, ബത്തേരിയില്‍ വന്ന് ബോണ്ട തിന്നും, കല്‍പ്പറ്റയില്‍ വന്ന് പഫ്‌സ് തിന്നും; ഇതാണോ നേതാവ്?
16 August 2022
രാഹുല്‍ ഗാന്ധിയുടെ വയനാട്ടെ ഓഫീസില്‍ എസ്എഫ്‌ഐക്കാര്‍ വാഴ വച്ചത് വലിയ വിവാദമായിരുന്നു. ഇതോടൊപ്പം എസ്എഫ്‌ഐക്കാര്‍ പറഞ്ഞത് വയനാട് എംപിക്ക് സന്ദര്‍ശനത്തിന് വരാനുള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലമെന്...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















