ലോകായുക്ത നിയമഭേദഗതിയില്‍ മന്ത്രിസഭയില്‍ ഭിന്നത.... ബില്ലില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാര്‍
ലോകായുക്ത നിയമഭേദഗതിയില്‍ മന്ത്രിസഭയില്‍ ഭിന്നത.... ബില്ലില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ മന്ത്രിമാര്‍. മന്ത്രിമാരായ കെ. രാജനും പി. പ്രസാദുമാണ് മന്ത്രിസഭയില്‍ എതിര്‍ത്തത്.
ചര്‍ച്ച പിന്നീടാകാമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലില്‍ മാറ്റം ഇപ്പോള്‍ കൊണ്ട് വന്നാല്‍ നിയമ പ്രശ്നം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha