KERALA
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...
പാകിസ്ഥാനിലെ ഭാഷ ഒന്നാണ്; അവിടുത്തെ മതം ബഹുഭൂരിപക്ഷവും ഒന്നാണ്; അവിടുത്തെ സംസ്കാരവും ഒന്നാണ്; അങ്ങനെ ഉള്ള പാകിസ്ഥാനിൽ നിന്ന് ആഭ്യന്തര കലാപം നടത്തി പിരിഞ്ഞു പോയവർ ഇസ്ലാം മത വിശ്വാസികളായിരുന്നു; കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് വീണ്ടും വിമർശനം; സിപിഎം സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ ആഞ്ഞടിച്ച് കെ ടി ജലീൽ
16 August 2022
കെ ടി ജലീലിന്റെ കശ്മീർ സന്ദർശനവും ഫേസ്ബുക്ക് കുറിപ്പും വമ്പൻ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. ചരിത്ര വിരുദ്ധ പരാമർശങ്ങൾ അടങ്ങിയ ആ കുറിപ്പ് ജലീൽ പിൻവലിച്ചിരുന്നു. ഇപ്പോൾ ഇതാ പാകിസ്താനെ കുറിച്ച് ചില പരാമർശങ...
കോട്ടയം കങ്ങഴയില്‍ പച്ചക്കറി കട കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന; ഒന്‍പത് ലിറ്റര്‍ വിദേശമദ്യവുമായി പച്ചക്കറിക്കട ഉടമ പൊലീസ് പിടിയിൽ
16 August 2022
ബിവറേജ് അവധിയുള്ള ദിവസങ്ങളിലും ഡ്രൈ ഡേ ദിവസങ്ങളിലും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്‍പത് ലിറ്റര്‍ വിദേശമദ്യവുമായി പച്ചക്കറിക്കട ഉടമ പിടിയില്‍. ചങ്ങനാശേരി കങ്ങഴ ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്ന ക...
അട്ടപ്പാടി മധുക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണനയില്‍... ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രതികള്‍ ലംഘിച്ചതിനാല്‍, ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം, ഹര്‍ജിയില്‍ തീര്‍പ്പുണ്ടായാല്‍ ഇന്നു മുതല്‍ തന്നെ അതി വേഗ വിസ്താരവും ആരംഭിച്ചേക്കും
16 August 2022
അട്ടപ്പാടി മധുകൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജി മണ്ണാര്‍ക്കാട് എസ് സി എസ് ടി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രതികള്‍ ലംഘിച്ചതിനാല്‍, ജ...
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു, പ്രവേശന നടപടികള്‍ ഇന്നു മുതല്‍ നാളെ വൈകുന്നേരം വരെ
16 August 2022
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു, പ്രവേശന നടപടികള്‍ ഇന്നു മുതല്‍ നാളെ വൈകുന്നേരം വരെ. രാവിലെ പത്തു മുതല്‍ 17ന് വൈകുന്നേരം അഞ്ചുവരെയാണ് പ്രവേശന നടപട...
ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച പൂര്‍ണ ഗര്‍ഭിണിയെ കാണാതായി: മണിക്കൂറുകൾ നീണ്ട അന്വേഷണം:- ഒടുവിൽ അറിഞ്ഞത് നിർദ്ദേശങ്ങൾ മനസിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഗര്‍ഭിണി ഒറ്റയ്ക്ക് പുറത്തിറങ്ങി സ്വന്തം വീട്ടിലെത്തിയെന്ന്...
16 August 2022
ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച പൂര്‍ണ ഗര്‍ഭിണിയെ കാണാതായത് അധികൃതരെ ആശങ്കയിലാക്കി. മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയിലാണ് സംഭവം. സേലം കണ്ടപ്പട്ടി സ്വദേശി റുബിയ ഭാനുവിനെയാണ് ( 28 ) ലേബര്‍ റൂമില്‍ ന...
ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും.... മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും, താഴമണ്‍ മഠത്തിലെ മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരര് അടുത്ത ഒരുവര്‍ഷത്തെ താന്ത്രിക ചുമതലയേല്‍ക്കും
16 August 2022
ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 16ന് വൈകിട്ട് 5ന് തുറക്കും. മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരി ക്ഷേത്രനടതുറന്ന് ദീപങ്ങള്‍ തെളിക്കും. താഴമണ്‍ മഠത്തിലെ മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരര് അടു...
നന്നാവില്ലേ സാറെ... ഓണക്കാലത്ത് കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തി വരുമാനം വര്‍ധിപ്പിക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി.; പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വിളിച്ച തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച നാളെ; കെ.എസ്.ആര്.ടി.സി.യെ നന്നാക്കാനുള്ള തീരുമാനത്തെ വെല്ലുവിളിച്ച് വീണ്ടും യൂണിയനുകള്‍; സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ല
16 August 2022
ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും കഴിയാതെ കെ.എസ്.ആര്.ടി.സി. വീര്‍പ്പ് മുട്ടുകയാണ്. യൂണിയന് കളിച്ച് കളിച്ച് കെ.എസ്.ആര്.ടി.സി. കുളമായി. ഇതിനിടെ സ്വിഫ്റ്റ് വഴി ലാഭമുണ്ടാക്കാന്‍ നോക്കിയിട്ടും അതിന...
മുന്‍ ഭാര്യയും രംഗത്ത്... സല്മാന് റുഷ്ദി ജീവിതത്തിലേക്ക് മടങ്ങി വരുന്നു; ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മുന്‍ ഭാര്യ പത്മ ലക്ഷ്മി; റുഷ്ദിയെ കുത്തിയ യുവാവിന്റെ ജീവിതം ദുരൂഹത നിറഞ്ഞത്; സ്വഭാവം മാറിയത് ലബനന് സന്ദര്‍ശിച്ചശേഷം
16 August 2022
യുഎസില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ നോവലിസ്റ്റ് സല്മാന് റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി റിപ്പോര്‍ട്ട്. മുന്‍ ഭാര്യ പത്മ ലക്ഷ്മിയാണ് ഇതുസംബന്ധിച്ച ശുഭ വാര്‍ത്ത പു...
കുതിരവട്ടത്ത് നിന്ന് ചാടിയപ്പോള്‍... കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി; ഇവിടേയും സഹായകരമായത് സിസിടിവി; പിടിയിലായത് മംഗലാപുരത്ത് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ
16 August 2022
2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ വിനീഷ് കഴിഞ്ഞ ദിവസം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ...
മ്ലേച്ഛം!!! മഠങ്ങളിലും മറ്റും ചൂഷണങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾ സഭാവസ്ത്രം ഉപേക്ഷിച്ചു വന്നിട്ട് അവർ ചവിട്ടിയ കനലുകൾ പൊതു സമൂഹത്തോട് പറയുമ്പോൾ ഉണ്ടാകുന്ന അസഹിഷ്ണുതയോളം അശ്ലീലമല്ല അവരുടെ പുസ്തകങ്ങൾ; അവരുടെ പുസ്തകങ്ങൾ ഉറക്കം കെടുത്തുന്നത് സഭയെ മാത്രമല്ല ഇങ്ങനെ കുറച്ചു എഴുത്തുകാർക്ക് കൂടിയാണെന്ന് അറിഞ്ഞതിൽ അത്ഭുതമുണ്ട്; കന്യാസ്ത്രീകളുടെ അശ്ലീലം എഴുതിയ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് ടി പദ്മനാഭൻ; വിമർശനവുമായി സിൻസി അനിൽ
16 August 2022
സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരന് ടി പദ്മനാഭന്റെ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിൻസി അനിൽ. അദ്ദേഹത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്...
പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ പിടിയിലായെന്ന് സൂചനകള്‍... കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളും പ്രതികളെ സഹായിച്ചയാളുമാണു പിടിയിലായതെന്ന് സംശയം, പട്ടാമ്പിയില്‍ നിന്നും പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്
16 August 2022
പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളും പ്രതികളെ സഹായിച്ചയാളുമാണു പിടിയിലായതെന്ന് സംശയം . രണ്ടിടങ്ങളിലായി ഒളിവില്‍ കഴി...
ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍... പാലക്കാട് മരുതറോഡില്‍ കൊല്ലപ്പെട്ട സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന് നാടിന്റെ യാത്രാമൊഴി.....
16 August 2022
ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍... പാലക്കാട് മരുതറോഡില്‍ കൊല്ലപ്പെട്ട സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന് നാടിന്റെ യാത്രാമൊഴി..... പാര്‍ട്ടി ഓഫിസിലെയും വീട്ടിലെയും പൊതുദര്ശനത്ത...
പാലക്കാട് ഷാജഹാനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാനായി പ്രത്യേക സംഘം... പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്
16 August 2022
പാലക്കാട് സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്. ...
കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി... കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് കണ്ടെത്തിയത്, പ്രതിയെ കൊണ്ടുവരാന്‍ പോലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് തിരിച്ചു
16 August 2022
കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി... കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് കണ്ടെത്തിയത്, പ്രതിയെ കൊണ്ടുവരാന്‍ പോലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് തിരിച്ചു. കൊലക്കേസ് പ്രതിയായ നറുകര ...
ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
15 August 2022
തിരുവല്ലയില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. പത്തനംതിട്ട ഡിഎംഒയോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഓക്സിജന്‍ കിട്ടാതെ വെണ്‍പാല സ്വദേശി ര...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















