Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

4-ാം ക്ലാസും ഗുസ്തിയും, ആശാരി പണിക്കാരൻ മുഹമ്മദ് തങ്ങളായി... മാനസിക പ്രശ്നങ്ങളും, മറ്റ് അസുഖങ്ങൾക്കും ചികിത്സ:- ചികിത്സയുടെ മറവിൽ തട്ടിപ്പും, പീഡനവും- ഈ മന്ത്രവാദി ആളൊരു പുലിയാ...

16 AUGUST 2022 01:03 PM IST
മലയാളി വാര്‍ത്ത

ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധമന്ത്രവാദി പിടിയിലായി. മലപ്പുറം കൊണ്ടോട്ടിയിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച തൃശ്ശൂർ ചാവക്കാട് തോയക്കാവ് സ്വദേശി ചുങ്കത്ത് പണിക്ക വീട്ടിൽ മുഹമ്മദ് ( 4 7 ) എന്ന ആശാരി മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. 4 -ാം ക്ലാസ് വിദ്യാഭ്യാസവും യാതൊരു മതപരമായ അറിവും ഇല്ലാതെ ആശാരി പണിയെടുത്ത് നടന്ന മുഹമ്മദാണ് മന്ത്രവാദിയായി മാറി, തട്ടിപ്പും, പീഡനവും നടത്തി വന്നത്.

മുഹമ്മദ് തങ്ങൾ കുടുംബത്തിൽ പെട്ട ആളാണെന്ന് പറഞ്ഞാണ് വ്യാജ ചികിത്സ നടത്തി വന്നിരുന്നത് . ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിരവധിയാളുകളെ ഇയാൾ തട്ടിപ്പിനിരയാക്കിയതായുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട് . രണ്ട് വർഷം മുമ്പ് പെൺകുട്ടിയുടെ അമ്മയെ ചികിത്സിക്കാൻ വീട്ടിലെത്തിയ സമയത്താണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്.

ചാവക്കാട്ടെ വീട്ടില്‍ നിന്ന് ഇയാളെ പിടികൂടിയെന്ന് അറിഞ്ഞതോടെ പരാതിയുമായി നിരവധി പേർ പോലീസ് സ്റ്റേഷനിൽ എത്തുന്നുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ' ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്പി അഷറഫ്, ഇൻസ്പെക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ നൗഫൽ ഡൻസാഫ് ടീമംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ, വിമല എന്നിവരാണ് പ്രതിയെ പിടികൂടിയത്.


മാനസിക പ്രശ്നങ്ങളും, മറ്റ് അസുഖങ്ങൾക്കും ഇയാളുടെ പക്കൽ ചികിത്സയുണ്ടെന്നും ഉടൻ പരിഹാരം കാണുമെന്നും പറഞ്ഞാണ് വീട്ടിലേയ്ക്ക് ആളുകളിലെ വരുത്തുന്നത്. ഇയാൾ ചെയ്യുന്ന പൊടിക്കൈകൾ കണ്ട് വിശ്വസിച്ച് ആളുകൾ തോന്നുന്ന രീതിയിൽ പണം നൽകുന്നതും പതിവായിരുന്നു. പ്രതിക്കെതിരെ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സമാനമായ രീതിയിൽ പ്രതി മറ്റിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.

കൂടുതൽ പരാതികൾ പ്രതിക്കെതിരെ വരാൻ സാധ്യതയുണ്ടെന്നാണു പൊലീസിൽനിന്നും ലഭിക്കുന്ന വിവരം. തൃശ്ശൂർ ചാവക്കാട് തോയക്കാവിലാണ് പ്രതിയൂടെ വീടെങ്കിലും എവിടേയും പോയി മന്ത്രവാദ ചികിത്സ ചെയ്തുകാടുക്കാറുണ്ട്. പ്രതിക്കെതിരെ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (4 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (6 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (8 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (9 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (9 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends