Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കത്തും പെണ്ണുങ്ങളുടെ കുത്തും മുഖ്യന്റെ നടുവൊടിച്ചു; സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം! കെ റയില്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മുട്ടുമടക്കുന്ന സൂചനകള്‍ കൂടി പുറത്ത്

14 MARCH 2022 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ പറഞ്ഞുകേട്ടതിനേക്കാള്‍ വലിയ അബദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഡിഎംആര്‍സി മുന്‍ മുഖ്യഉപദേഷ്ടാവ് മെട്രോമാന്‍ ഡോ.ഇ.ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനു വീണ്ടും കത്തെഴുതി. ഇതിനിടെ കെ റയില്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മുട്ടുമടക്കുന്ന സൂചനകള്‍ കൂടി പുറത്ത് വരികയാണ്.

സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. സഭ നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതേതുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തരപ്രമേയ നോട്ടീസാണിത്. ഏതായാലും കെ. ശ്രീധരന്‍ ഈ വിഷയത്തില്‍ അതിശക്തമായ നിലപാട് വ്യക്തമാക്കുകയാണ്.

കെ റെയില്‍ എംഡിയോ ഗവണ്മെന്റ് സെക്രട്ടറിമാരില്‍ ആരെങ്കിലുമോ ഭയംകൂടാതെ ഈ പൊള്ളത്തരങ്ങള്‍ തുറന്നു പറയുമെന്നായിരുന്നു പ്രതീക്ഷയെന്നും ആ പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്നും ഒരു സാധാരണ പൗരനെന്ന നിലയിലുള്ള ആശങ്ക കൊണ്ടാണു വീണ്ടും ഇക്കാര്യം ചൂണ്ടിക്കാട്ടി താങ്കള്‍ക്കു കത്തയയ്ക്കുന്നതെന്നും മുഖ്യമന്ത്രിയെ അറിയിച്ചുകൊണ്ടാണ് ഇ.ശ്രീധരന്‍ കത്ത് അവസാനിപ്പിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി നേരിട്ടു ബാധിക്കുന്നവരേയോ ജനപ്രതിനിധികളെയോ വിവരങ്ങള്‍ ധരിപ്പിക്കാനോ ചര്‍ച്ച ചെയ്യാനോ സര്‍ക്കാര്‍ തയ്യാറായില്ല എന്ന പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം ആളിക്കത്തുന്നതിനിടെയാണ് നിയമസഭയില്‍ നിര്‍ണായകമായ നീക്കങ്ങള്‍. ഇ ശ്രീധരന്റെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണ്. സാങ്കേതികമായി ഒട്ടേറെ പിഴവുകളുള്ള കെ റയില്‍ ഡിപിആര്‍ മറ്റൊരിടത്തും കണ്ടിട്ടില്ല. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന 80 ശതമാനം പ്രദേശങ്ങളിലും ബലക്ഷയം ബാധിച്ച മണ്ണാണുള്ളത്.

ഈ മണ്ണില്‍ രണ്ടുമീറ്റര്‍ ഉയരത്തില്‍പോലും റെയില്‍തിട്ട കെട്ടിയുയര്‍ത്താന്‍ സാധിക്കില്ല. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. റെയില്‍പാളത്തിനായി ഉണ്ടാക്കുമെന്നു ഡിപിആറില്‍ പറയുന്ന തിട്ടകള്‍ക്കിടയില്‍ ഏകദേശം 3000 ചെറുപാലങ്ങള്‍ ആവശ്യമായി വരും. കൊങ്കണില്‍ ഇത്തരത്തില്‍ 6000 ചെറുപാലങ്ങളുണ്ട്. എന്നാല്‍ ഡിപിആറില്‍ ഇത്തരമുള്ള ചെറുപാലങ്ങളെക്കുറിച്ചോ അതിനായി ആവശ്യമായി വരുന്ന ചെലവിനേക്കുറിച്ചോ ഒരു വരിപോലുമില്ല. ഡിപിആറില്‍ പരാമര്‍ശിക്കുന്ന മട്ടിലാണെങ്കില്‍ ഏകദേശം 3000 ചെറുപാലങ്ങള്‍ക്കു മാത്രം 3000 കോടി രൂപ ചെലവാക്കേണ്ടിവരും. ഇതേക്കുറിച്ചു പരാമര്‍ശമില്ലാത്ത സാഹചര്യത്തില്‍ ഈ ചെലവ് കൂടി കൂട്ടുമ്പോള്‍ പദ്ധതിച്ചെലവ് ഇനിയും വര്‍ധിക്കും.

 

കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമോ അനുമതിയോ ഇല്ലാതെയുള്ള സ്ഥലം ഏറ്റെടുക്കല്‍ വലിയ തെറ്റാണ്. റെയില്‍ ലൈന്‍ പോകേണ്ട ഭൂമിയിലൂടെ ഒരു സെന്‍ട്രല്‍ ലൈന്‍ രേഖപ്പെടുത്തുകയെന്നതുണ്ട്. അതു റെയില്‍വേ ലൈന്‍ സ്ഥാപിക്കുന്നതിലെ അടിസ്ഥാനവും അനിവാര്യവുമായ സംഗതിയാണ്. ഈ സെന്‍ട്രല്‍ മാര്‍ക്കിങ് നടത്തിയാലേ ലൈനിന്റെ ഇടത്തും വലത്തും എത്രമാത്രം വീതിയില്‍ ഭൂമി ആവശ്യമായി വരുമെന്ന് അളന്നുതിട്ടപ്പെടുത്താനാകൂ. ഇതൊന്നും നിശ്ചയിക്കുകയോ അതേക്കുറിച്ച് ആലോചിക്കുകയോ പോലും ചെയ്യാതെ നാട്ടിലാകെ കെ റെയില്‍ എന്ന പേരില്‍ ഭൂമിയേറ്റെടുക്കല്‍ നടത്തുന്നത് ഗൗരവമേറിയ വിഷയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (28 minutes ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (32 minutes ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (34 minutes ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (44 minutes ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (48 minutes ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (55 minutes ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (58 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (1 hour ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (1 hour ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (3 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (3 hours ago)

Malayali Vartha Recommends