Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

29 DECEMBER 2025 06:43 PM ISTമലയാളി വാര്‍ത്ത
കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. ഞായർ ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു സംഭവം. ഭാര്യവീട്ടിലായിരുന്ന രാജേന്ദ്രൻ സ്വയം മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലേക്ക് ഓടിപ്പോവുകയായിര...

ഗള്‍ഫിലെ സമ്പാദ്യത്തിനും നികുതി നല്‍കണമെന്ന പുതിയ നിര്‍ദേശം വിദേശമലയാളികേളാട് കേന്ദ്രം കാട്ടിയ അനീതിയെന്ന് ഡോ.ശശി തരൂര്‍ എംപി

01 April 2021

നികുതിയില്ലാത്ത രാജ്യങ്ങളിലുള്‍പ്പെടെ ജോലിയെടുക്കുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം വിദേശമലയാളികളോട് കാട്ടുന്ന കൊടുംചത...

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത; ഏപ്രില്‍ അഞ്ച് വരെ ഇടിമിന്നല്‍ മുന്നറിയിപ്പ്

01 April 2021

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവ...

ചോർത്തിയത് ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ മാത്രം... ഡാറ്റാ ചോർച്ച ചർച്ചയ്ക്ക് കൊണ്ടുവന്നതിന് നന്ദി അറിയിച്ച് രമേശ് ചെന്നിത്തല...

01 April 2021

ഇത്രയും നാൾ നടത്തി വന്ന കള്ളവോട്ട് കയ്യോടെ പിടിച്ചതിന്റെ വെപ്രാളമാണു വോട്ട് ഇരട്ടിപ്പ് ലിസ്റ്റ് പുറത്തു വിട്ടതിനെക്കുറിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണത്തിൽ കാണുന്നതെന്നു പ്രതികരിച്ച് പ്രതിപക്ഷ നേതാവ് ര...

'എനിക്ക് മനസിലാക്കാനാവും, നിങ്ങളുടെ വേദന താങ്ങാനാവാത്തതാണ്, ഞാനെന്തുപറഞ്ഞാണ് നിങ്ങളെ സമാധാനിപ്പിക്കുക'; പിതാവിനെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച്‌ രാഹുല്‍ ഗാന്ധി

01 April 2021

'എനിക്ക് മനസിലാക്കാനാവും, നിങ്ങള്‍ എത്രമാത്രം തകര്‍ന്നിരിക്കുകയാണെന്ന് , നിങ്ങളുടെ വേദന താങ്ങാനാവാത്തതാണ്, ഞാനെന്തുപറഞ്ഞാണ് നിങ്ങളെ സമാധാനിപ്പിക്കുക', ആശുപത്രിയിലെ മോര്‍ച്ചറിക്കു പുറത്ത് മനസ...

നാലുവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍

01 April 2021

നാലു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. കാമുകനൊപ്പം തേഞ്ഞിപ്പലം പൊലീസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്. തലപ്പാറയിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ചെനക്കലങ്ങാടിയ...

ബിജെപിയുടെ പിന്തുണ നിഷേധിച്ച് സി.ഒ.ടി നസീര്‍... തലശ്ശേരിയില്‍ അടിപതറി ബിജെപി...

01 April 2021

തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ വേണ്ടെന്ന നിലപാടുമായി ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി.ഒ.ടി. നസീര്‍. തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് സഹായമൊന്നും ലഭിച്...

പെട്രോളും ഡീസലും വാങ്ങാനായി ഇനി മുതല്‍ പമ്ബില്‍ പോകേണ്ട...

01 April 2021

മാവേലിക്കരയില്‍ പെട്രോളും ഡീസലും വാങ്ങാനായി ഇനി മുതല്‍ പമ്ബില്‍ പോകേണ്ട. പകരം ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് എത്തും. കറ്റാനം മോഹന്‍ ഫ്യുവല്‍സ് ഉടമ മോഹന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. 6000 ലിറ്റര്‍ കപ്പാ...

റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് താഴേക്ക് വീണു; കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി കാരാട്ട് റസാക്കിന് പരിക്ക്

01 April 2021

കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി കാരാട്ട് റസാക് എംഎല്‍എ റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് താഴേക്ക് വീണു. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ വെച്ചായിരുന്നു അപകടം. മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദ...

സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാമ്ബിളുകളാണ് പരിശോധിച്ചത്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15 ആണ്

01 April 2021

സംസ്ഥാനത്ത് ഇന്ന് 2798 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര് 345, എറണാകുളം 327, തൃശൂര് 240, കൊല്ലം 216, കോട്ടയം 199, കാസര്‌ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 12...

സംസ്ഥാനത്ത് 2,798 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു... ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15 ശതമാനമായി...

01 April 2021

കേരളത്തില്‍ ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട...

എന്തുകൊണ്ട് ഇത്ര ഗുരുതരമായ വിഷയത്തെ അവര്‍ ചിരിച്ചു തള്ളുന്നു?; ഇരട്ടവോട്ട് ആസൂത്രിതമായ ഒരു ജനവഞ്ചനയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

01 April 2021

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉഉന്നയിച്ച വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ട് ആരോപണത്തില്‍ ഇടതുപക്ഷം കാണിക്കുന്ന അലംഭാവത്തെ ചോദ്യം ചെയ്ത് സംവിധായകന്‍ സനല്‍കുമാര...

വാളയാർ കേസ് സിബിഐ ഏറ്റെടുത്തു... കേസ് ഏറ്റെടുത്ത സിബിഐ പാലക്കാട് പോക്സോ കോടതിയിൽ രണ്ട് എഫ്ഐആറുകള്‍ സമർപ്പിച്ചു...

01 April 2021

വാളയാറിലെ അമ്മയ്ക്ക് നീതിയുടെ വാതിൽ തുറക്കുന്നു. വാളയാർ സഹോദരിമാരുടെ ദുരൂഹ മരണം സിബിഐ ഏറ്റെടുത്തതായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കേസെറ്റെടുത്ത സിബിഐ പാലക്കാട്...

കേരളത്തിലെ മദ്യ ഉപഭോക്താക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; ഏപ്രില്‍ ആദ്യ ആഴ്ച നാലു ദിവസം മദ്യ വില്‍പനശാലകള്‍ക്ക് അവധി, വ്യാജമദ്യവും അനധികൃത വില്‍പനയും തടയാന്‍ എക്‌സൈസും

01 April 2021

സംസ്ഥാനത്ത് മദ്യം ഉപയോഗിക്കുന്നവർക്ക് ഏപ്രിൽ മാസത്തിൽ കിട്ടിയിരിക്കുന്നത് മുട്ടൻ പണി. ഏപ്രില്‍ മാസം ആദ്യ ആഴ്ചയില്‍ നാലു ദിവസം മദ്യ വില്‍പനശാലകള്‍ക്ക് അവധി നൽകിയിരിക്കുകയാണ്. ഏപ്രില്‍ ഒന്നിന് സ്വഭാവിക...

കെ. സുരേന്ദ്രനെ ചേർത്ത് പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.... കോന്നിയിൽ ഒരു ലക്ഷം പേരെ അണിനിരത്തും... നാളെ അത് സംഭവിക്കും...

01 April 2021

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടമായതെല്ലാം തിരിച്ച് പിടിക്കും എന്ന വാശിയിൽ മുണ്ടും മുറുക്കി രണ്ടും കല്പിച്ച് ഇറങ്ങിതിരിച്ചിരിക്കുകയാണ് ബിജെപി. ഇത്തവണ നേമം മാത്രമായി ഒതുങ്ങാതെ പിടിച്ചെടുക്കാൻ പറ്റുന്നതെല്ലാം...

ഓരോ മലയാളിയും 55,000 രൂപ കടക്കാരൻ; സംസ്ഥാനത്തെ പൊതുകടം പെരുകിയത് ഇടതു സര്‍ക്കാറിന്റെ മണ്ടന്‍ സാമ്പത്തിക നയം കാരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

01 April 2021

ഇടതു സര്‍ക്കാറിന്‍റെ തോന്നുംപടിയുള്ള അനാവശ്യ ചെലവുകള്‍ കാരണം സംസ്ഥാനത്തെ പൊതുകടം പെരുകുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്ബോള്‍ സംസ്ഥാനത്തിന്‍റെ പൊത...

Malayali Vartha Recommends