Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം

18 SEPTEMBER 2025 01:50 PM ISTമലയാളി വാര്‍ത്ത
കോട്ടയം മണ്ണാർക്കാട് അതിക്രൂരമായ കൊലപാതകം. കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കോട്ടയം സ്വദേശിനിയായ അഞ്ജുമോൾ (24) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വാക്കടപ്പുറം സ്വദേശി യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച്, ഇരുവരും തമ്മിലുണ്ടായ വഴക്കിന...

'രാത്രിമഴ പോലെ, ഗോപികയെ പോലെ, വിഷാദം പോലെ, ഊർമ്മിളയെ പോലെ വിഷാദാത്മകമായി എഴുത്തുകൊണ്ട് മനസ്സ് തൊട്ടുണർത്തുമ്പോൾ തന്നെ കർമ്മവീര്യം പകർന്ന് സമരമുഖങ്ങളിൽ മുന്നിൽ നിന്ന ശക്തിദായിനിയും അഭയയുമായ അമ്മ...' സുഗതകുമാരി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

23 December 2020

മരണപ്പെട്ട പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് അനുശോചനം അറിയിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. 'കർമ്മവീര്യം പകർന്ന് സമരമുഖങ്ങളിൽ മുന്നിൽ നിന്ന, ശക്തിദായിനിയും അഭയയുമായ അമ്മ... അങ്ങിനെ ഒരാ...

ആലപ്പുഴ ദേശീയപാതയില്‍ കായംകുളം കരീലക്കുളങ്ങരയില്‍ വാഹനങ്ങള്‍ പിന്നിലായി ഇടിച്ചു കയറി

23 December 2020

ആലപ്പുഴ ദേശീയപാതയില്‍ കായംകുളം കരീലക്കുളങ്ങരയില്‍ വാഹനങ്ങള്‍ പിന്നിലായി ഇടിച്ചു കയറി.സിമന്റ് കയറ്റി വന്ന ലോറിക്ക് പിന്നിലായി മണല്‍ കയറ്റി വന്ന ലോറിയും അതിന് പിന്നിലായി കാറും അതിന് പിന്നിലായി പിക്ക് അപ...

'നിരാലംബരായ പെണ്‍കുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവര്‍ നിലകൊണ്ടു...' പ്രിയ ടീച്ചർക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

23 December 2020

കോവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന കവയിത്രി സുഗതകുമാരി ഇന്ന് രാവിലെ 10.52നാണ് അന്തരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 86 വയസായിരുന്നു. സുഗതകുമാരി ടീച്ചറിന്റെ വിയോഗത്തിൽ അനുശ...

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളോടെ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി. ജെല്ലിക്കെട്ട് നടത്തുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

23 December 2020

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളോടെ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി. ജെല്ലിക്കെട്ട് നടത്തുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.പരിപാടിയില്‍ 300...

നിഷ്പക്ഷരും നിര്‍ഭയരുമായ മൂന്ന് ന്യായാധിപന്മാര്‍; ഇവര്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കേസ് ഒരിക്കലും തെളിയില്ലായിരുന്നു; സിബിഐ പോലും വിറച്ചുനിന്നിടത്ത് കതുത്തായിനിന്ന കെ.കെ. ഉത്തരനും ആന്റണി മൊറൈസും പിന്നെ പി.ഡി. ശാര്‍ങ്ധരനും; അറിഞ്ഞിരിക്കണം ഈ പോരാട്ടം

23 December 2020

നിഷ്പക്ഷരും നിര്‍ഭയരുമായ മൂന്ന് ന്യായാധിപന്മാര്‍; ഇവര്‍ ഇല്ലായിരുന്നു എങ്കില്‍ ഈ കേസ് ഒരിക്കലും തെളിയില്ലായിരുന്നു; സിബിഐ പോലും വിറച്ചുനിന്നിടത്ത് കതുത്തായിനിന്ന കെ.കെ. ഉത്തരനും ആന്റണി മൊറൈസും പിന്നെ ...

കണ്ണൂരിൽ അപൂർവ പ്രതിഭാസം! നാ​ലു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും വേ​ന​ലി​ലും നി​ല​ക്കാ​ത്ത ജ​ല​പ്ര​വാ​ഹം... അത്ഭുത കിണറിൽ ഞെട്ടി വീട്ടുകാർ....

23 December 2020

നാ​ലു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും വേ​ന​ലി​ലും നി​ല​ക്കാ​ത്ത ജ​ല​പ്ര​വാ​ഹം. അ​പൂ​ര്‍​വ കാ​ഴ്ച കാ​ണാ​ന്‍ എ​ത്തു​ന്ന​ത് നി​ര​വ​ധി പേ​ര്‍. മാ​ലൂ​ര്‍ പു​ര​ളി​മ​ല​യി​ലെ കു​വ​ക്ക​ര​യി​ന്‍ സി.​പി. ച​ന്ദ്ര​ശേ​ഖ​...

മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി പത്മശ്രീ സുഗതകുമാരി അന്തരിച്ചു... എണ്‍പത്തിയാറ് വയസ്സായിരുന്നു, കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണത്തിലിരിക്കെയായിരുന്നു അന്ത്യം

23 December 2020

മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി പത്മശ്രീ സുഗതകുമാരി അന്തരിച്ചു... എണ്‍പത്തിയാറ് വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു അന്ത്യം...

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണനയില്‍

23 December 2020

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്പത്തിക കുറ്റ...

'ലീഡറുടെ മരണശേഷമാണ് വര്‍ഗീയശക്തികള്‍ തലപൊക്കി തുടങ്ങിയത്.രാജ്യത്ത് അപകടകരമാംവിധം ബിജെപി വളരുമ്ബോള്‍ കരുണാകരനെപ്പോലുള്ള നേതാക്കളെ ഓര്‍ത്തു പോവുകയാണ്...' കരുണാകരന്‍റെ ഓര്‍മദിനത്തില്‍ അച്ഛനെ അനുസ്മരിച്ചു കൊണ്ട് മുരളീധരന്‍റെ പരാമര്‍ശം ചർച്ചയാകുന്നു

23 December 2020

കെ.കരുണാകരന്‍റെ വിയോഗം കോണ്‍ഗ്രസിന് നൽകിയ നഷ്ടം നികത്താനാകാത്തതാണെന്ന് മകന്‍ കെ.മുരളീധരന്‍ കുറിക്കുന്നു. കരുണാകരന്‍റെ ഓര്‍മദിനത്തില്‍ അച്ഛനെ അനുസ്മരിച്ചു കൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുരളീ...

അവള്‍ എന്റെ കുഞ്ഞാ അച്ചോ... രണ്ട് വിരുദ്ധ ധ്രുവങ്ങളിലുള്ളവരുടെ യഥാര്‍ത്ഥ ദൈവവിളി കാട്ടിത്തരുന്ന സംഭവമായി അഭയ കേസ് മാറുന്നു; തിരുവസ്ത്രമിട്ട വൈദികനും സിസ്റ്ററും ഇരുമ്പഴിക്കുള്ളിലാകുമ്പോള്‍ മോഷണത്തിന് വന്ന അടയ്ക്കാ രാജു ദൈവത്തിന്റെ സ്വന്തം ഹീറോയാകുന്നു

23 December 2020

കള്ളനും വൈദികനും രണ്ട് വിരുദ്ധ ധ്രുവമാണ്. വൈദികന്‍ ദൈവത്തിന് നിരക്കുന്നതും കള്ളന്‍ ദൈവത്തിന് നിരക്കാത്തതുമാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ വൈദികനും സിസ്റ്ററും ദൈവത്തിന് നിരക്കാത്തതും കള്ളന്‍ ദൈവത്തിന് ...

വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെ? .... 12 യുവതികള്‍ ഉള്‍പ്പെടെ 58 പേര്‍ കസ്റ്റഡിയിലായ കേസില്‍ രക്തപരിശോധനാ ഫലം പുറത്തുവരാനിരിക്കെ ഞെട്ടിക്കുന്ന സൂചനകള്‍ പുറത്തു വരുന്നു.....

23 December 2020

വാഗമണ്‍ മയക്കുമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെ? 12 യുവതികള്‍ ഉള്‍പ്പെടെ 58 പേര്‍ കസ്റ്റഡിയിലായ കേസില്‍ രക്തപരിശോധനാ ഫലം പുറത്തുവരാനിരിക്കെ ഞെട്ടിക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. മുന...

ശശി തരൂര്‍ കേരളത്തിന്റെ മുഖ്യമന്ത്രി; പ്രതാപ് പോത്തന്റെ നിര്‍ദേശം കോണ്‍ഗ്രസ് സ്വീകരിക്കുമോ? ശശി തരൂര്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്കും വരുമോ? പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

23 December 2020

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ ഉയര്‍ത്ത് എഴുന്നേല്‍പ്പിക്കാന്‍ സംവിധായകനും നടനുമായ പ്രതാപ് പോത്തന്റെ നിര്‍ദേശം. കോണ്‍ഗ്രസിനെ ശശി തരൂര്‍ നയിക്കട്ടെയെന്നാണ് അദ്ദേഹം നിര്...

വിധി ഉടന്‍... രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അത്യപൂര്‍വമായ നാള്‍വഴി ചരിത്രമുള്ള അഭയക്കേസിലുള്ള സിബിഐ കോടതി വിധി ഹൈകോടതിയില്‍ നിന്ന് മറികടക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ക്‌നാനായ സഭ

23 December 2020

അഭയക്കേസിലുള്ള സിബിഐ കോടതി വിധി ഹൈകോടതിയില്‍ നിന്ന് മറികടക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ക്‌നാനായ സഭ. സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അതി പ്രഗത്ഭരായ അഭിഭാഷകരെ ഇതിനകം ക്‌നാനായ സഭ യുടെ ഉന്നതര...

സാര്‍സ് കോവിഡ്-2 വൈറസ് വകഭേദം ജാഗ്രതയോടെ ആരോഗ്യ വകുപ്പ്; ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി

23 December 2020

ബ്രിട്ടനില്‍ സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച...

കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

23 December 2020

കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൂന്ന് ദിവസം സി.എം. രവീന്ദ്രനെ ചോദ്യം ചെയ...

Malayali Vartha Recommends