KERALA
കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....
കുപ്പാടി സര്‍ക്കാര്‍ ഡിപ്പോയില്‍ തേക്ക് ചില്ലറ വില്പന ആരംഭിക്കുന്നു ; ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യം
09 November 2020
വയനാട് ജില്ലയിലെ കുപ്പാടി സര്‍ക്കാര്‍ ഡിപ്പോയില്‍ 18-ാം തീയതി തേക്ക് ചില്ലറ വില്പന ആരംഭിക്കും. ചെതലയം വനമേഖലയിലെ 1977, 78, 83 തോട്ടങ്ങളില്‍ നിന്നു മുറിച്ച ഉയര്‍ന്ന ഗുണനിലവാരമുള്ള തേക്ക് മരങ്ങളാണ് വീട...
സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റിന് അനുമതി... ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കളളപ്പണ കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യുന്നത്
09 November 2020
സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റിന് അനുമതി. . ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കളളപ്പണ കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ജയിലിലെത്തും.സ്വപ...
എടപ്പാളില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ച് യുവതിക്ക് പൊള്ളലേറ്റു
09 November 2020
മലപ്പുറം ജില്ലയിലെ എടപ്പാളില്‍ അടുക്കളയിലെ സിലിണ്ടറില്‍നിന്ന് പാചകവാതകം ചോര്‍ന്ന് തീ പിടിത്തമുണ്ടായി. മറവഞ്ചേരി ചിറക്കല്‍ കുഞ്ഞുണ്ണിയുടെ വീട്ടില്‍ ഇന്നലെ 11.30-ന് ആണ് സംഭവം. കുഞ്ഞുണ്ണിയുടെ മകന് രഞ്ജി...
കോട്ടക്കലില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്
09 November 2020
കോട്ടക്കലില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. കോട്ടക്കല്‍ ചുടലപ്പാറ പുതുപറമ്ബ് സ്വദേശിയായ പാലപ്പുറ വീട്ടി...
ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം മതി; ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണത്തെ തടഞ്ഞ് സംസ്ഥാന സർക്കാർ; കേസ് വിജിലൻസിന് കൈമാറണമെന്ന പൊലീസ് ശുപാർശ സർക്കാർ തളളി
09 November 2020
ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണത്തെ തടഞ്ഞ് സംസ്ഥാന സർക്കാർ. വിജിലൻസ് അന്വേഷണം വേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ്. കേസ് വിജിലൻസിന് കൈമാറണമെന്ന പൊലീസ് ശുപാർശയാണ് സർക്കാർ തളളിയത്. വിജിലൻസ് ...
അനധികൃതമായി സൂക്ഷിച്ച 35 കുപ്പി മദ്യവും 24 കാന്‍ ബിയറുമായി ഒരാള്‍ പിടിയില്‍
09 November 2020
പെരിന്തള്മണ്ണ പാങ്ങ് ചേണ്ടി ഭാഗത്ത് വ്യാപകമായി മദ്യ വില്പനയും ലഹരിമരുന്ന് ഉപയോഗവും നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്ന എക്സൈസ് സംഘം അനധികൃതമായി സൂക്ഷിച്ച ...
കസ്റ്റംസ് തയാറാക്കി വച്ചിരിക്കുന്ന ചോദ്യാവലയിലെ മുപ്പതോളം ചോദ്യങ്ങളും മതഗ്രന്ഥങ്ങളും ഈന്തപ്പഴവുമായി ബന്ധപ്പെട്ടതായതിനാല്‍ രണ്ടു വിഷയത്തിലും നല്ല പാണ്ഡിത്യവും പൊതുവിജ്ഞാനവുമുള്ള ജലീലിന് ചോദ്യങ്ങള്‍ ഈസിയായിരിക്കും... പക്ഷെ ഉത്തരങ്ങള്‍ കൃത്യമായില്ലെങ്കില്‍ പരീക്ഷ ഒരു പരീക്ഷണണായി മാറും
09 November 2020
സഖാവ് സര്‍വശ്രീ കെടി ജലീല്‍ സാഹിബ് ഇന്ന് കൊച്ചി കേന്ദ്രമായി കസ്റ്റംസിന്റെ ഫൈനല്‍ പരീക്ഷ എഴുതുകയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കസ്റ്റംസിന്റെ ചോദ്യാവലിക്കു മുന്നില്‍ പറയുന്ന ഉത്തരങ്ങള്‍, അദ്...
ജലീല്‍ കസ്റ്റംസ് ഓഫീസില്‍....മന്ത്രി ജലീല്‍ ചോദ്യം ചെയ്യലിന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായി, ഔദ്യോഗിക വാഹനത്തിലാണ് എത്തിയത്, മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു...
09 November 2020
നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ.ടി. ജലീല്‍ കസ്റ്റംസിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി എത്തിയത്. ഗണ്‍മാനെ ചോദ്യം ചെയ്തു വിവരങ്...
പരീക്ഷാഫലം വന്ന് 6 മാസത്തോളമായിട്ടും കെടെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍
09 November 2020
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കെ ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ) പരീക്ഷയുടെ ഫലം മേയ് 30-ന് വന്നെങ്കിലും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകര...
കേരള കലാമണ്ഡലത്തിന് ഇന്ന് നവതി, ആഘോഷം ഓണ്‍ലൈനില്‍
09 November 2020
കേരള കലാമണ്ഡലത്തിന് ഇന്ന് നവതി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സെമിനാര്‍, സിമ്പോസിയം, കലാരൂപങ്ങളുടെ പ്രദര്‍ശനം, രാജ്യാന്തര കലോത്സവം തുടങ്ങിയ പരിപാടികള്‍ നടത്തും. പത്മശ്രീ കലാകാരന്മ...
ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ സജീവപ്രവര്‍ത്തകയായിരുന്ന ഷീന ജോസ് അന്തരിച്ചു
09 November 2020
കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ സജീവപ്രവര്‍ത്തകയായിരുന്ന ഷീന ജോസ് (55) നിര്യാതയായി. മൂന്നര പതിറ്റാണ്ടുകാലം കേരളത്തിലെ ഫെമിനിസ്റ്റ് ക്വിയര്‍ ആലോചനകളില്‍ സജീവപ്രവര്‍ത്തകയായിരുന്നു ഷീന ജോസ്. കുറച...
ജലീല്‍ രാജി വച്ചാല്‍ പുതുതായി ഇടതു മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിന് മന്ത്രിയായേക്കും. കേരള കോണ്‍ഗ്രസ് എമ്മിന് മന്ത്രി സ്ഥാനം നല്‍കാമെന്ന് സിപി എം വാഗ്ദാനം നല്‍കിയിട്ടുണ്ട്
09 November 2020
യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് അദ്ദേഹം രാജിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം പുറത്തായത്.യുഎഇ കോണ്‍സുലേറ്റ് കൊണ്ടു...
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും..സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം നവംബര്‍ 9 മുതല്‍ നവംബര്‍ 10 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും
09 November 2020
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മുതല്‍ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന് വെബ്സൈറ്റായ www.hscap.kerala.gov.in ലെ Ca...
ചാലക്കുടിയില്‍ രണ്ടിടത്ത് എ.ടി.എം. തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍
09 November 2020
കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളില്‍ പ്രതിയായ പാലക്കാട് ആലത്തൂര്‍ തരൂര്‍ വാവുള്ളിപ്പുറം സ്വദേശി പുത്തന്‍കളം രഞ്ജിത് കുമാറി(37)നെ ചാലക്കുടിയില്‍ രണ്ടിടത്ത് എ.ടി.എം. തകര്‍ത്ത് മോഷണത്തിനു ശ്രമിച്...
മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍കുട്ടി അന്തരിച്ചു
09 November 2020
മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍കുട്ടി(77) അന്തരിച്ചു. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് . മുന്‍ താമരശ്ശേരി ഗ്രാമ പഞ്ചായത...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















