Widgets Magazine
11
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു... അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി... കൂട്ടുകെട്ടിനിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ അത് സംഭവിച്ചു; വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി... അവരതങ്ങ് സെറ്റാക്കി! എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു പിന്നെ നടന്നത്! തന്റെ പ്രണയത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജുവല്‍ മേരി


17 വയസ്സുള്ളപ്പോള്‍ തുടങ്ങിയ പ്രണയം... വിവാഹത്തിന് മുൻപ് ശാരീരികമായ പീഡനം! വിവാഹ ശേഷം വിദേശത്തേയ്ക്ക്മുജിയ യുവാവ്... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... കോട്ടയത്ത് സംഭവിച്ചത്


എപ്പോഴും കൂടെ ബോഡിഗാർഡ്! തമ്പാനൂരിൽ യുവാവിനെ പരസ്യമായി കയറി പിടിക്കുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്... സ്വപ്ന സുരേഷ് ആള് ചില്ലറക്കാരിയല്ല...


ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിടത്തും... പറ്റുമെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ... ആരുടെയോ ഭാവനയുടെ ഫലമാണിത്... വിവാദ പോസ്റ്റിന് പിന്നാലെ തുറന്നടിച്ച് അഹാന കൃഷ്ണകുമാര്‍


സ്വര്‍ണം പിടിച്ചെടുത്ത ദിവസം സ്വപ്‌ന തങ്ങിയത് തിരുവനന്തപുരത്ത്! പിടിക്കപ്പെട്ടതോടെ സ്വപ്‌ന കാറില്‍ തമിഴ്‌നാട്ടിലേക്ക് കടന്നു... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവിച്ചത് മറ്റൊന്ന്...

അങ്ങനെ മദ്യ രാജാവ് തടവറയിലേക്ക്; ഇനി പണവും പെണ്ണും മദ്യവും എല്ലാം മല്യക്ക് സ്വപ്നം മാത്രം; നിയമനടപടികള്‍ പൂര്‍ത്തിയായി

04 JUNE 2020 11:21 AM IST
മലയാളി വാര്‍ത്ത

വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെ ജയിലില്‍ എത്തിച്ചേക്കും. ബ്രിട്ടനും ഇന്ത്യയും തമ്മില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി സൂചന. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാകും മല്യയെ പാര്‍പ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അവസാന ഹര്‍ജിയും യുകെ കോടതി തള്ളിയിരുന്നു.

നിലവില്‍ ബ്രിട്ടണിലാണ് മല്യ താമസിക്കുന്നത്. ഇന്ത്യയില്‍ എത്തുന്ന മല്യയെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അനുഗമിക്കും. മുംബൈ വിമാനത്താവളത്തിലെ വൈദ്യ പരിശോധനക്ക് ശേഷമാകും മല്യയെ ജയിലിലേക്ക് കൊണ്ടുവരുക എന്നാണ് വിവരം. രാത്രിയാണ് എത്തുന്നതെങ്കില്‍ മല്യയെ സിബിഐ ആസ്ഥാനത്ത് താമസിപ്പിക്കും. പകല്‍ ആണെങ്കില്‍ ഉടന്‍ തന്നെ മല്യയിലെ കോടതിയില്‍ ഹാജരക്കാനാണ് തീരുമാനം.

വിവാദ വ്യവസായിയായ മല്യ വ്യാവസായിക ആവശ്യങ്ങള്‍ക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി വായ്പ്പയെടുത്തത്. വായ്പകള്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികള്‍ ആരംഭിച്ചതോടെ മല്യ വിദേശത്തേക്ക് കടന്നു. 2016 ലാണ് മല്യ ബ്രിട്ടണില്‍ എത്തിയത്.

വിജയ മല്യയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ വിമാനത്താവളത്തില്‍ നിയോഗിച്ചു. മുംബൈയിലാണ് മല്യക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നീട് കോടതില്‍ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെട്ടേക്കും.

2018ല്‍ മല്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാല്‍ ഏത് ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് യുകെയിലെ കോടതി ആരാഞ്ഞിരുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ വീഡിയോയാണ് അന്ന് സിബിഐ അധികൃതര്‍ കോടതിയില്‍ കാണിച്ചത്. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്കുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ പാര്‍പ്പിക്കുകയെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്‌ക്കെതിരായ കേസ്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹര്‍ജി മെയ് 14ന് യുകെയിലെ കോടതി തള്ളിയിരുന്നു.

അതേസമയം ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള എല്ലാ തുകയും തിരിച്ചു നല്‍കാന്‍ തയാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് വിജയ് മല്യ രംഗത്തുവന്നിരുന്നു. മാര്‍ച്ച് അവസാനത്തോടെയായിരുന്നു ഈ അപേക്ഷയുമായി മല്യ രംഗത്തുവന്നത്. രാജ്യത്ത് ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുമ്പോള്‍ തട്ടിച്ച പണം പൂര്‍ണമായും മടക്കി നല്‍കാന്‍ തയാറാണെന്നായിരുന്നു നിര്‍മലാ സീതാരാമനോട് അപേക്ഷിച്ചത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കം വരുന്ന രീതിയില്‍ നടന്ന സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും സഹായിച്ചവരും ആര്? കേരളത്തിലെ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ സ്വര്‍ണം എത്തിയത് സംബന്ധിച്ച് യു.എ.ഇ അന്വേഷ  (14 minutes ago)

വിവാഹം കഴിക്കാത്തതിന് കാരണം വെളിപ്പെടുത്തി നടി സിത്താര  (8 hours ago)

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി  (8 hours ago)

പ്രവാസികളെ കൊള്ളയടിച്ച് എയര്‍ ഇന്ത്യ; നാട്ടിലേക്ക് എത്തിയത് 10000 രൂപയ്ക്ക്; തിരിച്ച് പോകാന്‍ 30000 രൂപ  (8 hours ago)

ഒരാളിൽ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു, ഇനി കമ്മ്യൂണിറ്റി സ്‌പ്രെഡ്‌ മാത്രമേ ബാക്കിയുള്ളൂ; മുരളി തുമ്മാരുകുടി  (8 hours ago)

കോവിഡ് മതില്‍ ചാടി ഓടി വരില്ല... പ്രവാസികളോട് നാട്ടിലുള്ളവരുടെ പ്രതികരണം വേദനാജനകമാണ്  (8 hours ago)

പിണറായി രാജി വെക്കും വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും; വേണ്ടി വന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്സ മരത്തിനൊരുങ്ങി ബിജെപി  (9 hours ago)

ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവം; ദൃക്‌സാക്ഷിയായ പതിനാലുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം തേടി കുടുംബം  (9 hours ago)

കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമക്കുന്ന സ്ഥിതി; ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ. ശൈലജ ട  (9 hours ago)

കൊവിഡ് രോഗി സ്വകാര്യ ബസിൽ ,പിടിച്ചിറക്കി ആരോഗ്യ പ്രവർത്തകർ, പാലായിൽ നിന്നുള്ള വ്യാജ വീഡിയോയ്ക്കു പിന്നിലെ കഥ ഇങ്ങനെ....  (10 hours ago)

തങ്ങള്‍ മീന്‍ പച്ചയ്ക്ക് കഴിക്കുന്നവരാണെന്നും അതിനാല്‍ കോവിഡ് ബാധിക്കുകയില്ല; ഇന്നലെവരെ സാഹചര്യങ്ങള്‍ സുഗമമായിരുന്നു; ഇന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു  (10 hours ago)

ഒരൊറ്റ കൊവിഡ് രോഗി പോലുമില്ല; 137 ദിവസത്തെ പോരാട്ടത്തിലൂടെ അതിജീവനം  (10 hours ago)

വാളയാറില്‍ വന്‍ കുഴല്‍പ്പണ വേട്ട... തുണിസഞ്ചിയില്‍ ഒളിപ്പിച്ച നിലയില്‍ 45 ലക്ഷം രൂപ പിടികൂടി  (10 hours ago)

അതിവേഗം ബഹുദൂരം മുന്നിൽ യുഎഇ; സഞ്ചാരികൾ ഉൾപ്പടെയുവരെ തിരികെ തങ്ങളുടെ രാജ്യത്തേക്ക് വിളിച്ചുതുടങ്ങി, കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ ഇവയൊക്കെ  (10 hours ago)

കടുവ വൈകില്ലെന്ന് ഷാജി കൈലാസ്... കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി പൃഥ്വിരാജ്  (11 hours ago)

Malayali Vartha Recommends