Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പമ്പാ നദിയില്‍ നിന്നും മണല്‍ കൊണ്ടുപോകുന്നത് വനം വകുപ്പ് വിലക്കി

04 JUNE 2020 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പമ്പാ നദിയില്‍ നിന്നുള്ള മണല്‍ പുറത്തു കൊണ്ടുപോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നും അതില്ലാത്തതിനാല്‍ ഇപ്പോള്‍ വാരുന്ന മണല്‍ വനം വകുപ്പ് നിശ്ചയിക്കുന്ന സ്ഥലത്തു നിക്ഷേപിക്കണമെന്നും മന്ത്രി കെ.രാജു വ്യക്തമാക്കി. മണല്‍ നീക്കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപിച്ചതിനു പിന്നാലെയാണ് മണലെടുത്തു വനത്തിനു പുറത്തു കൊണ്ടുപോകുന്നതു വിലക്കി വനം വകുപ്പ് ഉത്തരവിറക്കിയത്.

ഇതിനിടെ പ്രളയ പ്രതിരോധത്തിനു മണലെടുപ്പ് ആവശ്യമാണെന്നും അതുമായി മുന്നോട്ടു പോകുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു. സര്‍ക്കാരിലെ ഭിന്നത പുറത്തായതിനു പിന്നാലെ മണലെടുപ്പില്‍ നിന്നു പിന്മാറുന്നതായി കരാറെടുത്ത പൊതുമേഖലാ സ്ഥാപനമായ കണ്ണൂരിലെ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് അറിയിച്ചു. കണ്ണൂരിലെ ബാരാപ്പുഴയിലെ ചെളി നീക്കാനും ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നു. പണം ഈടാക്കാതെയാണു സര്‍ക്കാര്‍ കരാര്‍ നല്‍കിയത്.

ഇന്നലെ മണല്‍നീക്കം തടഞ്ഞ് വനം സെക്രട്ടറി ആശ തോമസ് ഉത്തരവിറക്കി. നദിയില്‍ അടിഞ്ഞുകിടക്കുന്ന മണല്‍ പ്രളയത്തെ നേരിടാനായി എടുത്തുമാറ്റാം, പക്ഷേ വനം വകുപ്പിന്റെ അധീനതയില്‍ ഇതു സൂക്ഷിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. തൊട്ടുപിന്നാലെ, മണല്‍ കൊണ്ടുപോകാന്‍ അനുമതിയില്ലെങ്കില്‍ കരാറില്‍ നിന്നു പിന്മാറുമെന്നു ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് ചെയര്‍മാന്‍ സി.കെ.ഗോവിന്ദന്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹെലികോപ്റ്ററില്‍ പമ്പയിലെത്തി മണലെടുപ്പു വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതു വിവാദമായിരുന്നു. ചട്ടലംഘനം ചൂണ്ടിക്കാട്ടിയ പത്തനംതിട്ട, കണ്ണൂര്‍ കലക്ടര്‍മാരെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തി നടപടി എടുപ്പിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. ഇതിനു പിന്നാലെയാണു ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചത്.

പമ്പയില്‍ 2018-ലെ പ്രളയത്തില്‍ അടിഞ്ഞ ഒരു ലക്ഷത്തോളം ടണ്‍ മണല്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് വാരുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പമ്പയില്‍ സര്‍ക്കാര്‍ അനുവാദത്തോടെ നടക്കുന്ന മണല്‍ വാരലിനെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. ട്രൈബ്യൂണല്‍ സ്വമേധയാ ആണ് കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (22 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (35 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (11 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (11 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

Malayali Vartha Recommends