Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന്റെ സാധ്യതകളിലേക്ക് വീണ്ടും കേരളം

04 JUNE 2020 07:24 AM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന്റെ സാധ്യതകളിലേക്ക് വീണ്ടും കേരളം.. ഉറവിടമറിയാത്ത രോഗികള്‍ വര്‍ധിക്കുന്നതും ഇളവുകളെതുടര്‍ന്ന് ജനജീവിതം സാധാരണനിലയിലായ സാഹചര്യത്തില്‍ വൈറസ് വ്യാപനസാധ്യത കണക്കിലെടുത്തുമാണ് റാപ്പിഡ് ടെസ്റ്റിന് ആരോഗ്യവകുപ്പ് തീരുമാനമെടുത്തത്. രണ്ട് വിദേശകമ്പനികളില്‍നിന്നായി 10000 റാപ്പിഡ് കിറ്റുകള്‍ നേരിട്ട് ലഭ്യമാക്കാനാണ് തീരുമാനം. ഈ രണ്ട് കമ്പനികള്‍ക്കും ഇന്ത്യയില്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ഐ.സി.എം.ആര്‍ അനുമതി നല്‍കിയിരുന്നു. കേരളത്തിലെ കോവിഡ് പകര്‍ച്ചയുടെ രണ്ടാംഘട്ടത്തില്‍ ഐ.സി.എം.ആറില്‍നിന്ന് ലഭിക്കുന്ന കിറ്റുകള്‍ ഉപയോഗിച്ച് ലക്ഷം റാപ്പിഡ് ടെസ്റ്റുകള്‍ നടത്തുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ആദ്യഘട്ടമായി ഐ.സി.എം.ആര്‍ ലഭ്യമാക്കിയ 12,400 കിറ്റുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. പിന്നാലെ ഐ.സി.എം.ആര്‍ തന്നെ കിറ്റുകളുടെ ഉപയോഗം വിലക്കി. റാപ്പിഡ് കിറ്റുകളുടെ അഭാവത്തില്‍ ആരോഗ്യപ്രവര്‍ത്തകരടക്കം രോഗപ്പടര്‍ച്ചാ സാധ്യത ഏറെയുള്ള മുന്‍ഗണന വിഭാഗത്തിലുള്ളവരുടെ സാമ്പിളുകള്‍ പി.സി.ആര്‍ പരിശോധനക്കാണ് വിധേയമാക്കുന്നത്. ഒരു സാമ്പിളിലെ പരിശോധനക്ക് ആറ് മണിക്കൂര്‍വരെ സമയമെടുക്കുന്നതിനൊപ്പം ചെലവും കൂടുതലാണ്.

രണ്ടാംഘട്ട വ്യാപനത്തില്‍ രോഗികളുടെ എണ്ണം കുറയുകയും ഭീതി താല്‍ക്കാലികമായെങ്കിലും ഒഴിയുകയും ചെയ്തതോടെ റാപ്പിഡ് ടെസ്റ്റ് വേണ്ടെന്നായിരുന്നു സംസ്ഥാനത്തിന്റെ തീരുമാനം. എന്നാല്‍, മേയ് ഏഴിനുശേഷം കോവിഡ് പോസിറ്റിവ് കേസുകളുടെ ഗ്രാഫ് ഇതുവരെയുണ്ടാകാത്തവിധം വര്‍ധിച്ച സാഹചര്യത്തില്‍ വേഗമേറിയ കൂടുതല്‍ പരിശോധനകള്‍ അനിവാര്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഉപേക്ഷിച്ച പരിശോധനരീതിയിലേക്ക് തിരികെപ്പോകുന്നത്. 14 ദിവസമാണ് ക്വാറന്റീന്‍ കാലയളവായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഈ സമയം കഴിഞ്ഞശേഷവും കേരളത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന കൂട്ടുക മാത്രമാണ് വൈറസ് തടയാനുള്ള പ്രതിവിധി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (22 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (35 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (11 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (11 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

Malayali Vartha Recommends