KERALA
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!
വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് സമ്മതം മൂളിയെങ്കിലും വിവാഹത്തിന് മണിക്കൂറുകൾക്ക് ബാക്കി നിൽക്കെ പെണ്ണിന് മനം മാറ്റം!! കാമുകനെ വിളിച്ച് വരുത്തി മുങ്ങിയത് താലികെട്ടാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ... നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന്‍ മറ്റൊരു പെണ്‍കുട്ടിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി; സംഭവം തരൂരങ്ങാടിയിൽ
10 February 2020
വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധു കാമുകനോപ്പം ഒളിച്ചോടി. ഇതോടെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ മറ്റൊരു പണ്‍കുട്ടിയെ വരന്‍ ജീവിതസഖി ആക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരൂരങ്ങാടി സ്വദേശിയായ യു...
പ്രസവത്തെത്തുടർന്ന് ആരോഗ്യ നില മോശമായി കോട്ടയത്ത് മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ യുവതി മരിച്ചു
10 February 2020
പ്രസവത്തെത്തുടർന്ന് ആരോഗ്യ നില മോശമായി മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ യുവതി മരിച്ചു. കൊല്ലാട്, തൊട്ടിയില്‍, ടി.എന്‍. നിബുമോന്റെ ഭാര്യ അഞ്ജന ഷാജി (27) ആണ് മരിച്ചത്. ചികിത്സാ പിഴവിനെ തുടര്‍ന്നാണ് അഞ്ജന ...
ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി ; സുപ്രീം കോടതി വിധി ഇന്ന് ; പുനഃപരിശോധന വിധിയില്‍ പരാമര്‍ശിച്ച നിയമപ്രശ്നങ്ങളിലെ തീരുമാനവും ഇന്നറിയാം ; വിധി പറയുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച്
10 February 2020
ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രഖ്യാപിക്കും . പുനഃപരിശോധന വിധിയില്‍ പരാമര്‍ശിച്ച നിയമപ്രശ്നങ്ങളും കോടതി ഇന്ന് തീര്‍ച്ചപ്പെടുത...
എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; ആവശ്യമെങ്കില്‍ എയ്ഡഡ് സ്‌കൂളുകള്‍ വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ;ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് പരാമർശം
10 February 2020
കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിക്കുന്ന രീതി ചില സ്‌കൂളുകള്‍ക്കുണ്ട്. ആ അപഥസഞ്ചാരകരെ കണ്ടില്ലെന്ന് നടിക്കാനാവില്ല. മാനേജര്‍മാര്‍ മുന്നോട്ടുവച്ച നിര്‍ദേശമൊന്നും ഞങ്ങളെ ഭയപ്പെടുത്തുന്നതല്ല. അത് ആലോചിക...
അമ്പരന്ന് പോലീസുകാരും... രൂപശ്രീ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതിയായ അധ്യാപകന്‍; സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണ സ്‌കൂളിനെ സമ്മാനങ്ങള്‍ കൊണ്ട് പ്രശസ്തനാക്കി; ഒരിക്കലും സഞ്ചരിക്കാത്ത വഴികളിലൂടെ അന്വേഷണ സംഘം സന്ദര്‍ശിച്ചപ്പോള്‍ കിട്ടിയത് വലിയൊരു കൊലപാതകത്തിന്റെ ചുരുളുകള്‍
09 February 2020
കേരളത്തിന്റെ മനസാക്ഷിയെ പിടിച്ച് കുലുക്കിയ സംഭവമാണ് അധ്യാപികയായ രൂപശ്രീ കടല്‍ത്തീരത്ത് മരിച്ച് കിടക്കുന്ന സംഭവം. രൂപശ്രീ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പ്രതിയായ അധ്യാപകന്‍....
നെഞ്ച് തകര്‍ന്ന് ഭര്‍ത്താവ്... വിവാഹ വാര്‍ഷികം ഒരിക്കലും മറക്കാനാവാത്ത അനുഭവമാക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചപ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ബന്ധുക്കള്‍; രണ്ടാം വിവാഹവാര്‍ഷികം അര്‍ധരാത്രി കടലില്‍ ആഘോഷിച്ചപ്പോള്‍ സാക്ഷിയായത് ബന്ധുക്കള്‍
09 February 2020
വിവാഹം ജീവിതത്തിന്റെ നിര്‍ണായക നിമിഷങ്ങളാണ്. വിവാഹം കൊണ്ട് ഒരു വ്യക്തിയുടെ ജീവിതം തന്നെ മാറി മറിയാം. ചിലര്‍ക്ക് വിവാഹം വലിയ മധുരമുള്ള അനുഭവമായിരിക്കാം. എന്നാല്‍ ചിലര്‍ക്കാവട്ടെ പാവയ്ക്കയേക്കാള്‍ കയ്പ്...
എന്റെ നിയന്ത്രണം വിട്ടു പോയി... പൗരത്വ നിമയഭേദഗതിയുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന് നേരെ എം.എ നിഷാദിന്റെ വിമര്‍ശം; നിഷാദിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കി ബാലചന്ദ്ര മേനോന്‍
09 February 2020
പൗരത്വ നിമയഭേദഗതിയുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മേനോനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. എന...
കൊറോണ വൈറസ്... 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയാകട്ടെ; സംസ്ഥാനത്ത് കുറച്ചു ദിവസം കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
09 February 2020
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുറച്ചു ദിവസം കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാകുകയു...
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്; 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയാൽ സംസ്ഥാനം കൊറോണ മുക്തമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
09 February 2020
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുടെ ഏറ്റവും പുതിയ പരിശോധനാഫലം നെഗറ്റീവ്. സംസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടിയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രോഗ ബാധയെ തുടര്‍ന്ന് തൃശൂ...
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാമുകനും സൂഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു
09 February 2020
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാമുകന്‍ പീഡിപ്പിക്കുകയും സുഹൃത്തിന് കാഴ്ചവയ്ക്കുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പ്രതികളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെറുതുരുത്തി സബ് ഇന്‍സ്‌പെക്ടര്‍ സിബീഷിന്റ...
തൃശൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
09 February 2020
തൃശ്ശൂരിലെ കൊടുങ്ങല്ലൂരില്‍ പുല്ലൂറ്റ് കോഴിക്കടയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. തൈപറമ്പത്ത് വിനോദ്, ഭാര്യ രമ, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍, നാലാം ക്ലാസ് വിദ്യാര്‍ത്ഥിയ...
ഫാക്ടറി മാലിന്യം തോട്ടിൽ കലർന്നു; മീനുകൾ ചത്ത് പൊങ്ങി; നഗരവാസികൾ വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കണം എന്ന് നഗരസഭ നിർദേശം
09 February 2020
ഫാക്ടറി മാലിന്യം തോട്ടിൽ കലർന്നതിനെ തുടർന്ന് മീനുകൾ ചത്തുപൊങ്ങി. വട്ടിയൂർക്കാവ് വയലിക്കടയിലാണ് സംഭവം. കുണ്ടമൺകടവ് പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള ജലവിതരണം നിർത്തിവച്ചു. നഗരവാസികൾ വെള്ളം തിളപ്പിച്ചാറ്റി മ...
ക്ഷമയോടെ സഹകരിക്കൂ... വഴിയൊരുക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേരളാ പോലീസ്; ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥികളെ കോയമ്ബത്തൂരിലെത്തിക്കണം
09 February 2020
അടിയന്തര ചികിത്സയ്ക്കായി ഗുരുതരമായ പൊള്ളലേറ്റ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന ആംബുലന്‍സിന് വഴിയൊരുക്കണമെന്ന നിര്‍ദ്ദേശവുമായി കേരളാ പോലീസ്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്...
വിരട്ടൽ വേണ്ട; കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂൾ മാനേജുമെന്‍റുകളെ കര്‍ശനമായി നിയന്ത്രിക്കും; തെറ്റായ രീതിയിൽ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ട്; സ്വകാര്യ സ്കൂൾ മാനേജ്മെന്‍റുകൾക്ക് മുഖ്യമന്ത്രി പിണറായിയുടെ മുന്നറിയിപ്പ്
09 February 2020
സ്കൂൾ മാനേജ്മെന്‍റുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂൾ മാനേജുമെന്‍റുകളെ കര്‍ശനമായി നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പ...
ഭൂതത്താന്‍കെട്ടിലെ അനധികൃത നിര്‍മ്മാണം; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ
09 February 2020
ഭൂതത്താന്‍കെട്ടിലെ അനധികൃത നിര്‍മ്മാണം അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ . ഈ കാര്യം അന്വേഷിക്കുമെന്നും കുറ്റക്കാരെ നിയമപരമായി തന്നെ ശിക്ഷിക്കുമെന്നും കളക്ടര്‍ പറഞ്ഞു. എറണാകുളം ഭൂതത്താൻ കെട്ടിൽ അനധികൃത ...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















