Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!

03 OCTOBER 2026 07:04 PM ISTമലയാളി വാര്‍ത്ത
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!   ...

നരകം കണ്ടു വരും; ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് ഓർഡർ ചെയ്ത് വരുത്തി കഴിച്ച യുവാവിന് സംഭവിച്ചത് ഇതാണ്...

10 February 2020

ലോകത്തിലെ ഏറ്റവും എരിവ് കൂടിയ ചിപ്സ് ഓർഡർ ചെയ്ത് വരുത്തി കഴിച്ച യുവാവിന്റെ അനുഭവ വീഡിയോ വൈറലാകുന്നു. മാസ്റ്റർപീസ് എന്ന യുട്യൂബ് ചാനലിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. നരകം കണ്ടു വരും എന്നുവരെ പാക്കറ്റിന്‌...

മേജറുടെ കുരുക്കിൽ സുപ്രീം കോടതി വക സർക്കാരിന് മുട്ടൻ പണി; കേരളത്തിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെയും അനധികൃത കൈയേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു; കേരളത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച മേജര്‍ രവിയുടെ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

10 February 2020

കേരളത്തിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെയും അനധികൃത കൈയേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. കേരളത്തിലെ അനധികൃത കയ്യേറ...

കിണർ കുഴിച്ചപ്പോൾ കിട്ടിയത് സ്വർണ്ണ തോണി; മൂന്ന് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി; ഒടുവിൽ അറിഞ്ഞത് നടുക്കുന്ന വിവരം

10 February 2020

യുവാവിനെ കബളിപ്പിച്ച് തട്ടിയെടുത്തത് മൂന്ന് ലക്ഷം രൂപ. മലപ്പുറം കോഡൂർ സ്വദേശിയായ യുവാവാണ് വ്യാജ വാഗ്‌ദനത്തിൽ അകപ്പെട്ട് കബളിപ്പിക്കപ്പെട്ടത്. അസം സ്വദേശിയായ യുവാവാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ക...

സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പറിന്റെ 12 കോടി ലഭിച്ച ഭാഗ്യശാലി ഇതാണ്...

10 February 2020

സംസ്ഥാന സര്‍ക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്ബര്‍ നറുക്കെടുപ്പ് നടന്നു. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് ST 269609 എന്ന ടിക്കറ്റിനാണ്. ആരാണ് 12 കോടി നേടിയ ആ ഭാഗ്യവാന്‍ എന്ന വിവരം പുറ...

ഋഷി തുല്യന് ആദരാഞ്ജലികള്‍; അന്തരിച്ച ആർ.എസ്.എസ് താത്ത്വികാചാര്യൻ പരമേശ്വർജിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

10 February 2020

അന്തരിച്ച ആർ.എസ്.എസ് താത്ത്വികാചാര്യൻ പരമേശ്വർജിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഗാധമായ പാണ്ഡിത്യത്തോടെ ഋഷി തുല്യമായ ജീവിതം നയിച്ചയാളാണ് പി പരമേശ്വരനെന്ന് മുഖ്യമന്ത്രി ചൂണ്ടി...

ഹണിക്ക് മുന്നിൽ കുറ്റവാളികൾ മുട്ട് മടക്കും; പോലീസിന്റെ അഭിമാനമായി വീണ്ടും; പ്രതിയെ കുടുക്കിയത് ഇങ്ങനെ

10 February 2020

തൃശ്ശൂര്‍ റൂറല്‍ കെ നയന്‍ സ്‌ക്വാഡിലെ ഹണി എന്ന നായ വീണ്ടും ഒരു നിർണ്ണായക പങ്ക് വഹിച്ചിരിക്കുന്നു . കുറ്റാന്വേഷണ മികവ് വീണ്ടും പുറത്തെടുത്ത ഹണി വീണ്ടും പോലീസ് സേനയ്ക്ക് പോൺ തിലകം ആയിരിക്കുകയാണ്. മണ്ണില...

കാമുകന്റെ കൂടെ പോകുന്നതിന് തടസമായ ഭര്‍ത്താവിനെ സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ലിജിയും കാമുകനും മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തും: മുംബൈ വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പ്രതികളെയും കേരള പൊലീസ് സംഘത്തെയും തടഞ്ഞത് മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി

10 February 2020

കാമുകന്റെ കൂടെ പോകുന്നതിന് തടസമായ ഭര്‍ത്താവിനെ സ്വകാര്യ ഫാം ഹൗസിനു സമീപത്തെ കൃഷിയിടത്തിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതി ലിജിയും കാമുകനും മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തും. സിഐഎസ്‌എഫ് ഉദ്യോഗസ്ഥര...

ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനം; എതിര്‍പ്പുകളെല്ലാം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തള്ളി; വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട​ത് സാ​ധു​വാ​യ തീ​രു​മാ​നം ആ​ണെ​ന്നും സു​പ്രീം​കോ​ട​തി

10 February 2020

ശ​ബ​രി​മ​ല കേ​സ് വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട​ത് ശ​രി​വ​ച്ച്‌ സു​പ്രീം​കോ​ട​തി. വിശാല ബെഞ്ചിന് വിട്ടത് ശരിയായ തീരുമാനം ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ ഈ വിഷയം സംബന്ധിച്ച എതിര്‍പ്പുകളെല്ലാം സു...

സൾഫ്യൂരിക് ആസിഡ് കയറ്റി വന്ന ടാങ്കർ ലോറിയിൽ തീപിടിത്തം; . തീ പടർന്ന ഉടൻ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തേയ്ക്കിറങ്ങി ഓടി; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

10 February 2020

എറണാകുളത്ത് സൾഫ്യൂരിക് ആസിഡ് കയറ്റി വന്ന ടാങ്കർ ലോറിയിൽ തീപിടിത്തം. കൊച്ചി മട്ടാഞ്ചേരിയിലായിരുന്നു ഈ അപകടം ഉണ്ടായിരിക്കുന്നത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നായിരുന്നു ബാറ്ററിയോട് ചേർന്ന ഭാഗത്ത് തീപിടിച്...

ജഗദനെ കാണാനില്ലാതെ നാടുമുഴുവൻ അരിച്ച് പെറുക്കിയിട്ടും കണ്ടെത്താനായില്ല... വീടിന്റെ പിന്നാമ്പുറത്ത് താഴെ വീണ് രക്തം വാർന്ന് മരിച്ചു കിടന്ന റിട്ടയേഡ് എഎസ്‌ഐ കണ്ടെത്തിയത് തൊട്ടടുത്ത ദിവസം... സംഭവം തിരുവനന്തപുരത്ത്...

10 February 2020

റിട്ടയേര്‍ഡ് എഎസ്‌ഐയെ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു പിന്നില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് റിട്ടയേഡ് എഎസ്‌ഐക്ക് ദാരുണമായി മരിച്ചത്. വാമനപുരം കാഞ്ഞിരംപാറ ചരുവിള പ...

പാഠം പഠിപ്പിക്കും പിണറായി; കേരളത്തിലെ പ്രബലരായ പല മാനേജ്മെന്റുകളും തസ്തിക നിർണയത്തിൽ കള്ളകളി ; സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലുപിടിക്കും

10 February 2020

സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലുപിടിക്കും. ക്രൈസ്തവ മാനേജ്മെന്റ് ഉൾപ്പെടെയുള്ള സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ തങ്ങളുടെ കള്ളകളികളിൽ നിന്ന് രക്ഷപ്പെടാൻ വഴികൾ ആലോചിക്കുകയാണ...

സുപ്രീം കോടതി വിശ്വാസികൾക്കൊപ്പം; ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിന് വിശാല ബെഞ്ചിന് സാധുതയുണ്ടെന്ന് സുപ്രീംകോടതി; ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ച അഞ്ചംഗ ബെഞ്ചിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു

10 February 2020

ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ച അഞ്ചംഗ ബെഞ്ചിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. ശബരിമലയുമായി ബന്ധപ്പെ...

കിണറിൽ നീന്തി കളിച്ച് ഉഗ്ര വിഷമുള്ള പാമ്പ്!! ഇതോടെ വീടിന് കഷ്ടകാലവും തുടങ്ങി... വാവ സുരേഷിനെ അടക്കം വനം വകുപ്പിന്റെയും അഗ്‌നിശമന സേനയുടെയും പാമ്ബ് പിടിത്തക്കാരുടെയും സഹായം തേടിയെങ്കിലും ആരും എത്തിയില്ല; ഉറക്കവും കുടിവെള്ളവും നഷ്ടപ്പെട്ട് കടുത്തുരുത്തിയിലെ ഒരു കുടുംബം..

10 February 2020

കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. പാമ്പ് കാരണം ഒരു കുടുംബത്തിന് ഉറക്കവും കുടിവെള്ളവും നഷ്ടപ്പെട്ട് ഒരു 4 ദിവസമായി. പെരുവ ബ്ലാലില്‍ തുളസീദാസിനും കുടുംബത്തിനുമാണ് ഈ ഗതികേട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടി...

സ്വകാര്യ ബസ് ചീറി പാഞ്ഞത് സ്റ്റോപ്പില്‍ നിര്‍ത്താതെ... ബസ് നിര്‍ത്താതെ പോയത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ ഡ്രൈവർ ചെയ്തത് മറ്റൊന്ന്!! വിദ്യാര്‍ത്ഥികളെ വണ്ടി ഇടിപ്പിച്ച്‌ കൊല്ലാനുള്ള ഡ്രൈവറുടെ ശ്രമത്തിൽ വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

10 February 2020

ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കാന്‍ പാഞ്ഞുപോയത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥികളെ വണ്ടി ഇടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ച്‌ സ്വകാര്യ ബസ് ഡ്രൈവര്‍. ബസിനു മുന്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥി ഭാഗ്യം കൊ...

86.25 കോടി രൂപയുടെ എസ് എൻ സി ലാവ് ലിൻ അഴിമതിക്കേസ്; വിദേശത്തുള്ള ക്ലോസ് ട്രെൻഡലിനെ പിടികൂടാത്ത സിബിഐക്ക് കോടതിയുടെ രൂക്ഷ വിമർശനം; കുരുക്ക് മുറുക്കി തലസ്ഥാനത്തെ സിബിഐ കോടതി

10 February 2020

86.25 കോടി രൂപയുടെ എസ്.എൻ.സി. ലാവ് ലിൻ അഴിമതി കേസിൽ കാനഡയിലുള്ള ആറാം പ്രതിയായ ലാവ്ലിൻ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെൻഡലിനെ അറസ്റ്റ് ചെയ്യാത്ത സി ബി ഐ ക്ക് തിരുവനന്തപുരം സിബി ഐ കോടതിയുടെ...

Malayali Vartha Recommends