Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!

03 OCTOBER 2026 07:04 PM ISTമലയാളി വാര്‍ത്ത
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!   ...

നവവധു ആത്മഹത്യ ചെയ്തതിലെ ദുരൂഹത ഒഴിയുന്നു... സത്യം പുറത്തുകൊണ്ടുവന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....ആത്മഹത്യക്ക് കാരണം കടുത്ത മാനസിക വിഷമം...ചതിക്കുകയായിരുന്നു എന്ന സങ്കടം...എന്നാൽ അന്വേഷണം തുടരുമെന്ന് പോലീസ്

09 February 2020

ഭർതൃ വീട്ടിൽ നവ വധു ആത്മഹത്യചെയ്ത സംഭവത്തിലെ ദുരൂഹതകൾ ഒഴിയുന്നു. യുവതി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക വിഷമത്തിലെന്ന് റിപ്പോർട്ട് പുറത്തുവന്നു . കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസി (26)...

വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയി ; കൊള്ളസംഘത്തിന് പിണഞ്ഞത് വമ്പൻ അമളി; ഒടുവിൽ അവർ ചെയ്തത്

09 February 2020

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ കർണാടക സ്വദേശി നേരിട്ടത് ഞെട്ടിക്കുന്ന ദുരനുഭവം. കർണാട സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയായിരുന്നു. ദക്ഷിണ കന്നട സ്വദേശി അബ്ദുൽ നാസർ ഷംസാദി...

അഭിനന്ദിച്ച് മോദി... ലോക സൈന്യത്തിന് മുതല്‍ക്കൂട്ടായി ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് ഉണ്ടാക്കി ഇന്ത്യന്‍ മേജര്‍; എ.കെ.47 തോക്കില്‍ നിന്നും ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെപ്പോലും തടുക്കാനുള്ള ശേഷി; ഇന്ത്യയുടെ നേട്ടത്തെ കൗതുകത്തോടെ നോക്കിക്കണ്ട് ലോകരാജ്യങ്ങള്‍

09 February 2020

ഇന്ത്യന്‍ സൈന്യം ലോകത്തിന്റെ നെറുകയിലേക്ക് നീങ്ങുകയാണ്. ആര്‍മി സൈനികര്‍ പലപ്പോഴും മരിക്കുന്നത് തലയ്ക്ക് ഏല്‍ക്കുന്ന വെടിയുണ്ടയേറ്റാണ്. വളരെ കാലത്തെ ഗവേഷണങ്ങള്‍ നടത്തിയിട്ടും വലിയ വെടിയുണ്ടകളെ പ്രതിരോധ...

മാസായി ഗോപിച്ചേട്ടന്‍... സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്ന മലയാളികള്‍ക്ക് മകന്റെ വക സൂപ്പര്‍ വിരുന്ന്; എഴുതിത്തള്ളി മാറ്റി നിര്‍ത്തിയ സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചു വരവ്; പഴയ സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ ന്യൂജനറേഷന്‍ പതിപ്പായി വരനെ ആവശ്യമുണ്ട് മാറുമ്പോള്‍

09 February 2020

ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞു നിന്ന താരമാണ് സുരേഷ് ഗോപി. തന്റേതായ അഭിന ശൈലിയിലൂടെ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ പോലും എത്താന്‍ സുരേഷ് ഗോപിക്കായി. എന്നാല്‍ പലരും എഴുതിത്തള്ളി സുരേഷ് ഗോപിയെ മാറ്റി നിര്‍...

സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാന്‍ 28 ദിവസത്തെ നിരീക്ഷണം കൂടി പൂര്‍ത്തിയാവണമെന്ന് ആരോഗ്യമന്ത്രി

09 February 2020

സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാന്‍ 28 ദിവസത്തെ നിരീക്ഷണം കൂടി പൂര്‍ത്തിയാവണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു . സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ച...

ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി പരമേശ്വരന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി

09 February 2020

ആര്‍എസ്എസ് സൈദ്ധാന്തികന്‍ പി പരമേശ്വരന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭാരതമാതാവിന്റെ സമര്‍പ്പിതനായ പുത്രനായിരുന്നു പി പരമേശ്വരനെന്നും അദ്ദേഹത്തിന്റെ വിയോഗം വേദനയുളവാക്കുന്നു...

വിമര്‍ശനത്തിന് പിന്നാലെ സന്ദര്‍ശനം... ഓര്‍ത്തഡോക്‌സ് സഭാതലവന്‍ കാതോലിക്കാബാവയെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

09 February 2020

ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റലില്‍ എത്തിയാണ് എംഎല്‍എ സംഘത്ത...

രാത്രികളിൽ സ്കൂട്ടറിൽ അവൻ പാഞ്ഞെത്തും... വീടുകളും വാഹനങ്ങളും ലക്‌ഷ്യം വെച്ച ശേഷം കൃത്യമായ പ്ലാനോടെ തകർക്കും... അജ്ഞാതന്‍ എത്തുന്ന വെളുത്ത സ്‌കൂട്ടറിന്റെ നമ്ബര്‍ കണ്ടെത്താന്‍ തടസമായത് നമ്ബര്‍ പ്ലേറ്റില്‍ പ്രതിഫലിച്ച വെളിച്ചം!! നട്ടം തിരിഞ്ഞ് തൃശൂരിലെ അന്വേഷണസംഘം...

09 February 2020

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രിയില്‍ വീടുകളും വാഹനങ്ങളും വ്യാപകമായി തകര്‍ത്ത അജ്ഞാതന്‍ എത്തിയത് വെളുത്ത സ്‌കൂട്ടറില്‍. മതിലകം, കൊടുങ്ങല്ലൂര്‍ മേഖലകളിലാണ് വ്യാപകമായി വീടുകളും വാഹനങ്ങളും ആക്രമിക്കപ്...

അമിത വേഗതയിലെത്തി കാര്‍ നിയന്ത്രണംവിട്ട് പമ്പ് വെല്‍ ഫ്ളൈ ഓവറില്‍ നിന്നും താഴേക്ക് പതിച്ച് ഒരു മരണം

09 February 2020

അമിത വേഗതയിലെത്തി കാര്‍ നിയന്ത്രണംവിട്ട് പമ്പ് വെല്‍ ഫ്ളൈ ഓവറില്‍ നിന്നും താഴേക്ക് പതിച്ചു. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാലു പേരാണ് കാറിലുണ്ടാ...

ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചെന്നത് വെറും കുപ്രചരണം മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍... സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം നഗരത്തിന് 1696 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് മന്ത്രി

09 February 2020

ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചെന്നത് വെറും കുപ്രചരണം മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന ബജറ്റില്‍ തിരുവനന്തപുരം നഗരത്തിന് 1696 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക...

തലയില്‍ മുണ്ടിട്ട് മന്ത്രി... തലസ്ഥാനത്തിന് 10 കോടി, കൊച്ചിക്ക് 6,000 കോടി; അല്ല സഖാവേ ആ സെക്രട്ടേറിയറ്റു കൂടി വേറെ ഏതെങ്കിലും ജില്ലയില്‍ കൊണ്ടു പൊയ്ക്കൂടേ..? സംസ്ഥാന ബജറ്റില്‍ തലസ്ഥാനത്തെ അവഗണിച്ചതില്‍ തല്സ്ഥാനത്തിന്റെ മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന് ആരാധകരുടെ വക പൊങ്കാല

09 February 2020

തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമാണെന്നാണ് വയ്പ്പ്. എന്നാല്‍ അടുത്ത കാലത്തൊന്നും തലസ്ഥാനത്തിന് മികച്ച പദ്ധതികളൊന്നും ഒരു മന്ത്രി സഭയും നല്‍കിയില്ല. കരുണാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ തൃശൂരിന് വാരിക്...

3 വർഷം മുൻപ് മോഷണം പോയ മുതൽ അപ്രതീക്ഷിതമായി നമ്മുടെ മുന്നിലെത്തിയാൽ എന്താണ് തോന്നുക? ഇ വിടെ മോഷണം പോയത് ഒരു കാറാണ്....മൂന്നുവർഷത്തിനു ശേഷം ഉടമയുടെ മുന്നിലേക്ക് കാർ ഓടിയെത്തി...എന്നിട്ടും നിസ്സഹായനായി ഉടമ....സിനിമാക്കഥയെ വെല്ലുന്ന അനുഭവം...

09 February 2020

3 വർഷം മുൻപ് മോഷണം പോയ മുതൽ അപ്രതീക്ഷിതമായി നമ്മുടെ മുന്നിലെത്തിയാൽ എന്താണ് തോന്നുക? ഇ വിടെ മോഷണം പോയത് ഒരു കാറാണ്....മൂന്നുവർഷത്തിനു ശേഷം ഉടമയുടെ മുന്നിലേക്ക് കാർ ഓടിയെത്തി... പക്ഷെ ഒന്നും ചെയ്യാനാകാ...

മലയാളികളേ സൂക്ഷിച്ചോ... ഗള്‍ഫില്‍ അല്‍പം പച്ചപിടിക്കുമ്പോള്‍ വലിയ സ്വപ്നങ്ങള്‍ കൊയ്യാനായി വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും വന്‍തുക കൈപ്പറ്റി മുങ്ങിയ മലയാളികളുള്‍പ്പെടെയുള്ളവരെ തേടി യു.എ.ഇ.യിലെ പ്രമുഖ ബാങ്കുകള്‍; തട്ടിയത് 50,000 കോടി രൂപ

09 February 2020

ഗള്‍ഫ് എന്നും മലയാളികള്‍ക്ക് സ്വപ്നഭൂമിയാണ്. ഗള്‍ഫില്‍ അല്‍പം പച്ചപിടിച്ചാല്‍ ലോണ്‍ വഴിയും ക്രെഡിറ്റ് കാര്‍ഡ് വഴിയും എത്ര വേണമോ പണവും സാധനങ്ങളും ലഭിക്കും. അതുപയോഗിച്ച് ഗള്‍ഫിലും നാട്ടിലും ബിസിനസ് തുടങ...

പാ​ല​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ കു​ഴ​ല്‍​പ്പ​ണ ​വേ​ട്ട

09 February 2020

പാ​ല​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നിന്ന് കുഴൽ പണം പിടിച്ചു. അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 70 ല​ക്ഷം രൂ​പ​യാണ് കസ്റ്റംസ് പിടിച്ചെടുത്തത് . ​മല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഷി​ഹാ​ബ്, ഷ​...

ഇടുക്കി അഞ്ചുരുളി ജലാശയത്തില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

09 February 2020

ഇടുക്കി അഞ്ചുരുളി ജലാശയത്തില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഒന്പതാം മൈല്‍ സ്വദേശിയും വെള്ളയാംകുടി സ്‌കൂളിലെ വിദ്യാര്‍ഥിയുമായ അലന്‍ ടോമിയാണ് മരിച്ചത്.കഴിഞ്ഞദിവസമാണ് സുഹൃ...

Malayali Vartha Recommends