KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
ബഹ്റ എൻ ഐ എയിലേക്ക്,പിണറായിയുടെ ഉറക്കം പോകും;സി ബി ഐയിലോ ദേശീയ അന്വേഷണ ഏജൻസിയിലോ ലോകനാഥ് ബഹ്റക്ക് നിയമനം ഉറപ്പായി; നരേന്ദ്ര മോദിയുടെ നിർദ്ദേശാനുസരണം പിണറായി ബഹ്റയെ നിയമിച്ചു എന്നാണ് കോൺഗ്രസിന്റെ ആരോപണം
23 November 2019
സി പി എമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കഥ ആവർത്തിക്കുന്ന കോൺഗ്രസിന് മുന്തിരിവള്ളികൾ സമ്മാനിച്ചുകൊണ്ട് സി ബി ഐയിലോ ദേശീയ അന്വേഷണ ഏജൻസിയിലോ ലോകനാഥ് ബഹ്റക്ക് നിയമനം ഉറപ്പായി. ബഹ്റയെ മുഖ്...
ഇവിടെ ഇങ്ങനാണ് ഭായ് ;നിയന്ത്രണരേഖ കടന്നെത്തിയ പാക് പൗരന് ഇന്ത്യയുടെ സമ്മാനം; നിയന്ത്രണരേഖ കടന്നെത്തിയ പാകിസ്ഥാൻ സ്വദേശിയെ ഇന്ത്യൻ സെെന്യം തിരിച്ചയച്ചു
23 November 2019
ലോകത്തിന്റെ കയ്യടി നേടി ഇന്ത്യൻ സൈന്യം. നിയന്ത്രണരേഖ കടന്നെത്തിയ പാകിസ്ഥാൻ സ്വദേശിയെ തിരിച്ചയച്ചുകൊണ്ടാണ് ഇന്ത്യൻ സെെന്യം ലോകത്തിന്റെ കയ്യടി നേടിയിരിക്കുന്നത്. ഭയന്നു വിറച്ച പാക് പൗരനെ വെറുംകൈയോടെയല്ല...
ക്ലാസ് മുറി നിറയെ മാളങ്ങൾ, അങ്കണത്തിൽ ഒരാൾ പൊക്കമുള്ള ചിതൽ പുറ്റ്; സ്‌കൂൾ പരിസരത്തെ മാലിന്യങ്ങൾ കഴിഞ്ഞ ദിവസം തന്നെ നീക്കി; ഷഹലയുടെ ജീവനെടുത്തത് പാമ്പുകളുടെ പറുദീസ; ഞെട്ടിക്കുന്ന കാഴ്ചകൾ
23 November 2019
വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചതിനെ തുടർന്നാണ് സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂള്‍ വാർത്തകളിൽ ഇടം പിടിച്ചത്. ഞെട്ടിക്കുന്ന കാഴ്ചകളാണ് സ്‌കൂൾ പരിസരത്തിലും ക്ലാസ് റൂമുകളിലും ...
ശബരിമല ഗുരുവായൂര്‍ മോഡലായാല്‍...;ശബരിമലയില്‍ പ്രത്യേക ഭരണ സംവിധാനം കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ പൂട്ടിയേക്കുമെന്ന ആശങ്കയിൽ ഭക്തജനങ്ങളും ജീവനക്കാരും
23 November 2019
ശബരിമലയില്‍ പ്രത്യേക ഭരണ സംവിധാനം കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ പൂട്ടിയേക്കുമെന്ന ആശങ്കയിലാണ് ഭക്തജനങ്ങളും ജീവനക്കാരും. അതിനാല്‍ ഇതിനെ എങ്ങനെ മറികടക്കുമ...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് സ്വകാര്യ ഏജന്‍സിയെ കൊണ്ട് നടത്തിച്ച് കോടികള്‍ പിരിച്ചെടുക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം നിയമയുദ്ധത്തിലേക്ക്
23 November 2019
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് സ്വകാര്യ ഏജന്‍സിയെ കൊണ്ട് നടത്തിച്ച് കോടികള്‍ പിരിച്ചെടുക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം മലയാളി വാര്‍ത്തപുറത്ത് കൊണ്ടുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് നട...
മാല മോഷണ കേസില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥർ കണ്ടത് കൈഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെയും, മക്കളെയും; അടിമാലിയിൽ സംഭവിച്ചത്...
23 November 2019
മാല മോഷണ കേസില്‍ പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥർ കണ്ടത് കൈഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെയും, മക്കളെയും. മാല മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം...
കൊലപാതക പരമ്പരകള്‍ നടത്താൻ ജോളിയാമ്മയ്ക്ക് ധൈര്യം കിട്ടിയത് വീട്ടിലെ വളര്‍ത്തുനായയ്ക്ക് വിഷം നൽകി ഭക്ഷണം കഴിപ്പിച്ച് കൊന്നിട്ടും, ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ബോധ്യമായതോടെ: അന്വേഷണസംഘത്തിന് കിട്ടിയത് നിര്‍ണായ വിവരങ്ങളും തെളിവുകളും
23 November 2019
വീട്ടിലെ വളര്‍ത്തുനായയെ ആദ്യം വിഷം കഴിപ്പിച്ച് പരീക്ഷിച്ചായിരുന്നു കൂടത്തായി കൊലപാതക പരമ്പരകള്‍ ജോളിയാമ്മ ജോസഫ് നടത്തിയതെന്ന് അന്വേഷണസംഘം. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകകേസില്‍ ജോളിയെ വാഴവരയിലെ പഴയ ക...
ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസാന നിമിഷം കോണ്‍ഗ്രസിന്റെ ഗോള്‍വല ചലിപ്പിച്ച അതേ തന്ത്രമാണ് മഹാരാഷ്ട്രയിലും അമിത്ഷാ-മോദി ടീം ആവര്‍ത്തിച്ചത്
23 November 2019
അഞ്ച് കൊല്ലം ഒരുമിച്ച് ഭരിച്ച ശിവസേന, രണ്ടാംവട്ടം എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇടഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫട്‌നാവിസ് രാജിവെച്ച് ഒഴിഞ്ഞു പോവുകയാണ് ചെയ്തത്. പുലി പതുങ്ങും പോലെ ...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയിൽ
23 November 2019
കൊച്ചി, കറുകുറ്റിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. തീപിടിത്തത്തിൽ ആര്‍ക്കും പരുക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത...
മരണകാരണം തലയ്ക്കുള്ളിലെ രക്തസ്രാവം; ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയില്‍ തട്ടി മരിച്ച ചുനക്കര ഗവണ്‍മെന്റ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി നവനീതിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
23 November 2019
ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയില്‍ തട്ടി മരിച്ച ചുനക്കര ഗവണ്‍മെന്റ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി നവനീതിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം മൂലമാണ് ...
ഷെഹ്ല മരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോ.ജിസ മെറിന്‍ ജോയി പറയുന്നു...
23 November 2019
പാമ്പുകടിയേറ്റ ഷെഹ്ല ഷെറിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഡോ. ജിസ മെറിന്‍ ജോയി ആയിരുന്നു. ഷെഹല മരിച്ച സംഭവത്തില്‍ ഡോ. ജിസ മെറിന്‍ ജോയി സസ്‌പെന്‍ഡ് ചെയ...
കുരുന്നേ മാപ്പ്; ഷെഹലയുടെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി
23 November 2019
വയനാട് ബത്തേരി സര്‍വജന സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹല ഷെറിന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ്. കുറ്റക്കാരായ മുഴുവൻ ആളുകൾക്കെതിരെയും കർശന ...
പാമ്പു കടിയേറ്റു മരിച്ച ഷാഹ്‌ലയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ബാലാവകാശ കമ്മീഷൻ ;അധ്യാപകർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് ചാർജ് ചെയ്തു ;വിദ്യാഭ്യാസ മന്ത്രിയും കൃഷി മന്ത്രിയും ഷെഹ്ലയുടെ വീട് സന്ദർശിച്ചു
23 November 2019
പാമ്പു കടിയേറ്റു മരിച്ച ഷാഹ്‌ലയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ബാലാവകാശ കമ്മീഷൻ .പത്തുലക്ഷം രൂപ അടിയന്തിര നഷ്ടപരിഹാരം നൽകാനാണ് ചെയര്മാന് പി സുരേഷ് ഉത്തരവിട്ടത്.ഈ തുക ആരോപണവിധേയരായ ...
ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അടിസ്ഥാന വികസനത്തിന് മന്ത്രി സി രവീന്ദ്രനാഥ് രണ്ട് കോടി
23 November 2019
ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അടിസ്ഥാന വികസനത്തിന് മന്ത്രി സി രവീന്ദ്രനാഥ് രണ്ട് കോടിരൂപ പ്രഖ്യാപിച്ചു. നഗരസഭ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയാലുടന്‍ തുക കൈമാറും. നേരത്തെ ...
കരകുളത്ത് സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ കായിക അധ്യാപകൻ അറസ്റ്റിൽ
23 November 2019
വിദ്യാർഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ കായിക അധ്യാപകൻ അറസ്റ്റിലായി. കരകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനായ ബോബി സി ജോസഫ് ആണ് അറസ്റ്റിലായത്. പത്തിലധികം വിദ്യാർഥ...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















