KERALA
ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്
ആര്.എസ്.എസിന്റെ പ്രത്യയശാസ്ത്രം നാസികളുടേതിന് സമാനം; ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ ആര്.എസ്.എസിനെ രൂക്ഷമായി വിമർശിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്
12 August 2019
ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയിൽ ആര്.എസ്.എസിനെ രൂക്ഷമായി വിമർശിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ആര്.എസ്.എസിനെ നാസികളോട് ഉപമിച്ചായിരുന്നു പാക്കിസ്ഥാന് ഇമ്രാന്...
സംഭവാമി യുഗേ യുഗേ... കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ വിഷയത്തില്‍ മോദിയ്ക്കും അമിത്ഷായ്ക്കും കട്ട സപ്പോര്‍ട്ടുമായി സാക്ഷാല്‍ രജനീ കാന്ത്
12 August 2019
ലോക രാഷ്ട്രങ്ങള്‍ തന്നെ ആകാക്ഷയോടെ കണ്ട സംഭവമാണ് കേന്ദ്ര സര്‍ക്കാര്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്. അതിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും അനുകൂലിക്കുന്നവരും കുറവല്ലായിരുന്നു. ഇപ്പോള്‍ പ...
തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
12 August 2019
വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു.ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്ര...
മോർഫ് ചെയ്ത തന്റെ സ്വന്തം ചിത്രം ട്വീറ്ററിലൂടെ പങ്കുവച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍
12 August 2019
മോർഫ് ചെയ്ത തന്റെ സ്വന്തം ചിത്രം ട്വീറ്ററിലൂടെ പങ്കുവച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍. വിഖ്യാത എഴുത്തുകാരന് വില്യം ഷേക്സ്പിയറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ശശി തരൂരിന്റേതാക്കി മാറ്റി വാട്സ്ആപ്പിലടക...
ഞരമ്പ് രോഗിയുടെ ഫേസ്ബുക്ക് പോസ്റ്റ് അൽപ്പം കടുത്ത് പോയി.. ക്യാമ്പിലേക്ക് സ്ത്രീകളുടെ അടിവസ്ത്രം ആവശ്യമുണ്ടെന്ന് കാണിച്ച് യുവാവിന്റെ പോസ്റ്റ്; സ്ത്രീകളെ അധിക്ഷേപിക്കുന്നവനെന്ന വനിതാ കൗണ്‍സിലറുടെ പരാതിയ്ക്ക് പിന്നാലെ ഒരുമണിക്കൂറിനുള്ളിൽ യുവാവിനെ പൊക്കി പോലീസ്
12 August 2019
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന സ്ത്രീകളെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഇരവ...
അന്തംവിട്ട് സോഷ്യല്‍മീഡിയ... നാട്ടില്‍ ജയ് ശ്രീറാം വിളി തണുക്കുമ്പോള്‍ ജയ്പൂരില്‍ നിന്നും ശ്രീരാമന് വേണ്ടി അവകാശവാദവുമായി ബിജെപി എംപി ദിയകുമാരി
12 August 2019
ജയ് ശ്രീറാം വിളി കേരളത്തിലുണ്ടാക്കിയ പുകില് ചെറുതല്ല. ജയ്ശ്രീറാം വിളി കൊലവിളിയാക്കുന്നതിനെതിരെ പ്രമുഖ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി കൊടുത്തതോടെയാണ് കേരളത്തില്‍...
പ്രളയം വന്നാൽ അഴിമതി രേഖകൾ മുങ്ങും; പ്രളയത്തിന്റെ പേരിൽ തദ്ദേശ സ്ഥാപനങ്ങൾ രേഖകൾ നശിപ്പിച്ചാൽ ഇനി പണികിട്ടും
12 August 2019
പ്രളയത്തിന്റെ പേരിൽ തദ്ദേശ സ്ഥാപനങ്ങൾ രേഖകൾ നശിപ്പിച്ചാൽ ഇനി പണികിട്ടും. ഓരോ പ്രളയത്തിലും തദ്ദേശ സ്വയം ഭരണ വകുപ്പിൽ നടക്കുന്ന കുളം കലക്കലിനെതിരെ അതിശക്തമായ നടപടികളാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് സ്വീകരിക...
നെഞ്ചോട് ചേര്‍ത്ത്.... ആര്‍ട്ടിക്കിള്‍ 370 എടുത്ത് മാറ്റിയത് തീവ്രവാദത്തിന് അന്ത്യം കുറിയ്ക്കുമെന്നും അത് കാശ്മീരില്‍ വികസനത്തിന് കാരണമാകുമെന്നും അമിത് ഷാ; കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യുന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലായിരുന്നു
12 August 2019
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനം ദൂരവ്യാപകമായ ഫലമാണ് ഉണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരം ലഭിക്കുമ്പോള്‍ വലിയ വികസനമാണ് കാശ്മീന് ഉണ്ടാകുന്നത്. വലിയ ...
കേരളത്തിന് പുറത്തുനിന്നു മറുനാടന്‍ തൊഴിലാളികള്‍ വഴി സാധനം എത്തിച്ചു... പോലീസും എക്സൈസും പ്രളയദുരിതാശ്വാസ തിരക്കിലാണെന്ന് കരുതി രഹസ്യജോലി പരസ്യമായി ചെയ്തു; കൊച്ചിയിൽ പിടിയിലായത് രണ്ടു യുവാക്കൾ
12 August 2019
പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ പരിശോധനകള്‍ കുറവാണെന്ന് കരുതിയാണ് കഞ്ചാവ് കൈമാറ്റം നടത്താന്‍ തീരു...
കേരള, മഹാത്മാഗാന്ധി, ആരോഗ്യ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
12 August 2019
സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയും പ്രളയക്കെടുതികളും തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരള, മഹാത്മാഗാന്ധി, ആരോഗ്യ സര്‍വകലാശാലകള്‍ നാളെ (ഓഗസ്റ്റ് 13) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ച...
അരയിപ്പുഴയില്‍ മുങ്ങിയ കാർ പുറത്തെടുത്തപ്പോൾ ഒഴുകിപ്പോയത് 20 പവന് സ്വര്‍ണ്ണവും പതിനായിരം രൂപയും
12 August 2019
അരയില്പ്പുഴയില് മുങ്ങിയ കാര്‍ ക്രയ്ക്കെത്തിച്ച് നാട്ടുകാരും രക്ഷാപ്രവർത്തകരും. എന്നാല്‍ വണ്ടിയിലുണ്ടായിരുന്ന 20 പവന് സ്വര്‍ണ്ണവും പതിനായിരം രൂപയും ഒഴുകിപ്പോയി. ചായ്യോത്ത് സ്വദേശിയായ അബ്ദുള്‍ സമദും ...
കവളപ്പാറയില്‍നിന്നു ഒരു മൃതദേഹം കൂടി കണ്ടെത്തി... മണ്ണിനടിയില്‍ ഇനിയും അന്‍പതോളം പേര് കുടുങ്ങിക്കിടക്കുന്നതായി സംശയം
12 August 2019
ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച കവളപ്പാറയില്‍നിന്നു ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മണ്ണിനടിയില്‍ ഇനിയും അന്‍പതോളം പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ്...
വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യത; കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
12 August 2019
ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് . വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള...
കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍... പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി
12 August 2019
കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടുന്നത്. പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി...
'നമ്മള് പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം... പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ... ദുരിതബാധിതര്‍ക്ക് വേണ്ടി കടയിലെ വസ്ത്രം മുഴുവന്‍ നൽകിയ നൗഷാദിന് കയ്യടിയുമായി സോഷ്യൽമീഡിയ
12 August 2019
ഇതുവരെ വെട്ടിപ്പിടിച്ചതൊന്നും കൂടെയുണ്ടാകില്ലെന്ന് തെളിയിക്കുന്നതായിരുന്നു പ്രളയം എന്ന ദുരന്തം നമ്മെ പഠിപ്പിച്ചത്. നേടിയതൊക്കെ ഉപേക്ഷിച്ച് ഒന്നുമില്ലാതെ വെറും കൈയ്യായി പോകേണ്ടി വരും എന്ന സത്യം തിരിച്...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















