Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മോർഫ് ചെയ്ത തന്റെ സ്വന്തം ചിത്രം ട്വീറ്ററിലൂടെ പങ്കുവച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍

12 AUGUST 2019 02:02 PM IST
മലയാളി വാര്‍ത്ത

മോർഫ് ചെയ്ത തന്റെ സ്വന്തം ചിത്രം ട്വീറ്ററിലൂടെ പങ്കുവച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍. വിഖ്യാത എഴുത്തുകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് ശശി തരൂരിന്റേതാക്കി മാറ്റി വാട്‌സ്‌ആപ്പിലടക്കം പ്രചരിക്കപ്പെട്ടിരുന്നു. ഈ ചിത്രമാണ് ശശി തരൂര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്.

ചിത്രത്തിനൊപ്പം തരൂർ കുറിച്ചത് ഇങ്ങനെ; ''വാട്‌സ്‌ആപ്പില്‍ ഇന്ന് പ്രചരിക്കുന്ന ഏറ്റവും മനംമയക്കുന്ന ചിത്രം. തന്നെ ഷേക്‌സ്പിയറായി ആരോ സങ്കല്‍പ്പിച്ചിരിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. എന്ന് മാത്രമല്ല അങ്ങനെ ചെയ്തിരിക്കുകയുമാണ്. ഇതാര് ചെയ്തത് ആണെങ്കിലും നന്ദി.. ഇത്തരമൊരു ആദരവിന് ഞാന്‍ അര്‍ഹനല്ലെങ്കില്‍ കൂടിയും''. എന്നാണ് കുറിപ്പ്.

ശശി തരൂരിനെ ട്വീറ്റിന് മറ്റ് പല രൂപത്തിലും മോര്‍ഫ് ചെയ്തുളള കമന്റുകള്‍ ലഭിക്കുന്നുണ്ട്. അതിനൊപ്പം തരൂരിന് നേര്‍ക്ക് രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്. കേരളം പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുമ്ബോള്‍ ഇത്തരമൊരു ചിത്രമായിരുന്നില്ല എംപി പോസ്റ്റ് ചെയ്യേണ്ടിയിരുന്നത് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പുര കത്തുമ്പോള്‍ വാഴ വെട്ടരുത്. കേരളം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി ആളുകള്‍ മരണപ്പെട്ടുകൊണ്ടിരിക്കുമ്ബോള്‍ നിങ്ങള്‍ക്ക് ഉളുപ്പില്ലേ. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ സെല്‍ഫി എടുത്ത് വിവാദത്തിലായ മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്റെ കൂടപ്പിറപ്പാണോ. ഇദ്ദേഹത്തിന് വോട്ട് ചെയ്ത തിരുവനന്തപുരത്തുകാരെക്കുറിച്ച്‌ ലജ്ജ തോന്നുന്നു എന്നും കമന്റുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (1 hour ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (1 hour ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (1 hour ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (1 hour ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (2 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (2 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (2 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (2 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (3 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (4 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (5 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (6 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (6 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends