KERALA
ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം
കേരളത്തിന്റെ സൈന്യം വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ദുര്‍ഘടമായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യം മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു
10 August 2019
കേരളത്തിന്റെ സൈന്യം വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ദുര്‍ഘടമായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യം മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു. കണ്ണൂര്‍ ജില്ലയില്‍ മഴ ഏറ്റവും കൂടുതല്...
പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇന്ധനവിതരണം തടസപ്പെടുമെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി
10 August 2019
പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇന്ധനവിതരണം തടസപ്പെടുമെന്ന വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണം സാ...
ഉരുൾപ്പൊട്ടി ഒരു പ്രദേശമാകെ മണ്ണിനടിയിലായ കവളപ്പാറയിൽ വീണ്ടും ഉരുൾപ്പൊട്ടൽ; ആൾക്കൂട്ടം അകപ്പെട്ടുപോയ മൺകൂനക്ക് അകത്ത് നിന്ന് വമിക്കുന്നത് ദുര്‍ഗന്ധം:- . 66 പേര്‍ മണ്ണിനടിയിൽ അകപ്പെട്ടുപോയെന്ന് കണക്ക്- രക്ഷാപ്രവര്‍ത്തനം വഴിമുട്ടിച്ച് നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴയും; കവളപ്പാറ വേദനയായി മാറുന്ന കാഴ്ച
10 August 2019
ഉരുൾപ്പൊട്ടി ഒരു പ്രദേശമാകെ മണ്ണിനടിയിലായ കവളപ്പാറയിലെ ദുരന്തത്തിന്റെ വ്യാപ്തി ഒരുപക്ഷേ കേരളം ഇതുവരെ കണ്ടിട്ടുള്ളതിനെക്കാൾ വലുതായിരിക്കും. അത്രത്തോളം ഹൃദയം നിലയ്ക്കുന്ന കാഴ്ചയാണ് ഇവിടെ. അറുപതോളം കുടും...
ശ്രീറാംവെങ്കിട്ടരാമന്റെ 'മറവിരോഗം' ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിക്കും; ശ്രീറാമിന് നല്‍കിയ എല്ലാ ചികിത്സകളുടെയും രേഖകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രി മേധാവികള്‍ക്ക് അന്വേഷണ സംഘം കത്ത് നല്‍കി
10 August 2019
മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാംവെങ്കിട്ടരാമന്റെ മറവിരോഗം എത്രത്തോളമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിക്കും. സംഭവത്തിനുശേ...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
10 August 2019
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസം തടസം കൂടിയതിനാല്‍ സിസിയുവിലാണ് പ്രവേശിപ്പി...
വ്യാജന്മാർ കുടുങ്ങും; സംസ്ഥാനം കടുത്ത മഴയെ നേരിടുന്ന പച്ഛാത്തലത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി
10 August 2019
പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം...
റബ്ബർ കൃഷിക്കായി മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വരുത്തി വച്ച ദുരന്തം; കവളപ്പാറ ദുരന്തം മനുഷ്യനിർമിതമാണെന്ന് പ്രദേശവാസികൾ
10 August 2019
കവളപ്പാറ ദുരന്തം മനുഷ്യനിർമിതമാണെന്ന് പ്രദേശവാസികൾ. കവളപ്പാറയില്‍ റബ്ബർ കൃഷിക്കായി മലമുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാണ് വൻ ഉരുൾപൊട്ടലിന് വഴിവച്ചതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ഈ പ്രദേശത്ത് മണ...
പത്തനംതിട്ടയില്‍ ജനവാസമേഖലയില്‍ മഴ കുറഞ്ഞെങ്കിലും വനത്തില്‍ ഇപ്പോഴും മഴ തുടരുകയാണ്. മൂഴിയാര്‍ അടക്കമുള്ള വനമേഖലകളില്‍ ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു
10 August 2019
പത്തനംതിട്ടയില്‍ ജനവാസമേഖലയില്‍ മഴ കുറഞ്ഞെങ്കിലും വനത്തില്‍ ഇപ്പോഴും മഴ തുടരുകയാണ്. മൂഴിയാര്‍ അടക്കമുള്ള വനമേഖലകളില്‍ ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു. എ.സി റോഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കെ.എസ്.ആ...
വിദ്യാര്‍ഥിനികള്‍ ബസില്‍ കയറുന്നത് തടഞ്ഞ കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
10 August 2019
പൊന്‍കുന്നത്ത് വിദ്യാര്‍ഥിനികള്‍ക്ക് യാത്ര നിഷേധിച്ചെന്ന പരാതിയെ തുടര്‍ന്ന് സ്വകാര്യ ബസ് കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരുടെ ലൈസന്‍സ് 15 ദിവസത്തേക്ക് കാഞ്ഞിരപ്പള്ളി ജോയിന്റ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ക...
ബ്രോസ്, സീരിയസ് കാര്യമാണ്... കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആർദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാർട്ടിംഗ് ട്രബിൾ? കോഴിക്കോടിന് സഹായം തേടി കളക്ടർ ബ്രോ
10 August 2019
കോഴിക്കോടിന് സഹായം തേടി മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യം വേണ്ട സാധന സാമഗ്രികളുടെ പട്ടികയാണ് ഫേസ്ബുക്ക് കു...
എന്താണ് ബ്രോസ് ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍; ശക്തമായ മഴയില്‍ ദുരിതം അനുഭവിക്കുന്ന കോഴിക്കോടിന് സഹായം തേടി മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍
10 August 2019
ശക്തമായ മഴയില്‍ ദുരിതം അനുഭവിക്കുന്ന കോഴിക്കോടിന് സഹായം തേടി മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ രംഗത്ത്. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യം വേണ...
ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന, പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വെള്ളം ഉയരാന്‍ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകള്‍, അവശ്യ വസ്തുക്കള്‍ എന്നിവ പ്രത്യേക കിറ്റുകളിലാക്കി സൂക്ഷിക്കണം എന്നും അറിയിപ്പുണ്ട്
10 August 2019
അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. അച്ചന്‍കോവിലാറിന്റെ സമീപത്തുള്ളവര്‍ വേണ്ട സുരക്ഷാ മുന്‍കരുതലു...
മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
10 August 2019
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, കരിയാട് തുടങ്ങിയ മേഖലകളിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ...
കേരള തീരത്ത് ശക്തമായ കാറ്റ് വീശും... ; മത്സത്തൊഴിലാളികൾ കടലിൽ പോകരുത്
10 August 2019
കേരള തീരത്ത് ശക്തമായ കാറ്റിനു സാധ്യത... പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് തരുന്...
കോഴിക്കോട് കല്ലായിൽ കനത്തകാറ്റിലും, മഴയിലും മരംകടപുഴകി ബൈക്കിന് മുകളിൽ വീണ് അച്ഛനും മകനും ഗുരുതര പരിക്ക്
10 August 2019
കോഴിക്കോട് കല്ലായിപാലത്തിനു സമീപം ബൈക്കിനു മുകളില്‍ മരം കടപുഴകി വീണ് അച്ഛനും മകനും ഗുരുതരമായി പരിക്കേറ്റു. കനത്തകാറ്റിനെയും മഴയെയും തുടര്‍ന്നാണ് മരംകടപുഴകി വീണത്. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍...
ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...
ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.. സി.എം.ആര്.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..
തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..
അമേരിക്ക-ഇറാന് സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന് സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..
മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..



















