Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

28 JUNE 2026 10:04 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക...

ഗ്രൂപ്പിന് അതീതനായി മുല്ലപ്പള്ളി ചേകവര്‍ വ്യാഴാഴ്ച കെ.പി.സി.സി അധ്യക്ഷസ്ഥാനം ഏറ്റെടുക്കും പട്ടാഭിഷേകത്തിന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല, പുതിയ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും

25 September 2018

കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ചുമതലയേല്‍ക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നട...

സര്‍ക്കാര്‍ സാലറി ചാലഞ്ചിനിടെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്ക് 26 ലക്ഷത്തിന്റെ പുത്തന്‍ ഇന്നോവ

25 September 2018

ഇത് ജനങ്ങളോടുള്ള ചലഞ്ച്. പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നറിയപ്പെട്ടാലെന്ത് ഇടുക്കി ജില്ലാ സെക്രട്ടറിക്ക് 26 ലക്ഷത്തിന്റെ പുത്തന്‍ ഇന്നോവ ക്രിസ്റ്റ. പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ സാലറി ചാലഞ്ചുമായ...

50കോടി ആളുകള്‍ക്ക് അഞ്ചു ലക്ഷം വരെ ചികിത്സാ സഹായം നല്‍കാന്‍ കഴിയുന്ന പദ്ധതിയോട് മുഖംതിരിച്ച് കേരളം ; ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതില്‍ കേരളം ഉള്‍പ്പെടാത്തത് സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ എന്‍ഡിഎ

25 September 2018

മോദികെയര്‍ ആരംഭിച്ച്‌ ഒരു ദിവസം തികയുന്നതിന് മുമ്പ്തന്നെ ആയിരത്തിലധികം പേര്‍ക്ക് അതിന്റെ ഗുണം ലഭിച്ചു. എറ്റവും കൂടുതല്‍ ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചത് ഛത്തീസ്‌ഗഡിലും ഹരിയാനയിലുമായിരുന്നു. എന്നാല്...

രണ്ടു ദിവസം മുമ്പ് മരണം നടന്ന വീട് ജപ്തിചെയ്യാന്‍ അധികൃതര്‍ എത്തി, ആത്മഹത്യാ ഭീഷണി മുഴക്കിയ ഗൃഹനാഥന്, വീട്ടിലെ മരണാനന്തരച്ചടങ്ങ് കഴിയുന്നതുവരെ ജപ്തി മാറ്റിവയ്ക്കാമെന്ന് ഉറപ്പ് നല്‍കി

25 September 2018

ഇലകമണ്‍ മൃഗാശുപത്രിക്കു സമീപം ആരോമല്‍ നിവാസില്‍ മധുസൂദനന്റെ അമ്മ രണ്ടുദിവസം മുന്‍പ് മരണപ്പെട്ടിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് വീടും പുരയിടവും ജപ്തിചെയ്യാനുള്ള കോടതി ഉത്തരവുമായി ബാങ്ക് ഓഫ് ബറോഡയുടെ ഉദ്യ...

അഴിമതിയൊക്കെ ചുമ്മാ ; ഇതാണ് മോനെ ശൗചാലയമുള്ള യുദ്ധവിമാനം

25 September 2018

അറുപതിനായിരം കോടിയുടെ റാഫേൽ അഴിമതിയെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ പുറത്ത് വിടുമ്പോൾ, എന്താണ് കാര്യമെന്ന് വായിച്ച് മനസിലാക്കാതെ, തോന്നുന്ന വിധത്തിൽ ഓരോരോ കഥകൾ പടച്ച് വിടുന്ന മലയാളികളെ പരിഹസിക്കുന്ന ...

നാല്‍പ്പതു ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച കടയില്‍ എന്റെ ജോലിക്കാരെ എനിക്കിഷ്ടമുള്ളത് ചെയ്യും......! ; ഹോട്ടൽ ജീവനക്കാരനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത യൂബര്‍ ഇറ്റ്സ് ഡെലിവറി ബോയിയെ ഉടമയും സംഘവും മർദ്ദിച്ചവശനാക്കി

25 September 2018

കൊച്ചിയിൽ യൂബര്‍ ഇറ്റ്സ് ഡെലിവറി ബോയിയെ ഹെറാൾ ഉടമയും സംഘവും മർദ്ദിച്ചവശനാക്കിയതായി പരാതി. ഇടപ്പള്ളി മരോട്ടിച്ചോടുള്ള താള്‍ റെസ്റ്റോറന്റ് ഉടമയും സംഘവുമാണ് മലപ്പുറം സ്വദേശിയായ ജവഹര്‍ കാരടിനെ മർദ്ദിച്ചതെ...

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് സിസ്റ്റര്‍ ലൂസിയുടെ പരാതി: അവരോട് ക്ഷമിച്ചു കൂടേയെന്ന് പൊലീസ്

25 September 2018

സിസ്റ്റര്‍ ലൂസി വാര്‍ത്തകളില്‍ നിറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചുണ്ടിക്കാട്ടി പരാതിയുമായി ചെന്ന തന്നെ പൊലീസ് അവഗണിച്ചതായി കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണ നല്‍കിയ സിസ്റ്...

എംസി റോഡില്‍ ബൈക്ക് റേസുകാര്‍ അപകടക്കെണിയൊരുക്കുന്നു: മത്സരിച്ചെത്തിയ ബൈക്കുകളാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്: അപകടം വന്‍ ദുരന്തം ആകാതിരുന്നത് ഡ്രൈവറുടെയും കണ്ടക്ടറുടെയും സംയോജിത ഇടപെടല്‍ കാരണം

25 September 2018

എംസി റോഡില്‍ മോട്ടോര്‍ ബൈക്കുകാര്‍ സ്ഥിരം ശല്യം. ആളുകളുടെ സൈര്യ ജീവിതത്തിന് ഇവര്‍ വിഘാതം സൃഷ്ടിക്കുന്നു. ആധുനിക സൗകര്യമുള്ള ബൈക്കുകാര്‍ സ്റ്റണ്ടിംഗിനും റേസിങ്ങിനും ഈ റോഡാണ് തിരഞ്ഞെടുക്കുന്നത്. എസ് വളവ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതോടെ വിശ്വാസി സമൂഹം ഒരുമിക്കുന്നു... മെത്രാന്‍മാരും ഇടവക വികാരികളും അങ്കലാപ്പില്‍... താന്‍ നേരിട്ട പീഡനങ്ങള്‍ പുസ്‌കമാക്കുമെന്ന് സിസ്റ്റര്‍ ലൂസി പ്രഖ്യാപിച്ചതോടെ സഭയിലെ പല ഉന്നതരും വെട്ടിലായി, അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങി

25 September 2018

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതോടെ വിശ്വാസി സമൂഹം ഒരുമിക്കുന്നു. സഭാ നേതൃത്വത്തിന്റെ അനീതിക്കെതിരെ ഒരുമിക്കാന്‍ വിശ്വാസികള്‍ തീരുമാനിച്ചതോടെ അങ്കലാപ്പി...

വടകര മന്തരത്തൂരില്‍ പശുക്കളില്‍ പേവിഷ ബാധ; ക്ഷീര കര്‍ഷകരും പ്രദേശവാസികളും ഭീതിയിൽ... ഒരാഴ്ചക്കിടെ നഷ്ടമായത് 13 പശുക്കളുടെ ജീവൻ

25 September 2018

വടകര മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരിലാണ് പേ വിഷ ബാധയേറ്റ് പശുക്കള്‍ ചാവുന്നത്. ഒരാഴ്ചക്കിടെ 13 പശുക്കള്‍ക്ക് ജീവന്‍ നഷ്ടമായതോടെ ക്ഷീര കര്‍ഷകരും പ്രദേശവാസികളും ഭീതിയിലാണ്. പേ ലക്ഷണങ്ങളോടെ 3 പശുക്കള്‍...

ആദ്യമായി മകളെ സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവന്നത് ഒരുവർഷം മുമ്പ് ഇറക്കിയ ആക്ടീവയിൽ; സ്‌കൂട്ടർ തിരിയുന്നതിനിടെ എതിരെവന്ന കാർ ഇടിച്ചു: നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്ന് ഇരുവരും ഇരുവശത്തും തെറിച്ചുവീണു: തൊട്ടുപിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി ബസ് പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ദേഹത്തിലൂടെ കയറിയിറങ്ങി

25 September 2018

അമ്മയോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട് ദാരുണമായി മരിച്ചു. പൂന്തുറ പള്ളിതെരുവ് മൈലാഞ്ചി മുക്ക് ആസാദ് നഗറിൽ ടി.സി.46/96(1)അൻസിയ മൻസിലിൽ നജീമയുടെ മകള...

ബാലഭാസ്‌ക്കറിന്റെ നില അതീവ ഗുരുതരമായി തുടരുന്നു; രണ്ട് കാലുകളും അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിൽ ഡ്രൈവറെയും, നട്ടെല്ലിനും, തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് ബാലഭാസ്‌ക്കറിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു: വെന്റിലേറ്ററിൽ തുടരുന്ന ഭാര്യ ലക്ഷ്മിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും- 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സന്തോഷവും, രണ്ട് വർഷത്തിന് ശേഷമുണ്ടായ ദുരന്തവും....

25 September 2018

കല്ല്യാണം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്കര്‍-ലക്ഷമി ദമ്പതികൾക്ക് ഒരു മകൾ ജനിച്ചത്. ദിവം കൊടുത്ത നിധിയെ വാഹനാപകടത്തിൽ ദൈവം തന്നെ തിരിച്ചെടുത്തത് വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരു...

സംശയ രോഗം മൂത്ത് ഭാര്യയെ വെട്ടിനുറുക്കിയ ഭർത്താവ് പിടിയിൽ; പിടിയിലായത് തമിഴ്‌നാട്ടിൽ നിന്ന്

25 September 2018

തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഭര്‍ത്താവ് മാരിയപ്പന്‍ തമിഴ്നാട്ടില്‍ പൊലീസ് പിടിയിലായി. അംബാസമുദ്രം പൊലീസിന്റെ പിടിയിലായ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍...

കാരുണ്യപ്ലസിന്റെ 10 ലക്ഷത്തിന്റെ ലോട്ടറി അടിച്ച ചുമട്ടു തൊഴിലാളി, സമ്മാനം കൈയ്യിലെത്താന്‍ പോലീസ് സഹായം തേടുന്നു!

25 September 2018

ഭാഗ്യം കൈക്കുമ്പിളില്‍ എത്തിയാലും അനുഭവിക്കാന്‍ യോഗമില്ല എന്ന അവസ്ഥയായിരുന്നു പാലോട് സ്വദേശി അജിനുവിന് സംഭവിച്ചത്. ലോട്ടറി ഫലം വന്നപ്പോള്‍ ചെറിയ സമ്മാനങ്ങളില്‍ തന്റെ നമ്പര്‍ തെരഞ്ഞുനോക്കി. കാണാത്തതിനെ...

Malayali Vartha Recommends