KERALA
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
കോളേജിലേയ്ക്ക് പോകാൻ ബസിൽ യാത്രയാക്കിയ ഗവ.പോളിടെക്നിക്ക് മൂന്നാംവർഷ വിദ്യാർത്ഥിനിയെ കണ്ടെത്തിയത് ട്രെയിൻ തട്ടി മരിച്ച നിലയിൽ...
25 September 2018
ഗവ.പോളിടെക്നിക്ക് മൂന്നാംവർഷ വിദ്യാർത്ഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിൽ പടനായർകുളങ്ങര വടക്ക് വടക്കേവിളയിൽ ശശിധരൻ, രാജാമണി ദമ്പതികളുടെ മകൾ അർച്ചനയെ (20)യാണ് ചിറ്റുമൂല റെയിൽവ...
ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, സ്ഥാനാര്‍ത്ഥികളുടെ കേസുകളുടെ വിവരങ്ങളും ക്രിമിനല്‍ പശ്ചാത്തലവും രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുജനങ്ങളെ അറിയിക്കണമെന്നും കോടതി, എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ 1,765 പേര്‍ 3,0896 കേസുകളില്‍ പ്രതികളാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു
25 September 2018
ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പ്രതിയായത് കൊണ്ട് മാത്രം മല്‍സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കേണ്...
ടോയ്‌ലറ്റാണെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
25 September 2018
ദില്ലിയില്‍ നിന്നും പട്‌നയിലേക്ക് പോവുകയായിരുന്ന ഗോ എയറിന്റെ വിമാനത്തിലാണ് രസകരവും എല്ലാല്‍ ആശങ്ക ഉണര്‍ത്തുന്നതുമായ സംഭവം അരങ്ങേറിയത്. ടോയ്‌ലറ്റാണെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച ...
ബിഷപ്പിനെ പൂട്ടാനുള്ള തെളിവുകള്‍ തേടി അന്വേഷണ സംഘം വീണ്ടും ജലന്ദറിലേക്ക്... ലക്ഷ്യം കൂടുതല്‍ മൊഴികള്‍ എടുക്കുക, തനിക്കെതിരെ കാര്യമായ തെളിവുകളില്ലെന്ന ആത്മവിശ്വാസത്തിലാണ് ബിഷപ്പ്, എന്നാല്‍ കൂടുതല്‍ കന്യാസ്ത്രീകള്‍ പരാതിയുമായി എത്തിയതിനാല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം
25 September 2018
ബലാല്‍സംഗ കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയെങ്കിലും വിചാരണവേളയില്‍ അദ്ദേഹത്തെ കുടുക്കാനുള്ള വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ഇതുവരെ ശേഖരിക്കാനായില്ല. ഇക്കാര്യം ബിഷപ്പിന് വ്യക്തമ...
കഷ്ടതകളിൽ കൂടെ നിന്നിട്ടും പണത്തിന്റെ ആര്‍ത്തിയില്‍ ഉറ്റചങ്ങാതിയുടെ ചതി... ചുരുട്ടിയെറിഞ്ഞ ഭാഗ്യത്തെ തന്ത്രപൂർവം കൈക്കലാക്കി സുഹൃത്ത്; കാരുണ്യപ്ലസിന്റെ രണ്ടാം സമ്മാനത്തിനായി പോലീസ് സഹായം തേടി അജിനു
25 September 2018
ചുമട്ട് തൊഴിലാളിയായ അജിനു കഴിഞ്ഞ 22-ന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് അടിച്ചത്. എന്നാല്‍ ചെറിയ സമ്മാനങ്ങളില്‍ തന്റെ നമ്ബര്‍ കാണാത്തതിനെ തുടര്‍ന്ന് ഇയാള്‍ ടിക്കറ്റ് ചുരുട്ടിയെ...
ജയിലില്‍ മറ്റ് തടവുകാര്‍ ബിഷപ്പിനെ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത രണ്ട് പേര്‍ക്കൊപ്പം ഏറ്റവും നല്ല സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്, സുരക്ഷയ്ക്ക് രണ്ട് ജയിലര്‍മാരേയും വിന്യസിച്ചു, മാധ്യമ ശ്രദ്ധയുള്ളതിനാല്‍ യാതൊരു പരിഗണനയും നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്
25 September 2018
പരിചാരകരും പാചകക്കാരന്‍ പ്രത്യേകം തയ്യാറാക്കിയ പ്രിയഭക്ഷണവും കഴിക്കാനാകാതെ പാലാ ജയിലിലെ തടവറിയല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആദ്യ രാത്രി തള്ളിനീക്കി. അത്താഴത്തിന് മുമ്പ് സ്‌കോച്ച് വിസ്‌കി കഴിച്ചിരുന...
ലോക പായ് വഞ്ചി പ്രയാണത്തിനിടെ പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ഫ്രഞ്ച്ദ്വീപായ ലെ ആംസ്റ്റര്‍ഡാമില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും
25 September 2018
അഭിലാഷ് ടോമി സുരക്ഷിതന്‍ കേരളത്തിന് ആശ്വാസം.അഭിലാഷിനെ കപ്പലിലേക്കു മാറ്റി. ലോക പായ് വഞ്ചി പ്രയാണത്തിനിടെ പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ഫ്രഞ്ച്ദ്വീപായ ലെ ആംസ്റ്റര്‍ഡാമില്‍ ഇന്ന് പ്രാഥമിക വൈദ്യ...
ക്രൊയേഷ്യയുടെ യുഗപുരുഷൻ മികച്ച ലോക ഫുട്‌ബോളര്‍ ; ഫിഫയുടെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിചിന് സ്വന്തം
25 September 2018
ഫിഫയുടെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിചിന് സ്വന്തം. അവസാന മൂന്നിലുണ്ടായിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, മുഹമ്മദ് സലാഹ് എന്നിവരെ പിന്തള്ളിയാണ്...
ചെലവ് ചുരുക്കിയാലും ചലച്ചിത്രമേള നടത്താന്‍ മൂന്ന് കോടി വേണ്ടി വരുമെന്ന് എ.കെ.ബാലന്‍
25 September 2018
അന്താരാഷ്ട്ര ചലച്ചിത്ര മേള നടപ്പിത്തിനെച്ചൊല്ലി വീണ്ടും അനിശ്ചിതത്വം. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക അനുവദിച്ചില്ലെങ്കില്‍ മേള നടത്താന്‍ കഴിയില്ലെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ പറഞ്...
പ്രിയപ്പെട്ട ജയിൽപുള്ളികളുടെ ഇഷ്ടഭക്ഷണം മതിലിനുമുകളിലൂടെ പായും... മൊബൈല്‍ ഫോണും ഇറച്ചിയും മദ്യവും ദിവസവും പറന്നെത്തും; ക്രിമിനലുകളുടെ സ്വന്തം കണ്ണൂർ ജയിൽ
25 September 2018
കണ്ണൂര്‍ സെന്‍ട്രല്‍ ജയിൽ ക്രിമിനലുകളുടെ ഇഷ്ടകേന്ദ്രമായി മാറുന്നതിന് പിന്നിൽ പല കളികളും ഉണ്ട് എന്ന തന്നെ പറയാം. പ്രിയപ്പെട്ട ജയിൽപുള്ളികളുടെ ഇഷ്ടഭക്ഷണം അവരാഗ്രഹിക്കുമ്പോൾ മതിലിനുമുകളിലൂടെ പറന്നെത്തും....
മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു
25 September 2018
മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ നേരിട്ട് പങ്കാളികളായ ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേ...
അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവു ചുരുക്കി നടത്താം, ഉദ്ഘാടന ചടങ്ങിന്റെയും സമാപന സമ്മേളനത്തിന്റെയും പകിട്ട് കുറയ്ക്കണമെന്നും സമാപന ചടങ്ങ് പുരസ്‌കാര വിതരണം മാത്രമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം
25 September 2018
അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവു ചുരുക്കി നടത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. മേളയുടെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായമുണ്ടാകില്ല. ഉദ്ഘാടന ചടങ്ങിന്റെയും സമാപന സമ്മേളനത്തിന്റെയും പകിട്...
കെപിസിസി പുനഃസംഘടന കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ; പത്ത് വർഷത്തിലേറെ ജനറൽ സെക്രട്ടറി സ്ഥാനത്തും സെക്രട്ടറി സ്ഥാനത്തും തുടർന്നവരെ ഒഴിവാക്കണമെന്ന രാഹുലിന്റെ നിർദ്ദേശം അനുസരിച്ച് കേരളത്തിൽ നിന്ന് 22 പേരിൽ ഭൂരിഭാഗം പേരും മാറേണ്ടിവരും ; മാനദണ്ഡത്തിന്റെ പരിധിയിലുള്ളത് ആറുപേര്‍ മാത്രം
25 September 2018
പുതിയ കെപിസിസി ഭാരവാഹികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും. കെപിസിസിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോൾ വൈസ് പ്രസിഡന്റുമാർ ഉണ്ടാവില്ല. വ്യാഴാഴ്ച കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കുന്ന മുല്ലപ്പള...
ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും വരുന്ന പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ മത്‌സരിപ്പിച്ച് കേരളം കടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്; കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് കണ്ട പുതുവഴി; കേരളത്തിലെ ഗ്രൂപ്പ് മഹാരാജക്കന്‍മാരെ ഒഴിവാക്കാന്‍ വേണ്ടി രാഹുല്‍ ഗാന്ധിയുടെ അറ്റാക്ക് ഇങ്ങനെ
25 September 2018
ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും വരുന്ന പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ മത്‌സരിപ്പിച്ച് കേരളം കടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ആലോചിക്കുന്നു. ചെന്നിത്തലയും ചാണ്ടിയും കേരളത്തില്‍ നിന്ന് നാടുകടത്തപ്പെട...
വെട്ടിനുറുക്കാൻ മാറിയപ്പന് പ്രേരണയായത് തീയറ്ററിൽ നിന്ന് കണ്ടിറങ്ങിയ തമിഴ് സിനിമ; ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കത്തികൊണ്ട് കഴുത്തറുത്തു; കൃത്യത്തിന് ശേഷം പേപ്പര്‍ ഉപയോഗിച്ച് കത്തിയിലെ ചോര തുടച്ചശേഷം അറയ്ക്കുള്ളിൽ പൊതിഞ്ഞുവച്ചു.... കോരിച്ചൊരിയുന്ന മഴയിൽ അർദ്ധരാത്രി ആ വീട്ടിൽ സംഭവിച്ചത്
25 September 2018
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കന്നിയമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ നമ്പർ 22 വീട്ടിലെ മുകൾ നില...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















