KERALA
ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..
91ല്‍ വിജയകുമാറിനെ വെട്ടി ശോഭന സ്ഥാനാര്‍ഥിയായത് എങ്ങനെയെന്ന് കാമറയ്ക്ക് മുന്നില്‍ പറയാന്‍ പറ്റല്ലെന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍; പ്രതികരണം സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍
20 May 2018
'91ല്‍ ശോഭന ജോര്‍ജ് സ്ഥാനാര്‍ഥിയാകുന്ന കാലത്ത്, 25 വര്‍ഷം മുന്‍പ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചയാളാണ് വിജയകുമാര്‍. അവസാനനിമിഷം പല കാരണങ്ങളുടെ പേരില്‍, അത് എനിക്കിപ്പോ കാമറയുടെ മുന്‍പില്‍ പറ...
കുട്ടികളുടെ പ്രഥമ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരം മലയാളി വാര്‍ത്തയ്ക്ക്; ചുരുങ്ങിയ കാലയളവില്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ഇടം നേടിയ മലയാളി വാര്‍ത്തയ്ക്ക് ഇത് അഭിമാന നിമിഷം
20 May 2018
കുട്ടികളുടെ പ്രഥമ രാജ്യാന്തര ചലച്ചിത്രമേളയിലെ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരം മലയാളി വാര്‍ത്ത കരസ്ഥമാക്കി. ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ശ്രദ്ധേയമായ മലയാളി വാര്‍ത്തയ്ക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരമാണിത്. മേയര്...
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിക്കാനൂള്ളത് 2266 പരാതികളില്‍; നോക്കുകുത്തികളായി ബാലാവകാശ കമ്മീഷന്‍
20 May 2018
ബാലാവകാശ കമ്മീഷനില്‍ തീര്‍പ്പ് കല്‍പ്പിക്കാനായുള്ളത് 2266 പരാതികളാണ്. ബാലാവകാശ കമ്മീഷന്റെ ആസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം.1677 പരാതികള്‍ ലഭി ച്ചതില്‍ 540 എണ്ണം ഇനിയും പരിഹരിക്കാനുണ്ട്. ബാലാവകാശ കമ്മ...
ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിച്ച് ലാഭം കൊയ്യാന്‍ ബിജെപി കൂട്ടു നില്‍ക്കുന്നതായി രമേശ് ചെ്ന്നിത്തല
20 May 2018
ഇന്ധന വില വീണ്ടും കുതിച്ചുയരുന്നതിന് പിന്നില്‍ ബിജെപിയും എണ്ണ കമ്ബനികളും തമ്മിലുള്ള ഗൂഡാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് ഇന്ധന വില സര്‍വകാല റിക്കാര്‍ഡിലെത്തിയിരിക്കുകയാണ്. തിര...
കോഴിക്കോട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക ആരോഗ്യ സംഘം പരിശോധന നടത്തി
20 May 2018
പകര്‍ച്ച പനി ബാധിച്ച് കോഴിക്കോട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക ആരോഗ്യ സംഘം പരിശോധന നടത്തി. കോഴിക്കോട് പേരാമ്ബ്രക്ക് അടുത്ത് ചങ്ങാരേത്തിലാണ് മൂന്നു പേര്‍ മരിച്ചത്. രക്തസാമ്...
ആദ്യ ബാല ചലച്ചിത്രമേളയുടെ വിജയരഹസ്യം സംഘാടന മികവ്
20 May 2018
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ച് വിജയത്തിലെത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സംസ്ഥാന ശിശുക്ഷേമസമതി നേതൃത്വം. ജനറല്‍ സെക്രട്ടറി അഡ്വ. എസ...
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം വൈറസ് ബാധ കണ്ടെത്തുന്നത്... തലച്ചോറിനെ ബാധിക്കുന്ന പ്രത്യേകതരം വൈറസാണ്; കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് ഒരു കുടുംബത്തിലെ മുന്നുപേര്‍ മരിച്ചതിനു പിന്നാലെ 25 പേര്‍ നിരീക്ഷണത്തില്‍, ആറു പേര്‍ ഗുരുതരാവസ്ഥയില്‍; ആശങ്കയോടെ കേരളം
20 May 2018
കോഴിക്കോട്ട് അപൂര്‍വ്വയിനം വൈറസ് ബാധയെ തുടര്‍ന്ന് പനി ബാധിച്ച് മരണപ്പെട്ട യുവാവിന്റെ പിതാവും, പ്രതിശ്രുത വധുവും, ശുശ്രൂഷിച്ച നഴ്സും മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ബന്ധുവും പനി ബാധിച്ച് ആശുപത്രിയില...
കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു; കുട്ടികളില്‍ നല്ല ദൃശ്യസംസ്‌ക്കാരം രൂപപ്പെടുത്താന്‍ മേളയ്ക്ക് കഴിഞ്ഞെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍
20 May 2018
സാധാരണ സിനിമകള്‍ അത്ഭുത കാഴ്ചകളാണ് സമ്മാനിക്കുന്നതെങ്കില്‍ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന സിനിമകളാണ് ഒരാഴ്ച നീളുന്ന ബാല ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്, അതിലൂടെ ലോകത്തിന്റെ യാഥാര്‍ത്ഥ്യം കുട്ടി...
സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് തൊണ്ടയിൽ ക്യാൻസർ
20 May 2018
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് തൊണ്ടയില്‍ കാന്‍സറെന്ന് സൂചന. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതരാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ബിജു ...
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നും വിദേശമദ്യം പിടികൂടി
20 May 2018
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്നും 330 കുപ്പി വിദേശമദ്യം പിടികൂടി. ട്രെയിനില്‍ കടത്താന്‍ ശ്രമിക്കവെയാണ് വിദേശമദ്യം പിടികൂടിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രെയിനില്‍ സൂക്ഷിച്ചിരുന്നു മദ്യം...
സ്‌കാനിയാബസ്സുകള്‍ വാടകയ്‌ക്കെടുത്തത് കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാക്കിയെന്ന് എഐടിയുസി യുടെ സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍; ഐടിയുസി നേതാവ് മലയാളി വാർത്തയോട് പ്രതികരിക്കുന്നു
20 May 2018
സ്‌കാനിയാബസ്സുകള്‍ വാടകയ്‌ക്കെടുത്തത് കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാക്കിയെന്ന് എഐടിയുസി യുടെ സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി എംജി രാഹുല്‍...
ചെങ്ങന്നൂരിൽ മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് ജയിക്കുമെന്ന് വി എസ് അച്യുതാനന്ദൻ
20 May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ചെങ്ങന്നൂരില്‍ കെ.എം. മാണി പിന്തുണച്ചില്ലെങ്കിലും എല്‍ഡിഎഫ് ജയിക്കുമെന്നും വി.എ...
ആര്‍ക്കും ഇതു പോലെ ഒരു അവസരം കിട്ടിയിരുന്നില്ല... എനിക്ക് വലിയ സന്തോഷം തോന്നി; അപ്പോള്‍ തന്നെ തീരുമാനിച്ചു ഇനി ജീവിതം അദ്ദേഹത്തിനൊപ്പം മാത്രമെന്ന്; ആര്യയെക്കുറിച്ച് അബര്‍നദി
20 May 2018
അത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ആര്‍ക്കും ഇതു പോലെ ഒരു അവസരം കിട്ടിയിരുന്നില്ല. എനിക്ക് വലിയ സന്തോഷം തോന്നി. അദ്ദേഹം മാത്രമാണ് എന്നെ ആദ്യമായി ചുംബിച്ചത്. ആ സമയത്ത് ഷോയില്‍ പങ്കെടുക്കുമ്പോള്...
നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് മാസങ്ങളോളം; കുടുങ്ങിയത് എംബിഎ കൈയിലുള്ളവനും നിയമ വിദ്യാർത്ഥിയുമായ യുവാവ്
20 May 2018
അടിവസ്ത്രം കൊണ്ട് മുഖം മറച്ച് മോഷണ പരമ്ബര തീര്‍ത്ത ആ നഗ്ന കവര്‍ച്ചക്കാരന്‍ ഒടുവില്‍ കുടുങ്ങി. എംബിഎയും നിയമവും പഠിച്ച വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. മോഷണത്തില്‍ ഇയാള്‍ അഗ്രഗണ്യനാണെന്ന് പോലീസ് പറഞ്ഞു....
കോഴിക്കോട് അപൂർവ രോഗം പടരുന്നു; മൂന്നു പേർ മരിച്ചതായി റിപ്പോർട്ട് ; വൈറസ് ബാധയാണ് രോഗകാരണമെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ
20 May 2018
കോഴിക്കോട് പേരാമ്പ്രയിലെ അപൂര്‍വ്വ രോഗത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്. അപൂര്‍വ്വ രോഗത്തെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിവരശേഖരണം നടത്തും.സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങള്‍...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















