Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

ഇടുക്കി നെടുങ്കണ്ടത്ത് റോ​ഡിൽ ചി​ത്രം​വ​ര; പോലീസ് വ​ര​ച്ച​വ​രെ​കൊ​ണ്ടു മാ​യി​പ്പി​ച്ചു; എ​സ്‌ഐ​യെ സ്ഥലം മാറ്റി

20 May 2018

റോ​ഡി​ല്‍ വ​ര​ച്ചി​രു​ന്ന ചെ​ഗു​വേ​ര​യു​ടെ ചി​ത്രം പോ​ലീ​സ് മാ​യി​പ്പി​ച്ചു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​രോ​ധി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ എ​സ്‌ഐ​യെ സ്ഥ​...

തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവിലയിൽ വൻവർദ്ധനവ്; പെട്രോളിന് വില എണ്‍പത് രൂപയ്ക്ക് മുകളിൽ

20 May 2018

തുടര്‍ച്ചയായ എട്ടാംദിവസവും ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായത്.പെട്രോളിന് വില എണ്‍പത് രൂപയ്ക്ക് മുകളിലെത്തികഴിഞ്ഞു. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 20 ദിവസം എണ്ണ കമ്പനികള്‍ പ...

ആദ്യം സ്ത്രീകളെത്തും റിസപ്‌ഷനിസ്‌റ്റായ യുവാവിനെ സംസാരിച്ച് കയ്യിലെടുക്കും... ശേഷം മറ്റു സംഘാംഗങ്ങളെ വിളിച്ചുവരുത്തി പ്രയോഗം തുടങ്ങും; സ്‌ത്രീകളടക്കം ഏഴു പേര്‍ കുടുങ്ങിയതിങ്ങനെ...

20 May 2018

പുല്ലേപ്പടിയിലെ മെറിഡിയന്‍ റീജന്‍സി ലോഡ്‌ജില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു സംഭവം. സംഘാംഗങ്ങളായ സ്‌ത്രീകള്‍ ആദ്യം ലോഡ്‌ജിലെത്തി റിസപ്‌ഷനിസ്‌റ്റായ യുവാവിനോട്‌ റൂമുകളെക്കുറിച്ചു സംസാരിച്ചു. ഇതിനിടെ ഒരു ...

നാടന്‍ തോക്ക് വില്ലനായി; മകന്റെ കൈകൊണ്ട് പെറ്റമ്മയ്ക്ക് ദാരുണാന്ത്യം; നടുക്കുന്ന സംഭവം അരങ്ങേറിയത് കോ‍ഴിക്കോട്

20 May 2018

കോഴിക്കോട്, പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി (38) ആണ് മരിച്ചത്. മകന്റെ കൈയില്‍നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഇവര്‍ക്ക് വനത്തില്‍നി...

പാദസ്വരം അപഹരിച്ച രണ്ടു സ്ത്രീകളെ കൈയ്യോടെ പിടികൂടി; പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ കഥമാറി

20 May 2018

അടൂരിലാണ് ഏവരേയും അമ്പരപ്പിച്ച സംഭവമുണ്ടായത്. മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞിന്റെ കാലില്‍ നിന്നും ബസ് യാത്രയ്ക്കിടെ പാദസ്വരം അപഹരിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൈയോടെ പിടികൂടി അടൂര്‍ പോലീ...

കോഴിക്കോട് അപൂര്‍വ്വ വൈറല്‍ പനി പടരുന്നതായി റിപ്പോർട്ട്; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു; പനിയെ നേരിടാൻ ആശുപത്രിയിൽ പ്രത്യേക സംവിധാനങ്ങൾ

20 May 2018

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ അപൂര്‍വ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുട...

ദിശ തെറ്റിച്ച് എത്തിയ ബസിന് മുന്നിൽ കാർ നിർത്തി യുവതിയുടെ പ്രതിഷേധം; ഒടുവിൽ സംഭവിച്ചത്

20 May 2018

ദിശ തെറ്റിച്ച്‌ പാഞ്ഞെത്തിയ കെ.യു.ആര്‍.ടി.സി. ജന്റം ബസിന് മുൻപിൽ വാഹനം നിര്‍ത്തി യുവതിയുടെ പ്രതിഷേധം. ഒടുവില്‍ പോലീസും ഓട്ടോ തൊഴിലാളികളും ഇടപെട്ട് ബസ് പിന്നിലേക്ക്‌ നീക്കി കാര്‍ കടത്തിവിട്ടു. വ്യാഴാഴ്...

സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഡിസംബര്‍ 31നകം ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ ഉത്തരവ്...

20 May 2018

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ഡിസംബര്‍ 31നകം ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ ഉത്തരവ്. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ 'സ്പാര്‍ക്കു'മായി ബ...

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്രതി... പോലീവിന്റെ കണ്ണ് വെട്ടിച്ച് നാട്ടുകാർക്ക് മുഴുവൻ ശല്യമായി നടന്നിരുന്ന ഗുണ്ടാ നേതാവ് സ്റ്റീ​ഫ​ൻ എന്ന ശബരി ഒടുവിൽ പോലീസ് പിടിയിലായത് തന്ത്രപരമായ നീക്കത്തിലൂടെ...

20 May 2018

ക​ഴി​ഞ്ഞ മാ​സം 23 ന് ​ശാ​ന്തി​പു​രം പു​ന്ന​യി​ൽ​ക്കു​ന്ന് വീ​ട്ടി​ൽ വി​നീ​തി​നെ വീ​ടു​ക​യ​റി വാ​ൾ​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചതിനെ തു​ട​ർ​ന്ന് പ്രതി ഒ​ളി​വി​ലാ​യി​രു​ന്നു. പോ​ത്ത​ൻ​കോ​ട് പോ​...

അടുത്ത എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും എ പ്ലസ് നേടുന്നതിന് ശാസ്ത്രീയ ഇടപെടല്‍ നടത്താനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ് 

20 May 2018

അടുത്ത എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും എ പ്ലസ് നേടുന്നതിന് ശാസ്ത്രീയ ഇടപെടല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡല്‍ പരീക്ഷ...

മലപ്പുറം തിരൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകന് വെട്ടേറ്റു

20 May 2018

മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. തിരൂര്‍ കുട്ടായിയിലാണ് സംഭവം. അരിയന്‍ കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു...

ബിജെപിയ്ക്ക് കൊടുത്ത 15 ദിനം തന്നെ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിനും ഗവര്‍ണര്‍ നല്‍കി; പരാജയം സൂക്ഷ്മമായി വിലയിരുത്തി ബിജെപി ക്യാമ്പ്; എങ്ങനേയും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ ഭൂരിപക്ഷം തകര്‍ക്കാന്‍ വീണ്ടും പടനീക്കം; ആകെ നാണം കെട്ട യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തി കളിക്കുന്നത് പുതിയ കളി

20 May 2018

അഭ്യൂഹങ്ങള്‍ക്കും കെട്ടുകഥകള്‍ക്കുമെല്ലാമപ്പുറം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ബിജെപിക്കെതിരെ വിജയം നേടിയതോടെ പുതിയ കളി കളിക്കാന്‍ ബിജെപി. എങ്ങനേയും അവരുടെ സഖ്യത്തെ തച്ചുടയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ബുധ...

റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് പകരക്കാരെ ഏര്‍പ്പെടുത്തി ഇനി റേഷന്‍ വാങ്ങാം 

20 May 2018

റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് പകരക്കാരെ ഏര്‍പ്പെടുത്താനുള്ള സംവിധാനത്തിനു തുടക്കം. ഗുരുതര രോഗത്താല്‍ കിടപ്പിലായവര്‍, 65 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി റേഷന്‍ ...

റെയില്‍ പാതയിലെ അറ്റകുറ്റപണികളെ തുടര്‍ന്ന് തൃശൂരില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

20 May 2018

പുതുക്കാട് ഒല്ലൂര്‍ റെയില്‍ പാതയില്‍ ഗര്‍ഡര്‍ മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഏര്‍പ്പെടുത്തുമെന്ന് റെയില്‍വെ അറിയിച്ചു. ചില ട്രെയിനുകള്‍ റദ്ദാക്കിയാണ...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയും വര്‍ദ്ധിച്ചു

20 May 2018

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്.ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 80 രൂപ...

Malayali Vartha Recommends