Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു...പെഗാസസ്​ മോഡൽ സ്​പൈവെയർ ആക്രമണവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്...അജ്ഞാത നമ്പറില്‍ നിന്ന് വിഡിയോ ലഭിച്ചവര്‍ സൂക്ഷിക്കുക

17 NOVEMBER 2019 01:47 PM IST
മലയാളി വാര്‍ത്ത


സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള ഒരു വാൾ പോലെയാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അത് വൻ ദുരന്തത്തിലായിരിക്കും ചെന്നവസാനിക്കുന്നത്/. എത്രത്തോളം ഗുണമുണ്ടോ അതിനനുസരിച്ച് അപകടങ്ങളും ചതിക്കുഴികളും പതുങ്ങി ഇരിക്കുന്ന മേഖലയാണ് സസ്യൽ മീഡിയ..മുന്നറിയിപ്പുകൾ മുറയ്ക്കു നൽകുന്നുണ്ടെങ്കിലും ഇവിടെ നടക്കുന്ന തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കും ഒരു പഞ്ഞവുമില്ല....ജനപ്രിയ മെസേജിങ് ആപ്ളിക്കേഷനായ വാട്സാപ്പ് വീണ്ടും ആപ്പാകുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കൾ...

വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു എന്ന മുന്നറിയിപ്പാണ് ഇപ്പോൾ വന്നിട്ടുള്ളത് ..ഇപ്പോൾ വാട്​സ്​ ആപിൽ വീണ്ടും പെഗാസസ്​ മോഡൽ സ്​പൈവെയർ ആക്രമണവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്
ഇത്തവണ MP4 ഫോര്‍മാറ്റിലുള്ള വിഡിയോകള്‍ വഴിയാണ് ഫോണ്‍ ഹാക്കിങ്.

അജ്ഞാത നമ്പറുകളിൽ നിന്നെത്തുന്ന വീഡിയോ ഫയലുകളിലാണ്​ സ്​പൈവെയർ ഉള്ളത്​. ഇത്തരം ഫയലുകളിൽ ക്ലിക്ക്​ ചെയ്‌താൽ അത് നാമറിയാതെ ഒരു ചാര സോഫ്റ്റ്‌വെയര്‍ ഫോണില്‍ സ്വമേധയാ ഇന്‍സ്റ്റോള്‍ ചെയ്യും.
ഇതോടെ ഫോണിന്റെ നിയന്ത്രണം ലോകത്തെവിടെയോ ഒളിച്ചിരിക്കുന്ന ഹാക്കറുടെ കയ്യിലാകും. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്​പോൺസ്​ ടീമാണ്​ പുതിയ ഭീഷണിയെ കുറിച്ച്​ മുന്നറിയിപ്പ്​ നൽകിയിട്ടുളളത് ..പെഗാസസ്​ വൈറസിന്​ സമാനമാണ്​ പുതിയ സ്​പൈവെയറെന്നും എമർജൻസി റെസ്​പോൺസ്​ ടീം വ്യക്​തമാക്കുന്നു...

MP4 ഫോര്‍മാറ്റിലുള്ള വിഡിയോ ഫലയലുകള്‍ ലഭിച്ചവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് കമ്പനി. 'അതീവ ഗുരുതരം' എന്ന വിഭാഗത്തിലാണ് ഈ സ്‌പൈവെയര്‍ ആക്രമണത്തെ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇസ്രായിലി സൈബര്‍ചാര കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മ്മിച്ച പെഗാസസ് എന്ന ചാര വൈറസിനു സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസിന്റേയും പ്രവര്‍ത്തനമെന്ന് വാട്‌സാപ്പ് ഉടമകളായ ഫെയ്‌സ്ബുക്ക് അറിയിച്ചു. വാട്​സ്​ ആപ്​ വീഡിയോ കോളിലൂടെ ​ഫോണിലെത്തുന്ന പെഗാസസ്​ പാസ്​വേർഡ്​, കോൺടാക്​ട്​ വിവരങ്ങൾ, കലണ്ടർ ഇവെന്റ്സ് എന്നിവയെല്ലാം ഹാക്ക് ചെയ്യും

ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് തുടങ്ങി ഏതു പ്ലാറ്റ്‌ഫോമിലുമുള്ള ഡിവൈസുകളേയും ഇതു ബാധിക്കും. വ്യക്തിപരമായ വാട്‌സാപ്പ് അക്കൗണ്ടും ബിസിനസ് അക്കൗണ്ടുകളും ഈ ആക്രമണത്തിന് നേരിട്ടേക്കാം. ഏറ്റവും പുതിയ സെക്യൂരിറ്റ് അപ്‌ഡേറ്റിലൂടെ ഈ വൈറസ് ആക്രമണം വരാനുള്ള പഴുത് അടച്ചിട്ടുണ്ടെന്ന് വാട്‌സാപ്പ് പറയുന്നു

ഇതിനു മുൻപ് വാട്സാപ്പ് ഗോൾഡ് അപ്ഡേറ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു സന്ദേശം ഉപഭോക്താക്കളിൽ തലവേദന സൃഷ്ടിച്ചിരുന്നു... വാട്സാപ്പ് ഗോൾഡ് എന്ന പേരിൽ വാട്സാപ്പിന്റെ വ്യാജപതിപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുള്ള മെസേജായിരുന്നു അന്ന് ഉണ്ടായിരുന്നത് ..അന്ന് സന്ദേശത്തിനൊപ്പം ഒരു ലിങ്കും ഉണ്ടായിരുന്നു. ഇതു വഴി മാൽവെയർ പ്രചരിക്കുകയായിരുന്നു..
അതിനു ശേഷം വാട്സാപ്പ് ഗോൾഡ് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യരുതെന്നും പറഞ്ഞ് മറ്റൊരു വ്യാജൻ അരങ്ങേറി ...മാർട്ടിനെല്ലി എന്ന പേരിൽ നിങ്ങളുടെ വാട്സാപ്പിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോ ഒരു മാൽവെയർ ആണെന്നും അത് പ്ളേ ചെയ്ത് പത്തു നിമിഷങ്ങൾക്കുള്ളിൽ ഫോൺ ഹാക്ക് ചെയ്യുമെന്നുമായിരുന്നു മെസേജ്. ..എന്നാൽ മാർട്ടിനെല്ലി എന്നപേരിൽ ഒരു വിഡിയോ ഇല്ലെന്നും വിദഗ്ധർ വ്യക്തമാക്കി . എന്നാൽ വാട്സാപ്പിൽ ലഭിക്കുന്ന ലിങ്ക് ഒരു കാരണവശാലും ക്ളിക്ക് ചെയ്യരുതെന്നും നിർദേശമുണ്ടായിരുന്നു

പ്ലേ സ്റ്റോറിൽ നിന്നല്ലാതെ ഒരു ആപ്ലിക്കേഷനും ഡൌൺലോഡ് ചെയ്യാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളോ കാളുകളോ അറ്റൻഡ് ചെയ്യാതിരിക്കുക എന്നതും വളരെ പ്രധാനമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (10 minutes ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (30 minutes ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (36 minutes ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (45 minutes ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (1 hour ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (1 hour ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (1 hour ago)

IRAN വന്‍ ആക്രമണമോ?  (2 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (2 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (2 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (2 hours ago)

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (4 hours ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (4 hours ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (4 hours ago)

VEENA VIJAYAN മുഖ്യന്റെ സന്തോഷം നിലച്ചു..  (4 hours ago)

Malayali Vartha Recommends