വിവാഹ മോചനത്തിനായി ഭർത്താവ് കോടതിയിൽ ഹാജരാക്കിയത് ഭാര്യയുടെ അശ്ലീല വീഡിയോ; ഒടുവിൽ നടന്നത്

ഒത്തിരിയേറെ വിവാഹ മോചനങ്ങൾ അരങ്ങേറി വരുന്ന കാലത്ത് വിവാഹ മോചനത്തിനായി കാരണങ്ങളും അനവധിയാണ്. ആയതിനാൽ തന്നെ വളരെ പെട്ടെന്നും വിവാഹമോചനം നേടുന്നവരും കുറവല്ല. അത്തരം ഒരു സംഭവമാണ് കോടതിയിൽ അരങ്ങേറിയത്. ഭാര്യയുടെ അശ്ലീല വീഡിയോ തെളിവായി ഹാരജാക്കി യുവാവ് വിവാഹമോചനം നേടിയ വാർത്ത പുറത്തേക്ക് വരുമ്പോൾ നാട് മുഴുവൻ ഞെട്ടിയ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ബംഗളുരുവിനുസമീപത്തായിരുന്നു സംഭവം നടന്നത്. താന്‍ വീട്ടിലില്ലാത്ത സമയത്ത് തന്റെ സുഹൃത്തിനൊപ്പം കിടപ്പറ പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ ഇയള്‍ ഒളികാമറവച്ച് പകര്‍ത്തിയതോടൊപ്പം അത് തെളിവായി സൂക്ഷിക്കുകയും ചെയ്തു. എന്നാൽ ഇരുവരെയും കുറച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
അതോടൊപ്പം തന്നെ മോശം സ്വഭാവമുള്ള ഭാര്യയില്‍ നിന്ന് വിവാഹമോചനമാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. എന്നാല്‍ വേണ്ടത്രതെളിവില്ലെന്നായിരുന്നു എന്ന കോടതിയുടെ അഭിപ്രായത്തെ തുടര്‍ന്നായിരുന്നു യുവാവ് ഡി.വി.ഡി കോടതില്‍ കൊടുത്ത്. ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ യുവാവ് രഹസ്യമായി കിടപ്പുമുറിയില്‍ കാമറ സ്ഥാപിച്ചക്കുകയാണ് ഉണ്ടായത്. ഇതേതുടര്‍ന്ന് വീട്ടില്‍ നിന്ന് ഒന്നുരണ്ടുദിവസത്തേക്ക് മാറിനിന്നു. ഇൗ സമയത്തായിരുന്നു കിടക്ക പങ്കിടല്‍ നടന്നതായി യുവാവ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് യുവാവ് കോടതിയില്‍ നല്‍കിയത്. എന്നാൽ ഇത് വ്യാജദൃശ്യങ്ങളാണ് എന്ന് യുവതി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha
























