Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ ഉറച്ച് കേന്ദ്രം ;പൗരത്വം തെളിയിക്കാൻ രേഖകൾ നിർബന്ധം; അസമിൽ മാത്രമല്ല രാജ്യം മുഴുവൻ എൻ ആർ സി നടപ്പിലാക്കുമെന്നു അമിത്ഷാ; ഡി എൻ എ ടെസ്റ്റ് തെളിവായി സ്വീകരിക്കാൻ കോടതിയിൽ കേസ്

28 NOVEMBER 2019 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും...​

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ

അമിത് ഷാ രണ്ടും കൽപ്പിച്ചാണ്.പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും എന്ന കാര്യത്തിൽ ആശങ്ക വേണ്ട.അതുകൊണ്ടുതന്നെ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നുറപ്പ്. രാജ്യം മുഴുവൻ എൻ ആർ സി കൊണ്ടുവരും എന്നാണ് അമിത് ഷാ പറഞ്ഞിട്ടുള്ളത്.അപ്പോൾ തീർച്ചയായും നടപ്പിലാക്കിയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

അസമിൽ നടപ്പിലാക്കിയ പൗരത്വ പട്ടിക റദ്ധാക്കി വീണ്ടും നടത്തും എന്ന് പറഞ്ഞിട്ടുണ്ട്. 1972 കട്ട്- ഓഫ് -ഡേറ്റ് ആക്കിയാൽ വേണ്ടത്ര കുടിയേറ്റക്കാരെ പിടിക്കാൻ പറ്റിയില്ല.അത് കൊണ്ട് അത് റദ്ധാക്കി 1951 ആയിരിക്കും അസമിലുൾപ്പെടെ രാജ്യം മുഴുവൻ. പച്ച മലയാളത്തിൽ പറഞ്ഞാൽ ഈ ഇന്ത്യ മഹാ രാജ്യത്തെ ജങ്ങൾ മുഴുവൻ , തങ്ങളുടെ അപ്പനപ്പൂപ്പന്മാർ ഇവിടെ ജീവിച്ചിരുന്നു എന്ന് തെളിയിക്കണം. .അവർ ജീവിച്ചിരുന്നു എന്ന് മാത്രമല്ല അവരുടെ പരമ്പരയിൽ ആണ് നിങ്ങൾ എന്നതും രേഖാമൂലം തെളിയിക്കണം.

ഇതൊക്കെ വെറുതെ പറഞ്ഞാൽ പോരാ.രേഖകളായി തന്നെ വേണം. ഡി എൻ എ ടെസ്റ്റ് ഈ കാര്യത്തിൽ ഇതുവരെ അനുവദിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുകയാണ്. അതുകൊണ്ടുതന്നെ
ഡി എൻ എ ടെസ്റ്റ് ചിലപ്പോൾ തെളിവായി സ്വീകരിച്ചേക്കാം..ഇല്ലെങ്കിൽ പണി പാളിയത് തന്നെ.
എന്നാൽ ഒരു രേഖയുമില്ലെങ്കിലും ഹിന്ദു ,ക്രിസ്ത്യൻ ,പാർസി ,സിഖ് , ബുദ്ധ, ജൈന വിഭാഗങ്ങൾ പേടിക്കണ്ട.അത് അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ട്.അവർക്കു വേണ്ടി പ്രത്യേക പൗരത്വ ബിൽ അവതരിപ്പിക്കും.ഇവർക്കു അഭയാർത്ഥി എന്ന നിലയിൽ പൗരത്വത്തിനു അപേക്ഷിക്കാം..ആറു കൊല്ലത്തേക്ക് ഒരു അഭയാർത്ഥി കാർഡ് ആദ്യം ലഭിക്കും.പിന്നീട്‍ അവരുടെ പെരുമാറ്റം,രാജ്യസ്നേഹം ഒക്കെ കണക്കിലെടുത്തു ശരിയായ പൗരത്വം നൽകും.

പൗരത്വ ബില്ല് എന്ന് പറഞ്ഞാല്‍ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്മാര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗക്കാര്‍ക്ക് പൗരത്വം കൊടുക്കാനുള്ള ബില്ലാണ്. മുസ്ലിംകള്‍, ശ്രീലങ്കയില്‍ നിന്ന് വന്ന തമിഴര്‍ എന്നിവരെ ഒഴിച്ച് നിര്‍ത്തിയിട്ടുണ്ട്.

കേരളത്തിലും എൻ ആർ സി നടപ്പിൽ വരുത്തും എന്നാണ് കേട്ടറിവ്.അതുകൊണ്ട്‌ ഇപ്പോഴേ ഒന്ന് പ്രിപെയ്‌ഡ്‌ ആയിരിക്കുന്നത് നല്ലതാണു.അവസാനം നെട്ടോട്ടമോടേണ്ടല്ലോ..നോട്ടു നിരോധനം പോലെ. കാരണം , പറയുന്നത് അമിത്ഷാ യാണ് ..വെറുംവാക്കാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (11 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (43 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends