എന്‍ട്രന്‍സ് പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
എന്‍ട്രന്‍സ് പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. അടുത്ത വര്‍ഷം മുതല്‍ അനുമതി പ്രാബല്യത്തില്‍ വരും. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുമ്പ് തന്നെ അനുമതി തേടണമെന്നും ബുര്‍ക്ക, കൃപാണ്‍, കര ഉള്‍പ്പടെയുള്ളവ ധരിച്ചെത്തുന്നവര്‍ ഒരു മണിക്കൂര്‍ മുന്‍പ് അധികൃതരെ വിവരം അറിയിക്കണമെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം സര്‍ക്കുലറില്‍ പറയുന്നു.
കഴിഞ്ഞ തവണ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനം പുറപ്പെടുവിച്ചത്.
"
https://www.facebook.com/Malayalivartha