Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഗോള അയ്യപ്പ സംഗമത്തിൽ പണം കണ്ടെത്താൻ ഏൽപ്പിച്ചത് ആരെയാണ് ? ചെലവായ പണം മുരാരി ബാബു കണ്ടെത്തും എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതർ ആവർത്തിച്ചുകൊണ്ടിരുന്നത്..


രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന് സംഭവിച്ചത്.. ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത് കേന്ദ്ര ഏജന്‍സികള്‍ക്കും നാണക്കേടാകും.. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളി മുന്നോട്ട് നീക്കി...മതിയായ സുരക്ഷാ പരിശോധനകള്‍ നടന്നില്ല..


രാഷ്ട്രപതി അയ്യപ്പസന്നിധിയിൽ.... ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു , വൈകുന്നേരം വരെ രാഷ്ട്രപതി സന്നിധാനത്ത്, രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും


പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്‌ന്നു.... പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കി.


രാഷ്ട്രപതി ശബരിമലയിലേക്ക്.. ഹെലികോപ്ടറിൽ പ്രമാടം രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇറങ്ങി അവിടെ നിന്ന്‌ കാറിൽ പമ്പയിലേക്ക്... പമ്പയിൽ എത്തി കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക്...

' സുശാന്തിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് ഡോക്ടര്‍ പറഞ്ഞു ' ആരോപണവുമായി അഭിഭാഷകൻ ;പിന്നാലെ വാക്‌പോര്

26 SEPTEMBER 2020 06:31 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിലെ സി.ബി.ഐ അന്വേഷണത്തില്‍ കുടുംബം ഇടപെടാന്‍ ശ്രമിക്കുന്നതായി നടി റിയ ചക്രവര്‍ത്തിയുടെ അഭിഭാഷകന്റെ ആരോപണം. സുശാന്തിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടര്‍ തന്നോട് പറഞ്ഞെന്ന് സുശാന്തിന്റെ കുടുംബ അഭിഭാഷകന്‍ വികാസ് സിംഗ് കഴിഞ്ഞ ദിവസം ആരോപണമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിയയുടെ അഭിഭാഷകന്റെ പ്രതികരണം.

സി.ബി.ഐയുടെ ആവശ്യപ്രകാരം എയിംസില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമായിരുന്നു അന്വേഷണത്തിന്റെ ഭാഗമായ ഫോറന്‍സിക് പരിശോധനകള്‍ നടത്തിയത്.. ഈ സംഘത്തില്‍പ്പെട്ട ഡോക്ടര്‍ ആണ് സുശാന്തിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തന്നോട് പറഞ്ഞതെന്നാണ് ഇന്നലെ വികാസ് സിംഗ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് തീരുമാനിക്കാന്‍ സി.ബി.ഐ വൈകുന്നത് നിരാശാജനകമാണ്. സുശാന്തിന്റേത് ആത്മഹത്യയല്ലെന്നും തനിക്ക് ലഭിച്ച ഫോട്ടകളില്‍ നിന്നും കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് 200 ശതമാനം ഉറപ്പാണെന്നും എയിംസ് സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ തന്നോട് നേരത്തെ പറഞ്ഞിരുന്നുവെന്നുമാണ് വികാസ് ട്വീറ്ററിൽ കുറിച്ചത്.

അതേ സമയം, ഫോറന്‍സിക് കണ്ടെത്തലുകള്‍ ഇതുവരെ സി.ബി.ഐയ്ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും അന്തിമയോഗം നടക്കാനിരിക്കുന്നതേയുള്ളൂ എന്നും എയിംസ് ഫോറന്‍സിക് സംഘത്തലവന്‍ ഡോ. സുധീര്‍ ഗുപ്ത വ്യക്തമാക്കി. ചിത്രങ്ങളിലൂടെ മാത്രം അഭിപ്രായത്തിലെത്താനാകില്ലെന്നും തെളിവുകള്‍ ലഭിക്കുന്നതിലൂടെയാണ് അന്തിമ നിലപാടിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് ജീവനൊടുക്കിയ നിലയിൽ  (12 minutes ago)

22ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി 23ന് പുലർച്ചെ മസ്കത്തിലെത്തും...  (28 minutes ago)

ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു..  (34 minutes ago)

SABARIMALA ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ഭയത്തിലാണ്  (42 minutes ago)

President-Helicopter- വന്‍ പരിശോധനാ വീഴ്ച  (48 minutes ago)

ഏക്കത്തുകയിൽ വീണ്ടും റെക്കോര്‍ഡ് ...  (52 minutes ago)

അല്പശി ഉത്സവത്തിന് കൊടിയേറി...  (53 minutes ago)

അയ്യപ്പനെ കൺനിറയെ തൊഴുത് രാഷ്ട്രപതി ദ്രൗപതി മുർമു ..  (1 hour ago)

നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെ അപകടം...  (1 hour ago)

സി.പി രാധാകൃഷ്ണൻ നവംബറിൽ കേരളം സന്ദർശിക്കും...  (1 hour ago)

കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിലെ സമ്മേളനത്തിൽ കേരളീയ വേഷം വേണമെന്ന് ഭരണഭാഷാ വകുപ്പ്  (2 hours ago)

പവന് 2480 രൂപയുടെ ഇടിവ്  (2 hours ago)

പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്‌ന്നു.... പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കി.  (3 hours ago)

കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ  (3 hours ago)

ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം....  (3 hours ago)

Malayali Vartha Recommends