Widgets Magazine
09
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അടുത്ത നാലു ദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കുന്നു.... കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര... പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി, ഇന്നു മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും


കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച.... പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് ...


തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം വിജയ് സ്വന്തമാക്കി... കോൺഗ്രസ്, വിസികെ, ഇടതുപക്ഷ കക്ഷികൾ എന്നിവരുടെ പിന്തുണ വിജയ്ക്ക്..ഉടൻ പ്രഖ്യാപനം..


ഇന്ത്യയിൽ കാലവർഷം തിരിച്ചെത്തുന്നു..തമിഴ്‌നാട്, പുതുച്ചേരി, കേരളം, മാഹി എന്നിവിടങ്ങളിൽ അടുത്ത ഏഴ് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത..കാലാവസ്ഥ തകിടം മറിയുന്നു..

മമതയ്ക്ക് വീണ്ടും വൻ തിരിച്ചടി... തൃണമൂല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയില്‍ ചേക്കേറി... ഹബിബ്പുർ മണ്ഡലത്തിലെ സ്ഥാനാർഥിയായ സരള മുർമുവാണ് ബിജെപിയിലേക്ക് ചാടിയത്...

08 MARCH 2021 09:53 PM IST
മലയാളി വാര്‍ത്ത

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചാമത്തെ പ്രാവശ്യവും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മമത ബാനർജിയുടെ അടുത്ത അനുയായി സോനാലി ഗുഹ തൃണമൂൽ വിട്ടതിനു തൊട്ടു പിന്നാലെ പാർട്ടിയെ ഞെട്ടിച്ച് വീണ്ടും രാജി. 

പാർട്ടിയുടെ ഹബിബ്പുർ മണ്ഡലത്തിലെ സ്ഥാനാർഥി സരള മുർമുവാണ് 24 മണിക്കൂറിനുള്ളിൽ ബിജെപിയിൽ ചേക്കേറിയത്. മാൾഡ നിയമസഭാ മ‌ണ്ഡലത്തിൽ നിന്ന് ജനവിധി തേടാനായിരുന്നു

സരള മുർമുവിന് താത്പര്യമെങ്കിലും ഹബിബ്പുർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. തനിക്കൊപ്പം പാർട്ടി വിട്ട 14 പേരും തിങ്കളാഴ്ച ബിജെപിയിൽ ചേരുമെന്നു അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സരള മുർമു പാർട്ടി വിട്ടതിനു തൊട്ടുപിന്നാലെ പ്രദീപ് ബക്ഷെയെ ഹബിബ്പുർ മണ്ഡലത്തിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച തൃണമൂൽ അനാരോഗ്യം മൂലം സരള മുർമുവിനെ നീക്കിയതായി പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.

നാലു വട്ടവും പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച സോനാലി ഗുഹയെ ഇത്തവണ മത്സര രംഗത്തു നിന്ന് പാർട്ടി മാറ്റി നിർത്താൻ തീരുമാനിച്ചതോടെയാണ് പാർട്ടി വിടാൻ സോനാലി തീരുമാനിച്ചത്.

 

ദൈവം ദീദിക്ക് നല്ല ബുദ്ധി കൊടുക്കണ്ടെയെന്ന് താൻ പ്രാർഥിക്കുന്നുവെന്നും മാന്യമായ പദവി ലഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പാർട്ടി വിട്ടതിനു ശേഷം സോനാലി മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് നാളെ മൊഹമ്മദൻസിനെ നേരിടും...  (24 minutes ago)

എറണാകുളത്ത് ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി... ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും  (28 minutes ago)

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് 23ന്...  (54 minutes ago)

നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധുവിന് ദാരുണാന്ത്യം...  (1 hour ago)

  ഐപിഎല്‍ പോരാട്ടം... ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിനു തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്  (1 hour ago)

സംസ്ഥാനത്ത് അടുത്ത നാലു ദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തെരച്ചിലിനൊടുവിൽ.... പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിയിൽ...  (2 hours ago)

ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, തുലാം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ടിക്കറ്റിൽ ഇനി സ്ത്രീയും പുരുഷനും .... കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര... പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി, ഇന്നു മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും  (2 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിലേക്ക് ...  (2 hours ago)

ടിവികെയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവര്‍ണര്‍  (10 hours ago)

ഫ്‌ലക്‌സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ മുരളീധരന്‍  (10 hours ago)

കുസാറ്റ് പ്രവേശന പരീക്ഷ നാളെ മുതല്‍; ഡല്‍ഹിയിലെ പരീക്ഷാ കേന്ദ്രം മാറ്റി  (11 hours ago)

ദളപതി വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും  (11 hours ago)

സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍  (11 hours ago)

Malayali Vartha Recommends