ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഗുജറാത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗംഭീര റോഡ് ഷോ. ദ്വിദിന സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പ്രധാനമന്ത്രിയെ കാണാനായി നഗരവീഥികളില്‍ തടിച്ചുകൂടുകയായിരുന്നു.
പാക്- ഇന്ത്യ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. ദേശീയപതാക കൈകളില്‍ പിടിച്ച് മോദി കീ ജയ് വിളിച്ച് ജനങ്ങള്‍ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തു. ഗുജറാത്തിന്റെ നാടന്‍ കലാരൂപമായ ഗര്‍ബനൃത്തം അവതരിപ്പിച്ചാണ് ജനങ്ങള്‍ മോദിയെ സ്വീകരിക്കുകയും ചെയ്തത്
https://www.facebook.com/Malayalivartha