Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടും... ഇനി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കള്‍ ഒഴുകും

15 MAY 2018 10:23 AM IST
മലയാളി വാര്‍ത്ത

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നേറുന്നു. 222 മണ്ഡലങ്ങളിലെ ലീഡ്‌നില വ്യക്തമായപ്പോള്‍ 109 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 68 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 43 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്. ഒരിടത്ത് സ്വതന്ത്രനും മുന്നിട്ടുനില്‍ക്കുന്നു.

ലിംഗായത്തുകളെ കൂടെനിര്‍ത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു തന്ത്രത്തിന് തിരിച്ചടിയായതായാണ് ഫലം നല്‍കുന്ന സൂചന. ദളിത് വോട്ടുകളും ഗ്രാമീണ മേഖലയിലെ വോട്ടുകളും കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത മത്സരമാണ് നേരിടുന്നത്.

ജെഡിഎസിന് വ്യക്തമായ മുന്‍തൂക്കം നേടാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 40 സീറ്റുകള്‍ നിലനിര്‍ത്തുന്നു എന്നതു് ഇന്നത്തെ സാഹചര്യത്തില്‍ വലിയ മുന്നേറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത്. തൂക്കു മന്ത്രിസഭ ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ജെഡിഎസ് പിന്തുണ അനിവാര്യമാണെന്ന സാഹചര്യമാണുള്ളത്.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും ദുര്‍ബലനായ നേതാവിനെയാകും കോണ്‍ഗ്രസിന് ലഭിക്കുക എന്നുള്ള പരാതികള്‍ ശരിവയ്ക്കുന്നതാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലങ്ങള്‍.
.
ഗോവ, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളുടെ നേതൃത്വം ലഭിച്ചതില്‍ ഇപ്പോഴും ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും; ബിജെപിഎന്‍ഡിഎ പരിധിയിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം 2014ല്‍ ഏഴ് എന്നതില്‍ നിന്നും ഇന്നേക്ക് ഇരുപതു കടന്നിരിക്കുന്നു. യുദ്ധത്തിലും പ്രണയത്തിലും എന്തും ആവാം എന്നാണെങ്കില്‍ രാഷ്ട്രീയവും അങ്ങനെ തന്നെയാണ്. മോദിഷാ സഖ്യമുള്‍പ്പെടെ മമത ബാനര്‍ജി, മായാവതി, ലാലു യാദവ്, നിതീഷ് കുമാര്‍, കെ ചന്ദ്രശേഖരറാവു തുടങ്ങിയവരും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പയറ്റി തെളിഞ്ഞവരാണ്. ഇവരിലെല്ലാം പൊതുവായി കണ്ടെത്താവുന്ന ഏക വിശേഷണം എല്ലാവരും പ്രകടമായി തന്നെ സ്വേച്ഛാധിപതികളും ഉള്ളില്‍ ജനാതിപത്യമൂല്യങ്ങള്‍ കലര്‍ന്നിട്ടില്ലാത്തവരുമാണ് എന്നതാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വിജയതന്ത്രങ്ങളിലെ പ്രധാനഘടകം ഭയപ്പെടുത്തി ഭരിക്കുക എന്നതാണ്, എകാധിപത്യപരമായ ഈ നയം തെറ്റിയിട്ടുമില്ല താനും. സമാധാനപ്രിയനും മേല്‍പ്പറഞ്ഞ രാഷ്ട്രീയതന്ത്രങ്ങളുടെ വക്താവുമല്ലാത്ത കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കാകട്ടെ, പലപ്പോഴും നേരായ രീതിയിലുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയം പയറ്റുന്നതില്‍ പോലും പിഴവ് പറ്റുന്നു. ഏതു വിധേനെയും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും; ജയിക്കുന്നവര്‍ക്ക് ജയ് വിളിക്കുകയും ചെയ്യുന്നതായാണ് പുതിയ കാലത്തിന്റെ സ്വാഭാവികത എന്നുള്ളത് മറ്റൊരു യാഥാര്‍ത്ഥ്യം.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുലിനെ തിരഞ്ഞെടുത്താല്‍ ബിജെപിയുടെ 'അച്ഛേദിനങ്ങള്‍' ആരംഭിക്കുമെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരിഹാസം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends