NATIONAL
മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു
170 എംഎൽഎമാർ ഒപ്പം; മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ എൻസിപിക്കും ശിവസേനയ്ക്കും അംഗബലമുണ്ടെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ
23 November 2019
മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ എൻസിപിക്കും ശിവസേനയ്ക്കും അംഗബലമുണ്ടെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. 170 എംഎൽഎമാർ ഒപ്പമുണ്ടെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ ഒപ്പം ചേർന്നു നടത്തിയ സംയുക്ത വാർത്...
കര്‍ണാടക എംഎല്‍എ തന്‍വീര്‍ സേട്ടിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് പരിശീലനം കേരളത്തില്‍
23 November 2019
കര്‍ണാടക എംഎല്‍എ തന്‍വീര്‍ സേട്ടിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ സൂത്രധാരനായ ആബിദ് പാഷയെ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ ആബിദാണ് നേരത്തെ പിടിയിലായ ഫറാന്‍ പാഷയ്...
അർദ്ധരാത്രിയിൽ വിളിച്ചെഴുന്നേൽപിച്ച് സ്വാമിജിക്കായി വീഡിയോ നിർമിക്കാൻ ആവശ്യപ്പെട്ടു; വന്‍തോതിൽ ആഭരണങ്ങളും മേക്കപ്പും അണിഞ്ഞായിരുന്നു ഇത് നടത്തിയത്: സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി 15 വയസ്സുകാരി രംഗത്ത്
23 November 2019
സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി 15 വയസ്സുകാരി രംഗത്ത്. ‘2013 മേയിലാണു ഗുരുകുലത്തിൽ ചേർന്നത്. ആദ്യമൊക്കെ രസകരമായിരുന്നു. എന്നാൽ 2017 മു...
പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു; ജീവിതത്തില്‍ ആരെയാണ് വിശ്വസിക്കാന്‍ കഴിയുക; മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതികരണവുമായി ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ
23 November 2019
മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതികരണവുമായി ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ രംഗത്ത്. പാര്‍ട്ടിയും കുടുംബവും പിളര്‍ന്നതായി അവര്‍ വാട്ട്സ്ആപ്...
അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തി; ഇന്നലെ രാത്രി 9 മണിവരെ ഞങ്ങളോടൊപ്പം ഇരുന്ന് ചർച്ച നടത്തിയ അജിത് പവാറാണ് രാവിലെ കളംമാറ്റി ചവിട്ടിയത്; ശിവസേന
23 November 2019
അധികാരത്തിനായി ബിജെപിയിലേക്ക് പോയ അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തിയെന്ന് ശിവസേനയുടെ ആരോപണം. അജിത് പവാറാണ് രാവിലെ കളം മാറ്റി ചവിട്ടിയതെന്നും ശരദ് പവാറിന് ഇതില്‍ പങ്കില്ലെന്ന...
ഇസിജി മെഷീനില്‍ നിന്ന് തീപ്പൊള്ളലേറ്റ് രണ്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
23 November 2019
ഇസിജി മെഷീനില്‍ നിന്ന് തീപ്പൊള്ളലേറ്റ കുഞ്ഞിന് ദാരുണാന്ത്യം. ബിഎംസിയുടെ ഉടമസ്ഥതയിലുള്ള പരേല്‍ കെഇഎം ആശുപത്രിയിലെ നവജാതശിശുക്കള്‍ക്കുള്ള ഐസിയുവില്‍ ഉണ്ടായ അഗ്നിബാധയില്‍ ഗുരുതരമായി പരുക്കേറ്റ 2 മാസം പ്ര...
പരേല്‍ കെഇഎം ആശുപത്രിയില്‍ ഇസിജി മെഷീനില്‍നിന്ന് തീപ്പൊള്ളലേറ്റ 2 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
23 November 2019
ജന്മനാ ഉള്ള ഹൃദയത്തകരാറിന്റെ ശസ്ത്രക്രിയയ്ക്കായി ബിഎംസിയുടെ ഉടമസ്ഥതയിലുള്ള പരേല്‍ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിന്‍സ് എന്ന 2 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് ആശുപത്രിയിലെ നവജാതശിശുക്കള്‍ക്കുള്ള ഐ...
ജെഎന്‍യുവിലെ വിദ്യാര്‍ഥിപ്രക്ഷോഭം അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര മാനവിക വിഭവശേഷി മന്ത്രാലയത്തിന് തിങ്കളാഴ്ച സമര്‍പ്പിക്കുമെന്ന് ഉന്നതാധികാര സമിതി
23 November 2019
ജെഎന്‍യുവിലെ വിദ്യാര്‍ഥിപ്രക്ഷോഭം അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര മാനവിക വിഭവശേഷി മന്ത്രാലയത്തിന് തിങ്കളാഴ്ച സമര്‍പ്പിക്കുമെന്ന് ഉന്നതാധികാര സമിതി. യൂണിയന്‍ ഭാരവാഹികളുമായി ക്യാമ്ബസില്‍ നടന്...
കശ്മീരില്‍ കണ്ടെത്തിയ ഐഇഡി ബോംബ് (ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസ്) സാഹസികമായി സൈന്യം നിര്‍വീര്യമാക്കി
23 November 2019
ജമ്മു കശ്മീരില്‍ അനന്ത്‌നാഗ് ജില്ലയിലെ ഖുദ്‌വാനി പാലത്തിനു സമീപം നിരവധി പേരുടെ ജീവനെടുക്കാന്‍ ഭീകരര്‍ സ്ഥാപിച്ച അത്യുഗ്ര സ്‌ഫോടനശേഷിയുള്ള ഐഇഡി ബോംബുകള്‍ ഇന്ത്യന്‍ സേന നിര്‍വീര്യമാക്കി . വ്യാഴാഴ്ച രാവി...
മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസിനെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
23 November 2019
മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസിനെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും അഭിനന്ദിച്ച് പ്രധാന...
ഇതാണ് മാസ് ബുദ്ധി... മഹാരാഷ്ട്രയില്‍ മഹാനാടകം; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ മന്ത്രിസഭ രൂപീകരിക്കാനിരിക്കവേ എല്ലാ തന്ത്രങ്ങളും പൊളിച്ച് അമിത് ഷാ; രായ്ക്ക് രാമനമുള്ള തന്ത്രം ഫലം കണ്ടതോടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി
23 November 2019
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് അന്ത്യം. ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷായുടെ കൂര്‍മ്മബുദ്ധി ഫലം കണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മ...
ബിജെപി ഞെട്ടിച്ചു., അപ്രതീക്ഷിത നീക്കത്തിൽ തകർന്നു തരിപ്പണമായി മഹാ വികാസ് അഘാഡി ;ബിജെപി .മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിൽ ദേവേന്ദ്ര ഫട്നാവിസ് ; വെളിവാകുന്നത് അമിത് ഷാ എന്ന നേതാവിന്റെ നേതൃപാടവം ;ആഹ്ലാദാരവങ്ങളുമായി ബിജെപി കേന്ദ്രങ്ങൾ;
23 November 2019
നിർണായക നീക്കങ്ങളിലൂടെ,അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ വീണ്ടും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രചിച്ചു ബിജെപി .മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിൽ ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയുമ്പോൾ ബിജെപി എന്ന രാഷ്...
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിനാടകീയ നീക്കങ്ങളോടെ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍... എന്‍സിപിയുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിലേക്കെത്തുന്നത്, ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
23 November 2019
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിനാടകീയ നീക്കങ്ങളോടെ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍. എന്‍സിപിയുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിലേക്കെത്തുന്നത്. ദേവേന്ദ്ര ഫഡ്‌നാവ...
മഹാരാഷ്ട്രയിൽ ബി.ജെ.പി ഇതര സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്; സർക്കാർ പ്രഖ്യാപനംഇന്നുണ്ടായേക്കും; ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവാൻ സാധ്യത ; നിർണായക നീക്കവുമായി ബിജെപി
23 November 2019
മഹാരാഷ്ട്രയിൽ ബി.ജെ.പി ഇതര സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. സർക്കാർ പ്രഖ്യാപനം ഇന്ന് നടന്നേക്കും.മഹാവികാസ് അഖാഡി എന്ന പേരിലാവും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുക. ശിവസേന-എന്‍സി...
മഹാരാഷ്ട്രയില്‍ ആയുധനിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു ഗുരുതര പരിക്ക്
23 November 2019
മഹാരാഷ്ട്രയില്‍ ആയുധനിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു ഗുരുതര പരിക്കേറ്റു. ജല്‍ഗാവ് ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇ...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്‍റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















