Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ജോധ്പുര്‍ വിചാരണ കോടതി വിധിക്കെതിരായ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണ മാറ്റി

04 April 2019

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ജോധ്പുര്‍ വിചാരണ കോടതി വിധിക്കെതിരായ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണ ജൂലൈ നാലിലേക്ക് മാറ്റി. അടുത്ത തവണ വാദം കേള്‍ക്കുമ്പോള്‍ കേസിലുള്‍പ്...

കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

03 April 2019

മട്ടന്നൂര്‍ പരിയാരത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. വിജില്‍ എന്ന പതിനാല് വയസുകാരനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്ബില്‍ കിടന്ന...

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങളിൽ റാഫേൽ പറക്കുന്നു; കോൺഗ്രസിന്റെ പ്രകടനപത്രിക തട്ടിപ്പാണെന്ന് മോദി; കോൺഗ്രസിന്റെ ആറു പരസ്യങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

03 April 2019

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തയ്യാറാക്കിയകോൺഗ്രസിന്റെ 20 പരസ്യങ്ങളാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്. ഇതില്‍ റഫാല്‍ പരാമര്‍ശിക്കുന്ന ആറ് പരസ്യങ്ങള്‍ക്ക് സംസ്ഥാന...

'മേം ഭീ ചൗക്കിദാര്‍' സംപ്രേഷണം ചെയ്തു; ദൂരദര്‍ശനോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍

03 April 2019

ബിജെപിയുടെ പ്രചാരണപരിപാടിയായ 'മേം ഭീ ചൗക്കിദാര്‍' സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനോടു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയായിരുന്നു &#...

ചൈനയ്ക്കു മറുപടി; ഇന്ത്യക്ക് 24 മള്‍ട്ടിറോള്‍ എംഎച്ച് 60 സീഹോക്ക് വില്‍ക്കാനുള്ള 2.4 ബില്യണ്‍ ഡോളറിന്റെ ഇടപാടിന് ട്രംപ് ഭരണകൂടം അനുമതി നല്‍കിയതോടെ ഇന്ത്യ കുതിക്കുന്നു

03 April 2019

ഇന്ത്യക്ക് 24 മള്‍ട്ടിറോള്‍ എംഎച്ച് 60 സീഹോക്ക് വില്‍ക്കാനുള്ള 2.4 ബില്യണ്‍ ഡോളറിന്റെ ഇടപാടിന് ട്രംപ് ഭരണകൂടം അനുമതി നല്‍കിയതോടെ ഇന്ത്യ കുതിക്കുകയാണ്. അന്തര്‍വാഹനികളെ തകര്‍ക്കാന്‍ കഴിയുന്ന ഹെലികോപ്ടറു...

'വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍'; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ട്രോളി അമൂൽ; ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു

03 April 2019

അമൂല്‍ ബേബി എന്ന വിശേഷണം പേരിനൊപ്പം ചാര്‍ത്തിക്കിട്ടിയ നേതാവാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ നിലുപാടുകളെ അടിച്ചിരുത്താന്‍ പലപ്പോഴും എതിര്‍ പാര്‍ട്ടികള്‍ അമൂല്‍ ബോബി എന്ന വിശേഷണം ഉപ...

ആ ഭീകരനെ ഇന്ത്യയ്ക്ക് കൈമാറി; സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച കേസിലെ ജെയ്ഷ് ഇ മുഹമ്മദ് ഭീകരനെ യുഎഇ ഇന്ത്യക്ക് കൈമാറി

03 April 2019

സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച കേസിലെ ജെയ്ഷ് ഇ മുഹമ്മദ് ഭീകരനെ യുഎഇ ഇന്ത്യക്ക് കൈമാറി. 2017ല്‍ ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന ആസൂത്രകനെ ...

കുളികഴിഞ്ഞെത്തിയ ഭർത്താവിന്റെ മേൽ തിളച്ച എണ്ണ ഒഴിച്ച് കലിപ്പ് തീർത്ത് ഭാര്യ

03 April 2019

കുടുംബവഴക്കിനിടെ തിളച്ച എണ്ണ ഭർത്താവിന്റെ പുറത്തൊഴിച്ച ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയ്ക്കുസമീപത്തായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇമ്രാന്‍ സലിം ഷേക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട...

മ​മ​ത ബം​ഗാ​ള്‍ വി​ക​സ​ന​ത്തി​ന്റെ സ്പീ​ഡ് ബ്രേ​ക്ക​ര്‍; പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

03 April 2019

പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലെ സ്പീ​ഡ് ബ്രേ​ക്ക​റാ​ണ് മ​മ​ത​യെ​ന്നു പ​റ...

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; നാല് പേർ അറസ്റ്റിൽ

03 April 2019

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. സര്‍വകലാശാലയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റലിന് പുറത്ത് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഇയാളെ ഉടന്‍ ആശുപ...

കയ്യിലുള്ളത് വെറും പത്ത് രൂപ, സൈക്കിളിന്റെ ടയർ കയറിയിറങ്ങിയ കോഴിക്കുഞ്ഞുമായി ആശുപത്രിയിലേയ്ക്ക് ഓടി, ആ നിഷ്കളങ്ക മുഖം സോഷ്യൽ മീഡിയയിൽ വൈറൽ

03 April 2019

മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ്. വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകമായിരുന്നു സൈരാങ്ക്. അറിയാതെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി....

മോദി ജാക്കറ്റും മോദി സാരിയും ഇനി പഴങ്കഥ മാത്രം; ഉത്തരേന്ത്യൻ വിപണികൾ കീഴടക്കി പ്രിയങ്ക സാരി

03 April 2019

മോദി ജാക്കറ്റും മോദി സാരിയും തരംഗമായതിന് പിന്നാലെ പ്രിയങ്ക സാരിയാണ് ഇപ്പോള്‍ ഉത്തരേന്ത്യയിലെ ചര്‍ച്ചാ വിഷയം. അങ്ങനെ പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ വിപണിയും ഏറ്റെടുത്തുവെന്ന് ചുരുക്കം. സാരി...

ഹോസ്റ്റലിനു പുറത്ത് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവെ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതർ വെടിയുതുർത്തു; ഗൗരവിന്റെ വയറിലൂടെ തുളച്ച് കയറി... വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ നാല് പേര്‍ പിടിയില്‍

03 April 2019

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഹോസ്റ്റലിനു പുറത്ത് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഗൗരവിന് നേരെ വെടിയേല്‍ക്കുന്നത്. മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്. ...

മകനെ സന്ദര്‍ശിക്കാന്‍ ദുബായിലെത്തി ഗുരുതര രോഗം ബാധിച്ച ഇന്ത്യക്കാരന്‍ ഡല്‍ഹിയില്‍ മരിച്ചു

03 April 2019

ദുബായിയിലുള്ള മകനെ സന്ദര്‍ശിക്കാന്‍ എത്തിയതിന് പിന്നാലെ ഗുരുതര രോഗം ബാധിച്ച് അവിടെ ആശുപത്രിയിലായ ഇന്ത്യക്കാരന്‍ മരിച്ചു. ശ്വാസ കോശത്തിലെ അണുബാധ മറ്റ് അവയവങ്ങളിലേക്ക് കൂടി ബാധിച്ചതോടെയാണ് പഞ്ചാബ് സ്വദേ...

ഇന്‍സുലിന്‍ സ്വയം കുത്തിവെച്ചും അമിതമായി ഉറക്കഗുളിക കഴിച്ചും യുവതിയുടെ ആത്മഹത്യ ശ്രമം... ഭർത്താവിന്റെ ക്രൂര പീഡനം സഹിക്ക വയ്യാതെ മക്കൾക്കും ഇന്‍സുലിന്‍ കുത്തി ക്രൂരത

03 April 2019

ഗുരുതരനിലയിലായ യുവതിയെയും മക്കളെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയെ മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് നിരന്തരം ക്രൂരമായി പീഡിപ്പിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസ...

Malayali Vartha Recommends