Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ

05 MAY 2026 12:01 AM ISTമലയാളി വാര്‍ത്ത
അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ വന്‍ വിജയവുമായി തുടര്‍ഭരണത്തിന്റെ വിജയക്കൊടി വീശുകയാണ് എന്‍ഡിഎ. കൊടിയ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വാക്‌പോരിനും വിരാമമിട്ടുകൊണ്ട് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 101 സീറ്റ് നേടി മൂന്നാം തവണയും ഭരണത്തിലെത്തി. കോണ്‍ഗ്രസ് നേതൃത്വം നല...

പുകവലിയുടെ ഗന്ധം സഹിക്കാനായില്ല യാത്രക്കാരനായ യുവാവിനോട് പുകവലിക്കുന്നതിനെതിരേ പ്രതികരിച്ചപ്പോൾ നഷ്ടമായത് രണ്ടു ജീവനുകൾ... ഗർഭിണിയായ സഹയാത്രക്കാരൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ

11 November 2018

ചിനാത് ദേവി എന്ന നാല്‍പത്തിയഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. വാക്കേറ്റത്തിനൊടുവിലായിരുന്നു കൊലപാതകം. ബിഹാറിൽ ഛാട്ട് പൂജയിൽ പങ്കെടുക്കാൻ കുടുംബസമേതം പോകുകയായിരുന്നു ചിനാത് ദേവി. സോനുയാദവ് യുവതിയുടെ ക‍ഴുത്ത...

റഫാല്‍ ഇടപാടിലൂടെ രാജ്യത്തെ ചതിച്ച നരേന്ദ്രമോദി കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാനായിട്ടില്ല; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

11 November 2018

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും രാഹുൽ ഗാന്ധി രംഗത്ത്. റഫാല്‍ ഇടപാടിലൂടെ രാജ്യത്തെ ചതിച്ച നരേന്ദ്രമോദി കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാനായിട്ടില്ല, കോണ്‍ഗ്രസ് നക്‌സലുകളെ പി...

ഉത്തര്‍പ്രദേശില്‍ സ്ഥലങ്ങളുടെ പേരുകള്‍ ഇനി ഇങ്ങനെ

11 November 2018

ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഗളസരായ്, അലഹബാദ്, ഫൈസാബാദ് എന്ന സ്ഥലങ്ങള്‍ക്കു ശേഷം ആഗ്ര, മുസാഫര്‍പുര്‍, സുല്‍ത്താന്‍പുര്‍ എന്നീ സ്ഥലങ്ങളുടെ പേരു...

പള്ളികൾക്ക് ഭഗവാൻ വിഷ്ണുവിന്റെ പേരിടുമെന്ന് ബി.ജെ.പി നേതാവ്

11 November 2018

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വ്യാപകമായി നഗരങ്ങളുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ആജ് തക്ക് ചാനലില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് ബി ജെ പി നേതാവ് സംബിത് പത്രയുടെ ഭീഷണി. ചര്‍ച്ചക്കിടെ ഓള്‍ ഇന്ത...

പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്തതോടെ യുവതിയുടെ കൺട്രോൾ പോയി... പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചടിച്ചൊതുക്കി യുവതി

11 November 2018

അമ്മയെയും കൂട്ടി യുവതി ചന്തയില്‍ ഷോപ്പിംഗിന് പോകുമ്ബോഴായിരുന്നു സംഭവം. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബാരികേഡ് പ്രദേശത്തുകൂടി സ്‌കൂട്ടി...

ബിജെപിക്കെതിരെ ചേരി തിരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ മഹാ സഖ്യം രൂപം കൊള്ളുന്നു

11 November 2018

വരാനിരിക്കുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പിനു മുന്നോടിയായി ബി .ജെ.പിക്കെതിരായി മഹാസഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കുള്ള ആദ്യ യോഗം നവംബർ 22ന് ചേരുമെന്ന് ​ പ്രതിപക്ഷ പാർട്ടികൾ . അടുത്ത...

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി 15 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ബസുകള്‍ക്ക് നിരോധനം

11 November 2018

സുരക്ഷാ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഡ്രൈവര്‍മാരുടെ പ്രായം 60 വയസായി നിശ്ചയിക്കുകയും ചെയ്തു. എല്ലാ സ്‌കൂള്‍ ബസുകള്‍ക്കും മറ്റ് സ്‌കൂള്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം വരെ പരിധി നിശ്ചയിക്കാനാണ് സര്‍ക്കാര...

മുംബൈ തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി, തെരച്ചില്‍ തുടുരുന്നു

11 November 2018

മുംബൈ തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി. വാസൈ തീരത്തുനിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.മോര്‍ണിംഗ് സ്റ്റാര്‍ എന്ന ബോട്ടാണ് ഞായറാഴ്ച പുലര്‍ച്ചെ മുങ്ങിയത്. മറ്റൊരു ബോട്ടുമാ...

പടുത്തുയർത്തിയ മൂന്ന് നില കെട്ടിടം ഒറ്റനിമിഷം കൊണ്ട് തകര്‍ന്നുവീണു... സംഭവം ബംഗളൂരുവിലെ എന്‍ആര്‍ കോളനിയില്‍

11 November 2018

കെട്ടിടം തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ വീടുകള്‍ക്കും കേടുപാടുകള്‍ സഭവിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ അഗ്നിശമനസേനയാണ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്തത്. പൊലീസ് കെട്ടിട നിര്‍മ്മാണ ചുമത...

പുകവലിക്കുന്നത് വിലക്കി, സഹയാത്രികന്‍ ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചുകൊന്നു

11 November 2018

ട്രെയിന്‍ യാത്രയ്ക്കിടെ പുകവലി വിലക്കിയ ഗര്‍ഭിണിയെ സഹയാത്രികന്‍ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തി. കുടുംബത്തോടൊപ്പം പഞ്ചാബ് ബിഹാര്‍ ജാലിയന്‍വാലാ എക്‌സ്പ്രസില്‍ യാത്രചെയ്തിരുന്ന ചിനാത് ദേവിയാണ് (45) കൊല്ലപ...

ഇനി പൊതുസ്ഥലത്ത് നൈറ്റി ധരിച്ചാൽ എട്ടിന്റെ പണിയാ മക്കളെ... നിയമം ലംഘിച്ച്‌ നൈറ്റി ധരിച്ചാൽ പിഴ കൊടുക്കേണ്ടിവരും

11 November 2018

നിയമം ലംഘിച്ച്‌ നൈറ്റി ധരിച്ച്‌ കാണപ്പെട്ടാല്‍ 2000 രൂപ പിഴ ഈടാക്കാനും ഗ്രാമത്തിലെ മുതിര്‍ന്നവര്‍ തീരുമാനിച്ചു. നൈറ്റിയില്‍ നടക്കുന്നവരുടെ വിവരം നല്‍കിയാല്‍ 1000 രൂപ പാരിതോഷികവും നല്‍കും. ആന്ധ്രാപ്രദേ...

ട്രെ​യി​നി​ല്‍ പു​ക വ​ലി​ക്കു​ന്ന​തു വി​ല​ക്കി; ഗ​ര്‍​ഭി​ണി​യെ സ​ഹ​യാ​ത്രി​ക​ന്‍ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി

10 November 2018

ട്രെ​യി​നി​ല്‍ പു​ക വ​ലി​ക്കു​ന്ന​തു വി​ല​ക്കി​യ ഗ​ര്‍​ഭി​ണി​യെ സ​ഹ​യാ​ത്രി​ക​ന്‍ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ചി​നാ​ത് ദേ​വി (45) യാ​ണു വെ​ള്ളി​യാ​ഴ്ച രാ​ത്രി കൊ​ല്ല​പ്പെ​ട്ട​ത്. പ​ഞ്ചാ​ബി...

സ​ര്‍​ക്കാ​ർ വിവാദം; ഭ​ര​ണ​ക​ക്ഷി​യാ​യ അ​ണ്ണാ ഡി​എം​കെ​യ്ക്കെ​തി​രേ ത​മി​ഴ്നാ​ട്ടി​ല്‍ ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധം

10 November 2018

വി​ജ​യ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന സി​നി​മ സ​ര്‍​ക്കാ​രി​ലെ രം​ഗ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്നു നി​ല​പാ​ടെ​ടു​ത്ത ഭ​ര​ണ​ക​ക്ഷി​യാ​യ അ​ണ്ണാ ഡി​എം​കെ​യ്ക്കെ​തി​രേ ത​മി​ഴ്നാ​ട്ടി​ല്‍ ആ​രാ​ധ​ക​രു​ടെ പ്ര​തി​...

ജനവിധിയ്ക്കായി തയ്യാറെടുത്ത് അഞ്ച് സംസ്ഥാനങ്ങൾ; വിജയം ബി ജെ പിക്കൊപ്പമോ കോണ്‍ഗ്രസിനൊപ്പമോ ?

10 November 2018

അഞ്ച് സംസ്ഥാനങ്ങള്‍ ഇനി തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. ജനവിധിയറിയാന്‍ നടത്തിയ സര്‍വ്വേയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സര്‍വ്വെ ഫലങ്ങള്‍. അതേസമയം കോണ്‍ഗ്രസിന് പ്രതിക്ഷയേകിയാണ് സര്‍വ്വേ റി...

ബി ജെ പിക്കെതിരെ പ്രതിപക്ഷ സഖ്യം; മഹാസഖ്യത്തിനൊരുങ്ങി ചന്ദ്രബാബു നായിഡുവും സ്റ്റാലിനും

10 November 2018

ബി ജെ പിക്കെതിരെ പ്രതിപക്ഷ സഖ്യം ഒരുങ്ങുന്നു. ഇതിനായി ചെന്നെയില്‍ ചന്ദ്രബാബു നായിഡു സ്റ്റാലിനും നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടത്തി. രാജ്യത്ത് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമാ...

Malayali Vartha Recommends