Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

04 JULY 2026 07:26 PM ISTമലയാളി വാര്‍ത്ത
പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടിയായി ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജി വച്ചത്. എല്ലാചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് വ്യക്തമാക്കി പാര്‍ട്ടി നേതൃത്വത്തിന് ചന്ദ്രിമ രാജിക്കത്ത് നല്‍കി. മമത ബാനര്‍ജിയുടെ വിശ്വസ്തരായ നേതാക്കളില്‍ ഒരാളാ...

നീറ്റ് പരീക്ഷയിൽ വിജയിക്കാനായില്ല; വിദ്യാർത്ഥിനി ജീവനൊടുക്കി; തമിഴ്‌നാട്ടിൽ പരീക്ഷയ്ക്ക് എതിരെ വലിയ പ്രതിഷേധങ്ങൾക്ക് സാധ്യത

05 June 2018

നീറ്റ് പരീക്ഷയിൽ വിജയിക്കാനാവാത്തതിൽ മനം നൊന്ത് തമിഴ്‌നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം ജില്ലയിലെ പ്രതിഭ എന്ന വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത് പ്രതിഭയ്ക്ക് പ്ലസ് ടു വിന് 12...

മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു

05 June 2018

മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിര്‍ന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല.ബിരുദ മണ്ഡലം വഴി സ...

മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യ യോഗ്യത നിര്‍ണയ പരീക്ഷ (നീറ്റ്) എഴുതാനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തിയതിനെതിരെ ലഭിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്

05 June 2018

മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യ യോഗ്യത നിര്‍ണയ പരീക്ഷ (നീറ്റ്) എഴുതാനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തിയതിനെതിരെ ലഭിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്. പരീക്ഷയെഴുതാ...

സ്‌റ്റേറ്റ് ബാങ്കിനു പിന്നാലെ നാലു പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ലയനം സര്‍ക്കാറിന്റെ പരിഗണനയില്‍

05 June 2018

സ്‌റ്റേറ്റ് ബാങ്കിനു പിന്നാലെ നാലു പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ലയനം സര്‍ക്കാറിന്റെ പരിഗണനയില്‍. കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, സെന്‍ട്രല്‍ ബ...

ചേലക്കരയില്‍ പോലീസിനെ കണ്ട് പേടിച്ചോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി

05 June 2018

തൃശൂര്‍ ചേലക്കരയിലാണ് സംഭവം നടന്നത് പോലീസിനെ കണ്ട് പേടിച്ചോടിയ യുവാവിനെ ഒരു ദിവസം കഴിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി. ചേലക്കര  സ്വദേശി പ്രജീഷ് ആണു മരിച്ചത്. ഞായറാഴ്ച രാത്രി ചേലക്കരയിലെ ബാറിലല്‍ സംഘര്‍ഷം...

എം​പി ഫ​ണ്ടി​ൽ തി​രി​മ​റി ; സ്മൃ​തി ഇ​റാ​നി​ക്കെ​തി​രേ തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് കോ​ണ്‍​ഗ്ര​സ്

04 June 2018

എം​പി ഫ​ണ്ടി​ൽ തി​രി​മ​റി ന​ട​ത്തി​യ കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ വ​കു​പ്പു മ​ന്ത്രി സ്മൃ​തി ഇ​റാ​നി കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള രാ​...

പ്രതിപക്ഷ കൂട്ടായ്മ ബിന്‍ ലാദന്റെ പിന്‍ഗാമികൾ ; ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

04 June 2018

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ അവഹേളിച്ച്‌ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പ്രതിപക്ഷ കൂട്ടായ്മ ബിന്‍ ലാദന്റെ പിന്‍ഗാമികളാണെന്നാണ് ഗിരിരാജിന്റെ ആരോപണം. മാവോവാദികളും വര്‍ഗീയവാദികളും കമ്മ്യൂണിസ്റ്റുക...

ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പേ തയ്യാറെടുപ്പുകളുമായി ബി.ജെ.പി അധ്യക്ഷൻ ; പാർട്ടിക്ക്​ പിന്തുണ തേടി അമിത്​ ഷാ ബാബാ രാംദേവുമായി കൂടിക്കാഴ്​ച നടത്തി

04 June 2018

2019ൽ നടക്കുന്ന ​തെരഞ്ഞെടുപ്പിൽ പാർട്ടിക്ക്​ പിന്തുണ തേടി ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ, യോഗ ഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്​ച നടത്തി. പിന്തുണക്ക്​ ബന്ധപ്പെടുകയെന്ന കാമ്പയിന്റെ ഭാഗമായായിരുന്നു​ കൂടിക്...

വൈകിയെത്തിയതിനാൽ പരീക്ഷാഹാളിലേക്ക്​ പ്രവേശിപ്പിച്ചില്ല ; സിവിൽ സർവീസ് സ്വപ്നം സഫലമാക്കാൻ സാധിക്കാത്തതിൽ മനം നൊന്ത് 28കാരൻ ചെയ്തത്

04 June 2018

പരീക്ഷക്കെത്താൻ വൈകിയതിനാൽ ഹാളിലേക്ക്​ പ്രവേശിപ്പിക്കാത്തതിൽ മനം നൊന്ത്​ 28കാരൻ ആത്മഹത്യ ചെയ്​തു. കർണാടകക്കാരനായ വരുൺ എന്ന വിദ്യാർഥിയാണ്​ രാജേന്ദ്ര നഗറിലുള്ള വാടക മുറിയിൽ തൂങ്ങി മരിച്ചത്​.ഇന്നലെ നടന്...

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ മധ്യപ്രദേശില്‍ 60 ലക്ഷത്തോളം വ്യാജ വോട്ടര്‍മാര്‍ എന്ന് റിപ്പോർട്ട്; വ്യാജ പട്ടികയ്ക്ക് പിന്നില്‍ ബി ജെ പി യെന്ന് കോണ്‍ഗ്രസ് ആരോപണം

04 June 2018

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ വോട്ടര്‍ പട്ടികയില്‍ 60 ലക്ഷത്തോളം വ്യാജന്മാര്‍ ഉള്ളതായി റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ആണ് വ്യാജ വോട്ടര്‍മാരുടെ പട്ടികയുമായി ...

ജമ്മു കാശ്‌മീരില്‍ പൊലീസുകാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം ; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്‌ഷെ മുഹമ്മദ് ; 10 പേര്‍ക്ക് പരിക്ക്

04 June 2018

ജമ്മു കാശ്‌മീരില്‍ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പൊലീസുകാരടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. ഷോപ്പിയാന്‍ ജില്ലയിലെ ബതാപോറ ചൗക്കില്‍ നിന്ന പൊലീസ് സംഘത്തിന് നേരെ ആക്രമിക്കാനായി...

കാശ്മീരിലെ ഷോപിയാനിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പത്തു പേര്‍ക്ക് പരിക്ക് 

04 June 2018

കാശ്മീരിലെ ഷോപിയാനില്‍ രാവിലെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എട്ട് പ്രദേശവാസികള്‍ക്കുമാണ് പരിക്കേറ്റത്. ജെയ്‌ഷെ മുഹമ്മദാണ് സംഭവത്തിനു പിന്നില...

എട്ട് വർഷത്തെ പ്രണയം ഒടുങ്ങിയത് ചാരമായി; വിവാഹം കഴിഞ്ഞ കാമുകനുമായി ശാരീരിക ബന്ധം: വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് തർക്കവും!! ഒടുവിൽ കുക്കറുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം ബാഗിലാക്കി കത്തിച്ചു- കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പൊക്കിഷത്തിന്റെ ജീവനെടുത്തത് പ്രണയവും, കാമുകനും

04 June 2018

കാണാതായ ജസ്നയുടേതെന്ന് സംശയിച്ച പൊക്കിഷയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍. തമി‍ഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് പിന്നില്‍ പ്രണയവഞ്ചനയുടെ കൊടും ക്ര...

പതിനെട്ട് മാസം മുമ്പ് കാണാതായ നാല് വയസ്സുകാരന്‍റെ ദ്രവിച്ച മൃതശരീരം അയല്‍വാസിയുടെ ടെറസിനു മുകളിലെ മരപ്പെട്ടിയില്‍

04 June 2018

പതിനെട്ട് മാസം മുമ്പ് കാണാതായ നാല് വയസ്സുകാരന്‍റെ ദ്രവിച്ച മൃതശരീരം അയല്‍വാസിയുടെ ടെറസിനു മുകളിലെ മരപ്പെട്ടിയില്‍ നിന്ന് കണ്ടെടുത്തു. 2016 ഡിസംബര്‍1നാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന സെയ്ദ് എന്ന നാ...

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അടുപ്പക്കാരായ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ജോലി ഏല്‍പ്പിക്കുകയും, ഫണ്ട് തിരിമറി നടത്തുകയും ചെയ്തു ; എംപി ഫണ്ടിൽ നിന്ന് സ്മൃതി ഇറാനി കോടിക്കണക്കിന് രൂപ തിരിമറി നടത്തിയെന്ന ആരോപണവുമായി ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

04 June 2018

കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കെതിരെ അഴിമതി ആരോപണവുമായി ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമിത് ചവ്ധ. എം.പിയുടെ പ്രാദേശിക വികസന പദ്ധതിക്കായി (എം.പി.എല്‍.എ.ഡി) അനുവദിച...

Malayali Vartha Recommends