NATIONAL
മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു
കര്‍ഷക സമരം മാധ്യമശ്രദ്ധ നേടാനുള്ള വേലയാണെന്ന് കേന്ദ്ര മന്ത്രി...
04 June 2018
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില വര്‍ധന ആവശ്യപ്പെട്ട് 104 കര്‍ഷക സംഘടനകളുടെ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരം മാധ്യമ ശ്രദ്ധനേടാനുള്ള വേലയാണെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ സിങ് ആരോപിച്ചു...
ജെസ്നയുടേതെന്ന് കരുതിയ കത്തിക്കരിഞ്ഞ മൃതദേഹം തമിഴ്നാട് സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ കാമുകൻ അറസ്റ്റിൽ
04 June 2018
കാഞ്ചീപുരത്ത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ണാനഗറില്‍ താമസിക്കുന്ന പൊക്കിഷം എന്ന യു...
വിനോദയാത്രയ്ക്കു പോയ ഒരു കുടുംബത്തിലെ അഞ്ചു പേര് കടലില്‍ മുങ്ങി മരിച്ചു
04 June 2018
അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേര് കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരി ബീച്ചിലാണ് സംഭവമുണ്ടായത്. മുംബയ് ബോറിവലി സ്വദേശികളായ ഏഴ് പേരാണ് വിനോദയാത്രയ്ക്കായി ഇവിടെയെത്തിയത്. എന...
ഗൗരി ലങ്കേഷ് കൊലപാതകത്തെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം; കസ്റ്റിഡിയിലെടുത്തവരിൽ ഒരാൾ മുഖ്യസൂത്രധാരനെന്ന് നിഗമനം
04 June 2018
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലപാതകത്തെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം. കസ്റ്റഡിയിലുള്ള അമോല്‍ കാലെയും ഒളിവിലുള്ള ദാദയെന്ന നിഹിലും ആയിരിക്കാം മുഖ്യസൂത്രധാരനെന്നു പ്രത്യേക...
വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിറ്റ് 'അപ്രത്യക്ഷമായി'
04 June 2018
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം 14 മിനിറ്റ് നേരത്തേക്ക് 'അപ്രത്യക്ഷമായി'. തിരുവന്തപുരത്തുനിന്നും ശനിയാഴ്ച ഉച്ച കഴിഞ്ഞു അഞ്ചു ദിവസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായിരുന്നു ...
ട്രെയിനുകള്‍ വൈകിയോടിയാല്‍... ഇനി ട്രെയിനുകള്‍ വൈകുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല
04 June 2018
2017-2018 ലെ കണക്കനുസരിച്ച് ട്രെയിന്‍ സര്‍വ്വീസില്‍ 30 ശതമാനം ട്രെയിനുകളും വൈകിയോടിയെന്നാണ് കണക്കുകള്‍. പ്രധാനമായും അറ്റകുറ്റപണികളുടെ പേരു പറഞ്ഞ് വൈകിയോടുന്ന ഇന്ത്യന്‍ റെയില്‍വേ കാരണം ബിദ്ധിമുട്ടനുഭവി...
ആര്‍എസ്എസ് പരിപാടിയെപ്പറ്റിയുള്ള വിവാദങ്ങള്‍ക്കുള്ള മറുപടി നാഗ്പുരില്‍ പറയാമെന്ന് പ്രണബ് മുഖര്‍ജി: കോണ്‍ഗ്രസില്‍നിന്നു വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണു വിശദീകരണം
04 June 2018
നാഗ്പുരില്‍ ആര്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയാകാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്ത്. വിവാദങ്ങള്‍ക്കുള്ള മറുപടി നാഗ്പുരില്‍ പറയാമെന്നാണ് പ്ര...
18 സുന്ദരിമാരെ പിന്തള്ളി ലക്ഷ്മി മേനോന് മിസ് ക്വീന്‍ ഓഫ് ഇന്ത്യ കിരീടം ചൂടി; പഞ്ചാബില്‍ നിന്നുള്ള സിമ്രാന് മല്‍ഹോത്ര ഫസ്റ്റ് റണ്ണറപ്പ് ന്യൂഡല്‍ഹി സ്വദേശി ഐശ്വര്യ സഹ്ദേവ് സെക്കന്‍ഡ് റണ്ണറപ്പ്
04 June 2018
കാമിലോട്ട് കണ്വെന്ഷന് സെന്ററില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 സുന്ദരിമാരെ പിന്തള്ളിയാണ് ലക്ഷ്മി സൗന്ദര്യറാണിയായത്. പഞ്ചാബില്‍ നിന്നുള്ള സിമ്രാന് മല്ഹോത...
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വയ്ക്കും ക്ഷേത്രത്തിനും ഇടമില്ലന്ന് മുക്താര്‍ അബ്ബാസ് നഖ്വി; ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക വികസനം മുന്‍നിര്‍ത്തി
04 June 2018
ബിജെപിയുടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹിന്ദുത്വയ്ക്കും ക്ഷേത്ര പ്രശ്നങ്ങള്‍ക്കും ഇടമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. വികസനം മുന്‍നിര്‍ത്തിയാകും ബിജെപി ...
ചെന്നൈയില്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ നടി അറസ്റ്റില്‍; മറ്റ് നടിമാര്‍ക്കും പങ്കെന്ന് സൂചന
04 June 2018
ചെന്നൈയില്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ നടി അറസ്റ്റില്‍. ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന തമിഴ് നടി സംഗീത ബാലനാണ് പിടി...
കര്‍ഷക സമരം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പരിപാടി; പ്രസ്താവന കര്‍ഷകരെ ആക്ഷേപിക്കുന്നതാണ്; കൃഷിമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്
04 June 2018
കര്‍ഷക സമരം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പരിപാടിയാണെന്ന് ആക്ഷേപിച്ച കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. കൃഷിമന്ത്രിയുടെ പ്രസ്താവന കര്‍ഷകരെ ആക്ഷേപിക്കുന്നത...
മോശം സ്വഭാവത്തിന് തനിക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടികളോട് പകതീത്തത് പെണ്‍കുട്ടികളുടെ പേരില്‍ ഡേറ്റിങ്ങ് ആപ്ലിക്കേഷനില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി; പെണ്‍കുട്ടികളുടെ ഫോണില്‍ തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങളും വീഡിയോകളും; പിന്നീട് സംഭവിച്ചത്
04 June 2018
ഡല്‍ഹിയില്‍ മോശം പെരുമാറ്റത്തെക്കുറിച്ച് അധ്യാപകരോടു പരാതിപ്പെട്ടതിന്റെ പകതീര്‍ക്കാന്‍ കൗമാരക്കാരന് ഡേറ്റിംഗ് ആപ്ലിക്കേഷനില്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി ഫോണ്‍ നമ്പ...
ഭാര്യയ്ക്ക് കാമുകനെ വിട്ടുപിരിയാനാകുന്നില്ല; അറിഞ്ഞ സമയത്ത് രണ്ടിനെയും കൊന്നുകളയാനാണ് തോനിയത്; എന്നാല്‍ അവരെ ആശ്രയിച്ച് കഴിയുന്നവരെ ഒര്‍ത്ത് ഒരു തീരുമാനമെടുത്തു; വിവാഹം നടന്നതിന്റെ മൂന്നാം മാസം ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്ത് ഭര്‍ത്താവ്
03 June 2018
ഭര്‍ത്താവ് ഭാര്യയെ മൂന് കാമുകന് വിവാഹം കഴിച്ചു കൊടുത്തു. സംഭവം നടന്നത് കാണ്‍പൂരില്‍. സുജിത്(ഗോലു) എന്ന യുവാവ് തന്റെ ഭാര്യയായ ശാന്തിയെ കാമുകന് രവിക്ക് വിവാഹം ചെയ്തുകൊടുത്തു. ലോകത്ത് അധികം സംഭവിക്കാത്...
മേകുനു ചുഴലിക്കാറ്റ് : യെമനില്‍ കുടുങ്ങിയ 38 ഇന്ത്യക്കാർക്ക് രക്ഷകരായി നാവികസേന
03 June 2018
യെമനില്‍ മേകുനു ചുഴലിക്കാറ്റില്‍പെട്ട് കുടുങ്ങിപ്പോയ 38 ഇന്ത്യക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. യെമനിലെ സൊകോത്ര ദ്വീപില്‍ നിന്ന് രക്ഷപ്പെടുത്തിയവരെല്ലാം സുരക്ഷിതരാണെന്ന് വാര്‍ത്താ ഏജന്‍സി അറിയ...
സുഷമാ സ്വരാജിന്റെ വിദേശ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച ; ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രാമദ്ധ്യേവിമാനത്തിന്റെ റഡാര്‍ ബന്ധം നഷ്ടപ്പെട്ടു
03 June 2018
കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ വിദേശ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രാമദ്ധ്യേ മൗറിഷ്യസില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് മന്ത്രി...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















