NATIONAL
എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൈക്രോമാക്സ് മൊബൈല്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
01 November 2015
പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സിന്റെ ക്യാന്‍വാസ് മോഡല്‍ മൊബൈലാണ് പൊട്ടിത്തെറിച്ചത്. മധ്യപ്രദേശിലെ ഛത്തര...
സ്കൂളില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കാന്‍ ശ്രമിച്ചതുമൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് വാര്‍ത്തയാകാതിരുന്നത് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നു
31 October 2015
സ്കൂളില്‍ ബീഫ് കഴിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മാനസികസമ്മര്‍ദ്ദത്തിലായി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം എന്തുകൊണ്ട് വാര്ത്തയായില്ലാ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന ചോദ്യം. ഉത...
കല്‍ബുര്‍ഗി വധക്കേസ്; പ്രതിയെന്ന് സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തി
31 October 2015
കന്നഡ സാഹിത്യകാരന് എം.എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ 18-നാണ് ബെലഗാവിയിലെ ഖനാപുര്‍ വനത്തില്‍ മൃതദേഹം കണ്ടെത്തിയത്. എങ്...
സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരുപദ്രവകരമായ തമാശ മാത്രമാണോ എന്നു സുപ്രീംകോടതി തീരുമാനിക്കും
31 October 2015
സര്‍ദാര്‍ജി ഫലിതങ്ങളുടെ വിധി ഇനി സുപ്രീംകോടതി തീരുമാനിക്കും. സര്‍ദാര്‍ ഫലിതങ്ങള്‍ അപകീര്‍ത്തികരവും വംശീയാധിക്ഷേപം നിറഞ്ഞതാണെന്നുമുള്ള വാദം പരിശോധിക്കാനൊരുങ്ങുകയാണ് സുപ്രീം കോടതി. സിഖുകാരെ അവഹേളിക്ക...
ദേശീയ പുരസ്കാരങ്ങള്‍ മടക്കിനല്‍കുന്നതു ധീരമായ പ്രവൃത്തിയെന്ന് രാജ്കുമാര്
31 October 2015
രാജ്യത്തു വര്‍ധിച്ചുവരുന്ന മത അസഹിഷ്ണുതയ്ക്കെതിരേ പ്രതിഷേധ സൂചകമായി ദേശീയ പുരസ്കാരങ്ങള്‍ മടക്കിനല്‍കുന്നതു ധീരമായ തീരുമാനമെന്നു പ്രമുഖ നടന് രാജ്കുമാര് റാവു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചലച്ചിത്രലോക...
ബംഗലൂരുവിലെ കാമാക്ഷിപാള്യ ട്രാഫിക് പൊലീസ് സ്റ്റേഷന് സര്‍ക്കാര്‍ പോലും അറിയാതെ ഒരാള്‍ വിറ്റു കാശുവാങ്ങി
31 October 2015
ബംഗലൂരുവിലെ കാമാക്ഷിപാള്യ ട്രാഫിക് പൊലീസ് സ്റ്റേഷന് പൊലീസുകാരറിയാതെ ഭൂമാഫിയക്കാരന് മറ്റൊരാള്‍ക്ക് വിറ്റു. വ്യാജ രേഖകള്‍ ചമച്ച് സര്‍ക്കാര്‍ അറിയാതെ ഭൂമി കൈമാറ്റം ചെയ്യുകയായിരുന്നു. ബംഗലൂരുവിലെ മഗഡി ...
രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നു മോഡി
31 October 2015
രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ജനങ്ങള്‍ ഒരുമയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.സര്...
ഇന്ത്യയില്‍ വന്‍ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന് ഗവേഷകര്‍
31 October 2015
ഇന്ത്യയില്‍ വന്‍ ഭൂകമ്പത്തിനു സാധ്യതയെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചെറുചലനങ്ങള്‍ ഇതിന്റെ സൂചനകള്‍ മാത്രമാണെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 21...
നേപ്പാള്‍ മുന്‍ മന്ത്രിയെ വധിക്കാന്‍ ശ്രമം: രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍
31 October 2015
നേപ്പാര്‍ മുന്‍ ആഭ്യന്തരമന്ത്രി രാജേന്ദ്ര രാജ് കണ്ഡേലിനെ വധിക്കാന്‍ ശ്രമം. സംഭവത്തില്‍ രണ്ട് ഇന്ത്യക്കാരെ നേപ്പാള്‍ പോലീസ് പിടികൂടി. ഉജ്ജ്വല്‍ ഗര്‍തോല(44), യോഗേന്ദ്ര പതന്‍വാര്‍(42) എന്നിവരാണ് പിടിയിലാ...
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വദിനം ഇന്ന്
31 October 2015
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 31-ാം രക്തസാക്ഷിത്വദിനം രാജ്യം ഇന്ന് ആചരിക്കുന്നു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ശക്തി...
ബംഗാളില്‍ ബീഫ് മേള സംഘടിപ്പിച്ചു, നിങ്ങളുടെ രുചിക്കനുസരിച്ചു ഭക്ഷിക്കൂ എന്നതായിരുന്നു സമരത്തിന്റെ മുദ്രാവാക്യം
31 October 2015
രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയുന്ന വിഷയമാണ് ഗോമാംസ നിരോധനം. രാജ്യത്തൊട്ടാകെ ഈ വിഷയം ആവേശത്തോടെയാണ് ചര്‍ച്ച ചെയ്യുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നലെ കൊല്‍ക്കത്തയിലും ബീഫ് മേള സംഘടിപ്പിച്ചു...
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് ജീവനൊടുക്കി
31 October 2015
വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് ജീവനൊടുക്കി. പുല്പളളി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി രാജി ജോണ്‍സന്റെ ഭര്‍ത്താവ് ജോണ്‍സണാണ് മരിച്ചത്. ഇയാളെ വീടിന് സമീപത്തുളള തോട്ടത്തില്‍...
എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും... ജയലളിതയെ പരിഹസിച്ച് പാട്ടെഴുതിയതിന് നാടന്‍ പാട്ട് കലാകാരനെ അറസ്റ്റ് ചെയ്തു
31 October 2015
മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് പാട്ടെഴുതിയതിന് ആ നാടന്‍ പാ്ട്ട് കലാകാരന് പ്രതീക്ഷിച്ചു കാണില്ല. താന്‍ ഇത്രയും പെട്ടെന്ന് അറസ്റ്റിലാകുമെന്ന്. ജയലളിതയെ പരിഹസിച്ച് പാട്ടെഴുതിയതിന് ചെന്നൈയില്‍ നാടന്‍ പ...
പെണ്‍കുട്ടികള്‍ക്കെന്താ ക്രിക്കറ്റ് കളിച്ച് കൂടെ? പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ച പെണ്‍കുട്ടികള്‍ക്കു നേരെ മര്‍ദനം
31 October 2015
പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിച്ചതിന് വിദ്യാര്‍ഥിനികള്‍ക്കു മര്‍ദനം. കറാച്ചി സര്‍വകലാശാലയില്‍ വ്യാഴാഴ്ചയാണു സംഭവം. വിദ്യാര്‍ഥിസംഘടനയായ ഇസ്ലാമി ജാമിയാത്ത് തലാബ (ഐജെടി) പ്രവര്‍ത്തകരാണു പെണ്‍കുട്ടികളെ ...
ബിഹാര്‍ തെരഞ്ഞെടുപ്പ് :നാലാം ഘട്ടം ഞായറാഴ്ച നടക്കും
31 October 2015
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഞായറാഴ്ച നടക്കും. ഗോപാല്‍ ഗഞ്ച്, മുസഫര്‍പുര്‍ എന്നിവിടങ്ങളടക്കം 55 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജെഡി-യു-ആര്‍ജെഡി- കോണ്‍ഗ്രസ് മുന്നണികളുട...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...




















