Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!

മലയാളി നഴ്‌സിനേയും കാമുകനേയും നാടുകടത്തും

29 OCTOBER 2014 12:47 PM IST
മലയാളി വാര്‍ത്ത.

അവിഹിതബന്ധത്തില്‍ കുഞ്ഞിന് ജന്മംനല്‍കിയ മലയാളിയായ നഴ്‌സിനും ദുബായിലെ പ്രമുഖവ്യവസായിക്കും തടവുശിക്ഷയും നാടുകടത്തലും. ദുബായ് ക്രിമിനല്‍ കോടതിയുടേതാണ് വിധി. ഇവരുടെ ഭര്‍ത്താവ് നല്‍കിയ കേസിലാണ് വിധി. ഡി.എന്‍.എ. പരിശോധനയിലൂടെ കുഞ്ഞിന്റെ അച്ഛനെ തിരിച്ചറിഞ്ഞതിന് ശേഷമാണ് കോടതി വിധിപുറപ്പെടുവിച്ചത്.

ഇരുവര്‍ക്കും അവിഹിതബന്ധത്തിന് ആറു മാസം വീതം തടവും നാടുകടത്തലും വിധിച്ചതിനു പുറമെ, കുഞ്ഞിന് വ്യാജ രേഖകളുണ്ടാക്കി ഹെല്‍ത്ത് അതോറിറ്റിയെ കബളിപ്പിച്ചതിന് നഴ്‌സിന് ഒരുവര്‍ഷത്തെ തടവ് വേറെയും വിധിച്ചിട്ടുണ്ട്.
തൊടുപുഴ സ്വദേശിനിയാണ് കുറ്റക്കാരിയായ നഴ്‌സ്. ഇവരുടെ ഭര്‍ത്താവ് ജേക്കബ് ജോണ്‍ തിരുവല്ല സ്വദേശിയാണെങ്കിലും മംഗലാപുരത്ത് സ്ഥിരതാമസമാണ്. ഇവര്‍ക്ക് നാട്ടില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട്. 
വിവാഹംകഴിഞ്ഞ് ദുബായില്‍ വന്ന സ്ത്രീ പിന്നീട് ഭര്‍ത്താവുമായി അകലുകയായിരുന്നു. യുവതി വേര്‍പിരിഞ്ഞ് താമസം തുടങ്ങുകയും ജേക്കബ് ജോണ്‍ ബ്രൂണെ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലായി ജോലി നോക്കുകയുംചെയ്തു. ഇതിനിടെയാണ് ഭാര്യ തന്റെ അഭാവത്തില്‍ ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തതായി ഇയാള്‍ അറിയുന്നത്. 
അച്ഛന്റെ സ്ഥാനത്ത് തന്റെ പേര് നല്‍കിയതായും വ്യാജരേഖകള്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് നേടിയെടുത്തതായും അന്വേഷണത്തില്‍ മനസ്സിലായി. തുടര്‍ന്ന് ജോലിയുപേക്ഷിച്ച് ദുബായിലെത്തിയ ഇദ്ദേഹം ഭാര്യയ്ക്കും കാമുകനുമെതിരെ കേസ് ഫയല്‍ചെയ്തു. 
അനുകൂലവിധി ലഭിച്ചതിനെത്തുടര്‍ന്ന്, ഭാര്യയുടെ കാമുകനെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാനുള്ള ശ്രമത്തിലാണ് ജേക്കബ് ജോണ്‍. തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടാക്കുകയും തനിക്ക് മാനഹാനിയുണ്ടാക്കുകയും ചെയ്ത കേസില്‍ 20 ലക്ഷം ദിര്‍ഹമാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IDUKKI അടിമുടി ദുരൂഹത..  (10 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (11 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (15 minutes ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (26 minutes ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (50 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (1 hour ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (2 hours ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends