Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

പ്രവാസികൾ നാട്ടിലേയ്ക്കയക്കുന്ന പണത്തിന് നികുതി അടയ്‌ക്കേണ്ടി വരും?; തീരുമാനം ധനകാര്യ മന്ത്രാലയത്തിന്റെ മാത്രം നിലപാടാണെന്ന് ശൂറ കൗൺസിൽ

18 SEPTEMBER 2018 08:05 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ നിന്നും വിദേശികൾ നാട്ടിലേയ്ക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തേണ്ട വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടാതാണെന്ന് സൗദി ശൂറ കൗൺസിൽ. നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് നേരത്തെ സൗദി ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ധനകാര്യ മന്ത്രാലയത്തിന്റെ മാത്രം നിലപാടാണെന്നാണ് ഇപ്പോൾ ശൂറയുടെ പക്ഷം.

വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്ന വിഷയം കഴിഞ്ഞ ബുധനാഴ്ച ചര്‍ച്ച ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ യോഗത്തില്‍ കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യണ്ടിയിരുന്നതിനാലാണ് ഈ വിഷയം ഒഴിവാക്കിയത്. ഈ സാഹചര്യത്തില്‍ വന്ന അന്വേഷണത്തിന് മറുപടി പറയവെയാണ് ശൂറ കൗണ്‍സില്‍ വക്താവ് ഇക്കാര്യം വിശീദീകരിച്ചത്.

ശൂറ കൗണ്‍സില്‍ ചര്‍ച്ചക്ക് എടുക്കുന്ന വിഷയം യോഗ അജണ്ടയില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ വിഷയത്തിന്‍െറ ഗൗരവത്തിനും പ്രാധാന്യത്തിനുമനുസരിച്ച് അവസാന സമയം മാറ്റത്തിരുത്തലുകളും വരുത്താറുണ്ട്. അതിനാലാണ് കഴിഞ്ഞ ബുധനാഴ്ച ശൂറ ടാക്സ് വിഷയം ചര്‍ച്ച ചെയ്യാതിരുന്നത്. അതിന് ഈ ചര്‍ച്ചയില്‍ നിന്ന് ശൂറ പിന്മാറി എന്നര്‍ഥമില്ലെന്ന് ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അബ്ദുല്ല അല്‍മുഹന്ന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (9 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (12 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (12 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (3 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

Malayali Vartha Recommends