Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

ജീവിതം മാറ്റി മറിച്ച ദിവസമാണിന്ന്, സ്വപ്‌നങ്ങൾ ഇനി യാഥാര്‍ത്ഥ്യമാക്കണം... 15 വർഷത്തെ കഠിനപ്രയ്തനത്തിനൊടുവിൽ അബുദാബി ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ മലയാളിയായ മുഹമ്മദ് കുഞ്ഞിയെ തേടിയെത്തിയത് 13 കോടിയുടെ ഭാഗ്യം

04 OCTOBER 2018 08:05 AM IST
മലയാളി വാര്‍ത്ത

15 വർഷത്തെ കഠിനപ്രയ്തനത്തിനൊടുവിൽ അബുദാബി ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ മലയാളിയായ മുഹമ്മദ് കുഞ്ഞിയെ തേടിയെത്തിയത് 13 കോടിയുടെ ഭാഗ്യം. ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ മലയാളിയായ മുഹമ്മദ് കുഞ്ഞി മയ്യത്തയ്ക്കാണ് 70 ലക്ഷം ദിര്‍ഹം (13 കോടി രൂപ) സമ്മാനം ലഭിച്ചത്. 121013 എന്ന ടിക്കറ്റിനായിരുന്നു മുഹമ്മദ് കുഞ്ഞിയെ ഭാഗ്യം തേടിയെത്തിയത്. മുഹമ്മദ് കുഞ്ഞിയുടെ രണ്ട് മക്കളും ഭാര്യയും നാട്ടിലാണ്.

താനാണ് വിജയി എന്ന ഫോണ്‍ സന്ദേശം വന്നപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു. സുഹൃത്തും ബന്ധുവുമായ അബൂബക്കറിന്റെ വൃക്കമാറ്റി വക്കാന്‍ ആവശ്യമായ പണം നല്‍കുകയാണ് തന്റെ ആദ്യ ലക്ഷ്യം എന്ന് അദ്ദേഹം പറയുന്നു. 'ജീവിതം മാറ്റി മറിച്ച ദിവസമാണിന്ന്, വീട് എന്ന സ്വപ്‌നം ഇനി യാഥാര്‍ത്ഥ്യമാക്കണം. പറ്റുമെങ്കില്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക സംഭാവന നല്‍കും.' -മുഹമ്മദ് കുഞ്ഞി പറഞ്ഞു. അബുദാബി ബിനിയാസില്‍ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയാണ് മുഹമ്മദ് കുഞ്ഞി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (20 minutes ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (41 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (46 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (1 hour ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (1 hour ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (1 hour ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (2 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (2 hours ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (3 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (3 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (3 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (4 hours ago)

Malayali Vartha Recommends