ബഹ്റൈനിൽ പ്രവാസി മലയാളി മരണപ്പെട്ടു
ബഹ്റൈനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വടകര വില്ല്യാപ്പള്ളി സ്വദേശി തച്ചർെപായിൽ അബ്ദുൽ ലത്തീഫ് (46) ആണ് മരിച്ചത്. റിഫയിലെ താമസ സ്ഥലത്തു നിന്ന് ഉറക്കമെഴുന്നേറ്റയുടൻ ഹൃദയാഘാതമുണ്ടാവുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
തുടർന്ന് സുഹൃത്തുക്കൾ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. ഒരു സഹോദരൻ ബഹ്റൈനിലുണ്ട്.
https://www.facebook.com/Malayalivartha