Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കസ് പ്രകടനം കണ്ടുകൊണ്ടിരിക്കെ അമ്മയുടെ കണ്‍‌മുന്നിലിട്ട് സിംഹം പെണ്‍കുട്ടിയെ കടിച്ചു കുടഞ്ഞു

01 NOVEMBER 2018 07:08 PM IST
മലയാളി വാര്‍ത്ത

സര്‍ക്കസില്‍ സിംഹത്തിന്റെ പ്രകടനം കണ്ടുകൊണ്ടിരിക്കെ ഗ്യാലറിയിലിരുന്ന പെണ്‍കുട്ടിക്ക് നേരെ സിംസത്തിന്റെ ആക്രമണം. അമ്മയുടെ കണ്‍‌മുന്നിലിട്ട് സിംഹം പെണ്‍കുട്ടിയെ കടിച്ചു കുടഞ്ഞു. മോസ്‌കോയില്‍ നിന്നും 1250 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്.

സിംഹത്തിന്റെ പ്രകടനം കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിക്ക് നേരെ പെട്ടെന്നായിരുന്നു ആക്രമണം. അമ്മയുടെ കണ്‍മുന്നിലിട്ട് പെണ്‍കുട്ടിയെ സിംഹം കടിച്ചുകീറുന്ന കാഴ്ച ഏവരേയും നടുക്കി.കാണികള്‍ക്ക് മുന്നില്‍ വന്‍ സുരക്ഷാ വലയം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് നിയന്ത്രണം വിട്ട് പാഞ്ഞ സിംഹത്തെ പിടിക്കാന്‍ പരിശീലകനായില്ല.

പാഞ്ഞടുത്ത സിംഹം കുട്ടിയെ വലിച്ച്‌ റിങ്ങിലേക്കിടാന്‍ ശ്രമിച്ചു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ചെവിക്കും നെഞ്ചിനുമാണ് കൂടുതലും പരിക്കുള്ളത്. കുട്ടികളുക്ക് വേണ്ടി മാത്രമായിരുന്നു സര്‍ക്കസ് ഷോ സംഘടിപ്പിച്ചിരുന്നത്. മറ്റാരെയും സിംഹം അക്രമിച്ചിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 minutes ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (18 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (42 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (4 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (4 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

Malayali Vartha Recommends