Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സൗദിയിൽ നെഞ്ച് വേദനയെത്തുടർന്ന് ചിൽകിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു

03 NOVEMBER 2018 05:56 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ ജോലിചെയ്ത് വരികയായിരുന്നു പ്രവാസി മലയാളി മരണപ്പെട്ടു. തിരുവനന്തപുരം പൂന്തുറ അമ്പലത്തറ സ്വദേശി നങ്ങേലിച്ചിവിളകം സുകുമാരന്‍ മകന്‍ സുജിത്ത് കുമാര്‍ (33) ആണ് മരിച്ചത്. നെഞ്ച് വേദനയെത്തുടർന്ന് ചികിത്സയിലായിരുന്ന സുജിത് സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണപ്പെട്ടത്.

സൗദിയിലെ അല്‍റായി കമ്പനിയില്‍ പന്ത്രണ്ട് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്ന സുജിത്ത് നെഞ്ച് വേദനയുണ്ടായതിനാലാണ് ചികിത്സക്കായി സഹോദരനുമൊത്ത് ഹോസ്പിറ്റലില്‍ എത്തിയത്. അതേസമയം രണ്ട് ദിവസം മുൻപ് പല്ലെടുത്തതിനെ തുടര്‍ന്ന് നിലക്കാത്ത രക്തസ്രാവവും സുജിത്ത് കുമാറിനുണ്ടായിരുന്നു.

സൗദി ജര്‍മ്മനില്‍ വിദഗ്ത പരിശോദനയില്‍ രക്താര്‍ബുദമാണെന്ന് സ്ഥിരീകരിക്കുകയും മൂന്ന് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലും ചികിത്സ നടത്തിയെങ്കിലും തിങ്കളാഴ്ച രാത്രിയോടെ സുജിത്ത് കുമാര്‍ മരണപ്പെടുകയുമായിരുന്നു.

ഭാര്യ നിമിഷയോടൊപ്പം ദര്‍ബില്‍ താമസിച്ച്‌ വരികയായിരുന്ന സുജിത്ത് അവസാനമായി നാട്ടില്‍ പോയത് മൂന്ന് വര്‍ഷം മുൻപായിരുന്നു. ദര്‍ബില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സുധിഷ് കുമാര്‍, ദമ്മാമില്‍ നിന്നും അമ്മാവന്‍ സുഷീന്ദ്രന്‍ എന്നിവര്‍ അബഹയിലെത്തിയിട്ടുണ്ട്. മറ്റൊരു സഹോദരനൊപ്പം സുജിത്ത് കുമാറിന്റെ ഭാര്യ ബുധനാഴ്ച നാട്ടിലേക്ക് തിരിച്ചു. നടപടിക്രമങ്ങള്‍ക്ക് അസീര്‍ പ്രവാസി സംഘം റിലീഫ് വിഭാഗം നേതാക്കളായ സുരേഷ് മാവേലിക്കര, ബാബു പരപ്പനങ്ങാടി, ഷൗക്കത്ത് ആലത്തൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (10 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

Malayali Vartha Recommends