Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം

ഓൺലൈൻ സംവിധാനമില്ല കോവിഡിന്റെ സമയത്തും പാസ്​പോർട്ട്​ പുതുക്കാൻ നീണ്ട നിര  

03 JUNE 2020 10:13 AM IST
മലയാളി വാര്‍ത്ത

ഏതു വിധേനയും നാട്ടിലെത്താനുള്ള ശ്രമത്തിലാണ് പ്രവാസികൾ. . നാ​ട്ടി​ലേ​ക്കു​ള്ള വ​ഴി​തേ​ടി എം​ബ​സി​യു​ടെ​യും കോ​ൺ​സു​ലേ​റ്റി​ന്റെയും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ഓഫീസിലിന്റെയും മു​ന്നി​ൽ നിരവധിപേരാണ് കാത്തു നില്കുന്നത്. ഇവർക്കുപുറമെ ​ പാസ്പോര്ട്ട് ഓഫീസിനു ​ മു​ന്നി​ലെ വ​രി​യു​ടെ നീ​ള​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എന്നാണു റിപ്പോർട്ടുകൾ . കോവിഡ് പശ്ചാത്തലത്തിൽ സാ​മൂ​ഹി​ക അ​ക​ലം പാലിക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ള്ള​പ്പോ​ഴാ​ണ്​ ഇ​ന്ത്യ​ൻ ഓ​ഫി​സു​ക​ൾ​ക്ക്​ മു​ന്നി​ൽ ഇങ്ങനെ നീണ്ട വരികൾ ദൃശ്യമാകുന്നതും.. യു.​എ.​ഇ​യി​ലെ സ്​​ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തിന്റെ ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​ർ ​കോ​വി​ഡി​ന്റെ പി​ടി​യി​ൽ അ​ക​പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഒ​രാ​ഴ്​​ച​യാ​യി ദു​ബൈ ദേ​ര സി​റ്റി സ​െൻറ​റി​ന്​ അ​ടു​ത്തു​ള്ള ബി.​എ​ൽ.​എ​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ൽ പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കോ​ടു തി​ര​ക്കാ​ണ്. നേ​ര​ത്തെ ഒാ​ൺ​ലൈ​ൻ വ​ഴി ടോ​ക്ക​ൺ അ​നു​വ​ദി​ച്ചി​രു​ന്ന​ത്​ നി​ർ​ത്തി​യ​താ​ണ്​ തി​ര​ക്കി​​െൻറ കാ​ര​ണം. രാ​വി​ലെ എ​ട്ട്​ മു​ത​ലാ​ണ്​ ഒാ​ഫി​സ്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, ഏ​ഴ്​ മ​ണി​ക്ക്​ വ​രി തു​ട​ങ്ങും. ദി​വ​സ​വും 200 പേ​രെ​ങ്കി​ലും ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, പ​ര​മാ​വ​ധി 50 പേ​രെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. ബാ​ക്കി​വ​രു​ന്ന​വ​ർ​ക്ക്​ തൊ​ട്ട​ടു​ത്ത ദി​വ​സ​ത്തേ​ക്ക്​ ടോ​ക്ക​ൺ ന​ൽ​ക​ണ​മെ​ന്ന്​ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ നി​ര​സി​ക്കു​ക​യാ​ണ്. അ​തോ​ടെ, അ​ടു​ത്ത ദി​വ​സ​വും രാ​വി​ലെ മു​ത​ൽ വ​ന്ന്​ വ​രി​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണി​വ​ർ.

മൂ​ന്ന്​ ദി​വ​സ​മാ​യി ഇ​വി​ടെ എ​ത്തി​യി​ട്ടും ടോ​ക്ക​ൺ ല​ഭി​ക്കാ​ത്ത​വ​രു​മു​ണ്ട്. നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രും രോ​ഗി​ക​ളും ഗ​ർ​ഭി​ണി​ക​ളു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കി കി​ട്ടാ​ത്ത​തി​നാ​ൽ വി​സ പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്. മു​മ്പ്​ ഇ-​മെ​യി​ൽ അ​യ​ച്ചാ​ൽ വി​സ പു​തു​ക്കാ​നു​ള്ള ടോ​ക്ക​ണും തീ​യ​തി​യും ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​വ​രു​ടെ വി​ലാ​സ​ത്തി​ൽ മെ​യി​ൽ അ​യ​ച്ചാ​ൽ നേ​രി​െ​ട്ട​ത്താ​നു​ള്ള മ​റു​പ​ടി​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. പ​ല​രും അ​വ​ധി​യെ​ടു​ത്താ​ണ്​ ഇ​വി​ടെ എ​ത്തു​ന്ന​ത്. നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന​വ​ർ​ക്ക്​ വീ​ണ്ടും അ​വ​ധി​യെ​ടു​ത്ത്​ ഇ​വി​ടേ​ക്ക്​ വ​രേ​ണ്ടി വ​രു​ന്നു.

അ​ടു​ത്ത ദി​വ​സം വ​ന്നാ​ലും ടോ​ക്ക​ൺ ല​ഭി​ക്കു​മെ​ന്ന്​ ഉ​റ​പ്പി​ല്ലാ​ത്ത​ത്​ ഇ​വ​രെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത് .. ജീ​വ​ന​ക്കാ​രി​ല്ല എ​ന്ന ന്യാ​യീ​ക​ര​ണ​മാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, നേ​രിട്ടെത്തു​ന്ന​വ​ർ​ക്ക്​ അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക്​ ടോ​ക്ക​ൺ ന​ൽ​കു​ക​യോ അതുമല്ലെങ്കിൽ ഓൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കു​ക​യോ ചെ​യ്​​താ​ൽ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും...  (12 minutes ago)

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.  (22 minutes ago)

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (31 minutes ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (36 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (39 minutes ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (41 minutes ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (44 minutes ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (53 minutes ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (1 hour ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (1 hour ago)

"ക്ലാസിക്കൽ വഞ്ചന"  (1 hour ago)

ഒമാനില്‍ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍.  (1 hour ago)

സഭയിൽ കുഴഞ്ഞ് വീണ് മന്ത്രി ശിവൻകുട്ടി..! ഇടപെട്ട് ഷംസീർ...! ആശുപത്രിയിൽ...!  (1 hour ago)

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി  (2 hours ago)

Malayali Vartha Recommends