Widgets Magazine
24
Jun / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഗോള ഭീകരന്‍ ഹാഫിസ് സയീദിന്റെ പാകിസ്ഥാനിലെ വീടിന് മുന്നില്‍ സ്ഫോടനം; മൂന്നു പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്; സ്ഫോടനം നടക്കുന്ന സമയത്ത് ഹാഫിസ് വീട്ടിലുണ്ടായിരുന്നില്ല; ഹാഫിസ് സയീദ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍


ഇന്ത്യയോട് മുട്ടാന്‍ ചൈനക്ക് സാധിക്കില്ല; ഇന്ത്യയുടെ ശക്തി എന്താണെന്ന് ജനറല്‍ ബിപില്‍ റാവത്ത് പറയുന്നു; ചൈനീസ് ആര്‍മിക്ക് ഇനിയും ഏറെ പരിശീലിക്കേണ്ടി വരും; ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല


ആ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ മലപ്പുറത്ത് മതംമാറ്റത്തിന് കൂട്ടു നില്‍ക്കുന്നു...ലക്ഷ്യം എസ്.ഡി.പി.ഐ, സുന്നി വിഭാഗങ്ങളുടെ വോട്ട്; ഭാര്യയും മകനും നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരായി എന്ന പരാതിപ്പെട്ടതിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ മലയാളി വാര്‍ത്തയോട് നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍


അർച്ചനയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് റോഡിന് കുറുകെ ഇട്ടു.. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത സുരേഷിനെ രാത്രി വിട്ടയച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ...


രണ്ടു കാറുകള്‍, രണ്ടിലും ഓരോ മൃതദേഹങ്ങള്‍.. ഗംഗ കനാലില്‍നിന്ന് ചെളി നീക്കിയപ്പോള്‍ കണ്ടത്; മരിച്ചവര്‍ മാസങ്ങള്‍ക്ക് മുമ്പേ കാണാതായവര്‍; മൃതദേഹങ്ങളും തിരിച്ചറിഞ്ഞു; രണ്ടു സംഭവങ്ങളിലും വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങി പൊലീസ്

അന്ന് അപ്രത്യക്ഷമായ വിമാനം എവിടെ? 'നേരറിയാന്‍ സൗദി' പ്രതീക്ഷ കൈവിടാതെ കുടുംബം

21 NOVEMBER 2020 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നാണ് ആ സുദിനം: പ്രവാസികള്‍ ആകാംഷയോടെ കണ്ണും നട്ട് കാത്തിരുന്ന ദിനം: യുഎഇയിലേക്ക് പറക്കുന്നതിനു മുന്നേ ഇതൊക്കെ ഉറപ്പാക്കുമല്ലോ?

സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിക്കാനുള്ള സമയപരിധി നീട്ടി ബഹ്റൈന്‍:ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസിനുള്ള തീയതി പുനക്രമീകരിച്ച് നല്‍കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഉറപ്പ്

തിരുവനന്തപുരം വെമ്പായത്ത് വൃദ്ധ വെട്ടേറ്റു മരിച്ചു.... അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

'ചന്ദനം വളർത്താനും വിൽക്കാനും സർക്കാരിന് മാത്രം അനുമതി നൽകുന്ന നിയമങ്ങൾ ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുന്നത്. അതെല്ലാം കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്. അത് പോലെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന വന്യമൃഗങ്ങളെ വളർത്താനും ഭക്ഷണത്തിനു വേണ്ടി ഉപയോഗിക്കാനും ജനങ്ങളെ അനുവദിക്കണം....' വൈറലായി പ്രവാസിയുടെ കുറിപ്പ്

'ഇന്ന് മലയാളികളായ രണ്ട് യുവാക്കളുടെ മൃതദേഹമാണ് നാട്ടിലേക്ക് കയറ്റി അയച്ചത്‌. ചെറുപ്പക്കാരുടെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. ചുറുചുറുക്കോടെ ഓടിനടന്ന് വിജയങ്ങൾ കൊയ്തെടുക്കേണ്ട യവ്വനങ്ങൾ വഴിയിൽ കൊഴിഞ്ഞു പോകുമ്പോൾ എങ്ങിനെ സഹിക്കാനാകും...' കുറിപ്പുമായി അഷ്‌റഫ് താമരശ്ശേരി


പരിശീലന പറക്കലിനിടെ കാണാതായ യുവാവിന്റെയും പരിശീലകന്റെയും തിരോധാനത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ദുരൂഹതകള്‍ ഒഴിയുന്നില്ല. സംഭവത്തിലെ ദുരൂഹത നീക്കാന്‍ മുതിര്‍ന്ന സൗദി സുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണം സംഘം വീണ്ടും ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെത്തി. മൂന്നാമത്തെ സംഘം അന്വേഷണ ഉദ്യോഗസ്ഥരാണ് മനിലയിലെത്തുന്നത്. റഡാറില്‍ നിന്നാണ് വിമാനം അപ്രത്യക്ഷമാകുന്നത്. ശേഷം എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാതെ നട്ടം തിരിയുകയാണ് അധികൃതര്‍.

ഏവിയേഷന്‍ പരിശീലനത്തിനായി സഹോദരനൊപ്പം മനിലയില്‍ എത്തിയതായിരുന്നു സൗദി യുവാവായ അബ്ദുല്ല അല്‍ ശരീഫ്. 2019 മെയ് 17 ന് പരിശീലനത്തിന്റെ ഭാഗമായി ഫിലിപ്പെന്‍സ് ദ്വീപായ ഓക്‌സിഡെന്റല്‍ മിന്റോറോയിലേയ്ക്ക് പുറപ്പെട്ടതായിരുന്നു ഇരുവരും. എന്നാല്‍ അവര്‍ തിരിച്ചു വന്നതുമില്ല, എന്ത് പറ്റി എന്ന് കണ്ടെത്താനുമായില്ല. അന്വേഷണത്തിന്റെ ഭാഗമായി സൗദിയില്‍ നിന്നുള്ള ആദ്യ സംഘം മനിലയിലെത്തിയിരുന്നു. എന്നാല്‍ കാര്യമായ ഒരു വിവരവും കിട്ടിയില്ല. ഈ വര്‍ഷാദ്യത്തില്‍ ഫിലിപ്പീന്‍സിലേയ്ക്ക് രണ്ടാമത്തെ സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി. എന്നാല്‍ അവര്‍ക്കും യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അവരും മടങ്ങി. മൂന്നാമത്തെ സംഘം അന്വേഷണ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുന്നത്.

വിമാനത്തിന്റെ ദിശ, വേഗത, റഡാറില്‍ നിന്ന് അപ്രത്യക്ഷമായ സമയം എന്നീ വിവരങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രീയ വിശകലനത്തിന് വിധേയമാക്കി,
ഫിലിപ്പീന്‍സിലെ സ്‌പെഷ്യലൈസ്ഡ് ടീം നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ സംഘം വീണ്ടും എത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിമാനം തകര്‍ന്നതാണോ എന്ന സംശയത്തില്‍ കരയിലും കടലിലും തകര്‍ന്നു വീഴാന്‍ ഇടയുള്ള എല്ലായിടത്തും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം, സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തി ഫിലിപ്പിനോ പരിശീലകന്റെ ഐഡന്റിറ്റി കാര്‍ഡും മറ്റ് ബാങ്ക് കാര്‍ഡുകളുമടങ്ങിയ ബാഗ് മല്‍സ്യബന്ധനത്തിനു പോയവര്‍ക്ക് ലഭിച്ചിരുന്നു. ഇക്കാര്യം ഫിലിപ്പിനോ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.

എന്നാല്‍, അബ്ദുല്ലയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് അവര്‍ക്കൊപ്പം തന്നെ കാണാതായ അവരുടെ ഫോണുകള്‍ ഇപ്പോഴും സജീവമാണെന്നുള്ള കാര്യമാണ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നത്. കാണാതായി ഒരാഴ്ചയ്ക്ക് ശേഷം അബ്ദുല്ലയുടെ ഫോണിലേക്ക് സഹപാഠികളില്‍ ഒരാള്‍ വിളിച്ചപ്പോള്‍ ഒരു സ്ത്രീ കോള്‍ അറ്റന്‍ഡ് ചെയ്യുകയും അല്‍പനേരം സംസാരിച്ച ശേഷം കട്ട് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് പേരുടെ ഫോണുകളും ചില പ്രത്യേക കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളില്‍ നിന്നുള്ള സന്ദേശത്തിനോട് പ്രതികരിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ പറയുന്നു.

ഇവരുടേത് എന്ന നിലയില്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും വിമാനാവശിഷ്ടങ്ങളും കടലില്‍ ഒഴുകി നടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അത് വ്യാജമാണെന്നും മൃതദേഹങ്ങള്‍ അവരുടേത് അല്ലെന്നും വിമാനാവശിഷ്ടങ്ങള്‍ അവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിന്റേത് അല്ലെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. കാണാതാവുന്നതിന്റെ തലേ ദിവസം, അബ്ദുല്ല തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്നും വളരെ സന്തോഷവാനായാണ് സംസാരിച്ചതെന്നും അദ്ദേഹത്തിന്റെ മാതാവ് പറഞ്ഞിരുന്നു. മകന് ആരുമായും ശത്രുത ഇല്ലാതിരുന്നു. സഹപാഠികള്‍ എല്ലാവരുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. രണ്ടു മാസം കഴിഞ്ഞ് പരിശീലനം പൂര്‍ത്തിയാകുന്ന സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചിരുന്നുവെന്നും മാതാവ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താത്തതിനാല്‍ തന്നെ എവിടെയോ രണ്ടാളും ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ് കുടുംബം. സൗദിയിലെ സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പുതിയ അന്വേഷണ സംഘം മനിലയിലേക്ക് തിരിച്ചിരിക്കുന്നത്. ഫിലിപ്പിനോ അധികൃതരുമായി ചേര്‍ന്നാണ് സംഘം അന്വേഷണം നടത്തുക. ഏതായാലും പുതിയ അന്വേഷണ സംഘത്തിന് സംഭവത്തിലെ ദുരൂഹത നീക്കാന്‍ ആകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്തെ അർച്ചനയുടെ മരണത്തിലെ ദുരൂഹത... കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും....  (6 hours ago)

ആശങ്കയുയര്‍ത്തി ഡെൽറ്റ പ്ലസ്... കേരളമുൾപ്പെടെ 3 സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിര്‍ദേശം...  (6 hours ago)

സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം സ്ത്രീധനം... 42 വര്‍ഷം മുമ്പ് ഒരു കര്‍ഷകന്‍ എടുത്ത തീരുമാനം? വൈറലായി കുറിപ്പ്  (6 hours ago)

രാജ്യം ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴെല്ലാം വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിന്‍റെ സംസ്കാരം... തുറന്നടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി. നഡ്ഡ...  (6 hours ago)

ഈ കാര്യത്തിന് മുഖ്യമന്ത്രി എന്റെ ഒപ്പം നിൽക്കണം.... പിണറായിക്ക് കത്തുമായി നടി ഗൗരി നന്ദ....  (6 hours ago)

ചൈനയ്ക്ക് അഭിമാനം... മറ്റ് രാജ്യങ്ങൾക്ക് അമ്പരപ്പ്! ഒടുവിൽ സജ്ജമാക്കി ചൈന... ലോകം മുഴുവൻ ചൈനയിലേക്ക്!  (6 hours ago)

അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ കുത്തിക്കൊന്ന കേസില്‍ പ്രവാസിക്ക് 25 വര്‍ഷം തടവ്  (6 hours ago)

കെ സുധാകരന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കെ മുരളീധരന്‍... കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാതെ കെ മുരളീധരന്‍  (7 hours ago)

എട്ട് മണിക്കൂർ ചോദ്യം ചെയ്യൽ... രാജ്യങ്ങളുമായി ബന്ധമുണ്ടോ? ആ ബന്ധം അന്വേഷിച്ച് അറിയാൻ പോലീസും!  (7 hours ago)

കെ.പി.സി.സിയില്‍ വന്‍ അഴിച്ചുപണി... പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍; കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 51 ആക്കും  (7 hours ago)

ബ്രിട്ടീഷ് യുദ്ധക്കപ്പലിന് നേരെ റഷ്യയുടെ ആക്രമണം... മലക്കം മറിഞ്ഞ് ബ്രിട്ടണ്‍... കരിങ്കടലില്‍ വച്ചാണ് പോരാട്ടം  (7 hours ago)

കോടതികളിൽ നിന്ന് ഒരു കോടി രൂപയുടെ വ്യാജ മുദ്രപ്പത്ര കുംഭകോണം... വമ്പൻ സ്രാവുകളെ ഒഴിവാക്കി പോലീസ് കുറ്റപത്രം....  (8 hours ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഫാഷന്‍ ഡിസൈനര്‍മാര്‍ക്കെതിരെ ഇ ഡിയുടെ നോട്ടിസ്  (8 hours ago)

ജംബോ കമ്മറ്റി സ്വാഹ... ഒറ്റക്കാലിൽ പുതിയ തലമുറക്കാർ... ഇനി 51 അം​ഗങ്ങൾ മാത്രം! പാർട്ടിയിൽ മൊത്തത്തിൽ അഴിച്ച് പണി...  (9 hours ago)

പോലീസിന്റെ കണ്ണില്ലാ ക്രൂരത... നടുറോഡിൽ പട്ടിയ പോലെ തല്ലിക്കൊന്നു... എസ്.ഐയെ പൊക്കി...  (9 hours ago)

Malayali Vartha Recommends