Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി വി കെയര്‍

18 JUNE 2014 11:19 PM IST
മലയാളി വാര്‍ത്ത.

വിവിധ രോഗങ്ങള്‍ കാരണം ദുരിതം അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് കാന്‍സര്‍ ബാധിച്ച് ജീവിതം വഴിമുട്ടിയ പ്രവാസികള്‍ക്ക് ആശ്വാസത്തിന്റെ കൈതാങ്ങുമായ വി കെയര്‍ ആതുരസേവാസംഘത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി. ശശികുമാര്‍ നര്‍വഹിച്ചു. 
ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഈ കൂട്ടായ്മ ആശ്വാസകരവും പ്രയോജനപ്രദമാണെന്നും ശശികുമാര്‍ പറഞ്ഞു. അത്യാസന്ന നിലയിലുള്ള എല്ലാവിഭാഗം രോഗികള്‍ക്കും ഇതിന്റെ ഗുണമെത്തിക്കാനാകണമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ഇന്ത്യക്കാരായ രോഗികള്‍ക്ക് വേി പ്രത്യേക ഹെല്‍പ് ഡസ്ക് സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രവാസികള്‍ക്ക് വേി ധാരാളം കൂട്ടായ്മകളുെങ്കിലും വി കെയറിന്റെ പ്രവര്‍ത്തനം തീര്‍ത്തും വ്യത്യസ്തവും വൈവിധ്യവുമാണെന്നും ശശികുമാര്‍ പറഞ്ഞു. വി കെയര്‍ പ്രസിഡന്റ് മുസ്്തഫ കള്ളിയത്ത് അധ്യക്ഷത വഹിച്ചു. 
വി കെയറിന്റെ ലോഗോ പ്രകാശനകര്‍മ്മം ഹമദ് സുപ്രീം കൗണ്‍സില്‍ വിദ്യാഭ്യാസ ആരോഗ്യവകുപ്പ് വിഭാഗം തലവന്‍ ഡോ. സാലേഹ് അബ്ദുല്ല അല്‍ യാഫി നിര്‍വഹി്ച്ചു. ഇന്ത്യക്കാരായ രോഗികളുടെ എണ്ണം കൂടിവരുന്ന ഈ ഘട്ടത്തില്‍ പ്രവാസികള്‍ക്കായി ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നല്‍കുന്ന വി കെയറിന്റെ ഭാരവാഹികളെ അദ്ദേഹം അനുമോദിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മെഡിക്കല്‍ ഡയരക്്ടര്‍ ഡോ. യൂസുഫ് അല്‍ മുസല്‍മാനി മുഖ്യപ്രഭാഷണം നടത്തി. രോഗം ബാധിച്ച നിര്‍ധനരായ പ്രവാസികള്‍ക്ക് ഖത്തറില്‍ തന്നെ മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതോടൊപ്പം നാട്ടിലെ ഭാരിച്ച ചികിത്സ ചെലവില്‍ നിന്ന് പ്രവാസികളേയും അവരുടെ കുടുംബാംഗങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി വി കെയറിന് ഉെന്ന് വി കെയര്‍ ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര പറഞ്ഞു. ഐ.സി.സി. പ്രസിഡന്റ് ഗിരീഷ്, ഡോ. സമീര്‍ മൂപ്പന്‍, അബൂബക്കര്‍ മണപ്പാട്ട് ആശംസകള്‍ നേര്‍ന്നു. ഡോ. മുഹമ്മദ് റിയാസ്, ഡോ. സാജു ആര്‍ ദിവാകര്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വി കെയര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പു തന്നെ പതിനാറോളം കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമായി ചികിത്സാ സൗകര്യങ്ങളും വിവിധ സന്നദ്ധ സംഘങ്ങള്‍ മുഖേനയുള്ള സാമ്പത്തിക സഹായങ്ങളും ചെയ്തിരുന്നു. 
ഡോക്ടര്‍മാര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍, തുടങ്ങിയ പ്രമുഖരടങ്ങിയ സംഘമാണ് വികെയറിന് നേതൃത്വം നല്‍കുന്നതെന്നും തുച്ഛമായ തുകക്ക് ലഭ്യമക്കാവുന്ന ഹെല്‍ത്ത് കാര്‍ഡ് സ്വന്തമാക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്നും വി കെയറിന്റെ മുഖ്യ സംഘാടകനും ജനറല്‍ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് ഷാഫി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. പ്രശോഭ് ജേക്കബ് നന്ദിയും പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (52 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (1 hour ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (3 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (3 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (3 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (3 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (4 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (5 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (5 hours ago)

Malayali Vartha Recommends