Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇന്ത്യയിലേക്കുള്ള സര്‍വീസുകളില്‍ കുട്ടികള്‍ക്കുള്ള ആനുകൂല്യം ഇത്തിഹാദ് നിര്‍ത്തലാക്കി

19 JUNE 2014 12:13 AM IST
മലയാളി വാര്‍ത്ത.

 യു.എ.ഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് ഇന്ത്യയിലേക്ക് നടത്തുന്ന സര്‍വീസുകളില്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യം നിര്‍ത്തലാക്കി. ജൂണ്‍ 16 മുതലാണ് കുട്ടികള്‍ക്കും മുഴുവന്‍ നിരക്കും നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വന്നത്. അതേസമയം, രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടരും. ഇവര്‍ക്ക് യാത്രാ നിരക്കിന്‍െറ പത്ത് ശതമാനം നല്‍കിയാല്‍ മതിയാകും. എന്നാല്‍, സീറ്റ് ആവശ്യമുള്ള രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മുഴുവന്‍ തുകയും നല്‍കേണ്ടി വരും.

ഇന്ത്യയിലേക്കുള്ള സര്‍വീസുകളില്‍ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയെന്ന് കാണിച്ച് വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത്തിഹാദ് എയര്‍വേസില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ജൂണ്‍ 16 മുതല്‍ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ നിരക്കും ഈടാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, മുന്‍കൂര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് പുതിയ തീരുമാനം ബാധകമല്ല എന്നാണ് അറിയുന്നത്. രണ്ട് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവാണ് ഇത്തിഹാദ് നല്‍കിയിരുന്നത്. മധ്യവേനല്‍ അവധി തുടങ്ങുന്നതിന് തൊട്ടുമുമ്പ് നിലവില്‍ വന്ന തീരുമാനം മലയാളികള്‍ അടക്കം പ്രവാസി ഇന്ത്യന്‍ കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പ്രവാസികള്‍ കുടുംബത്തോടൊപ്പം നാട്ടില്‍ പോകുന്ന സീസണിന് മുമ്പായി പുതിയ തീരുമാനം വന്നതാണ് ഇരുട്ടടിയായത്. രണ്ട് കുട്ടികളുമായി നാട്ടില്‍ പോകുന്ന കുടുംബങ്ങളുടെ ബജറ്റ് താളം തെറ്റിക്കുന്നതാണ് പുതിയ തീരുമാനം.

അവധിക്കാലം മുന്നില്‍ കണ്ട് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന വരുത്തിയതിന്‌ പിന്നാലെയാണ്‌ യു.എ.യില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന കമ്പനികളിലൊന്നായ ഇത്തിഹാദ്‌ കുട്ടികളുടെ ആനുകൂല്യങ്ങളും നിര്‍ത്തിയത്‌. ഇത്തിഹാദിന്റെ നടപടി മറ്റു കമ്പനികളും പിന്തുടര്‍ന്നാല്‍ പ്രവാസികളുടെ അവധിക്കാലയാത്രയെ ബാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (55 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (1 hour ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (3 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (3 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (3 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (4 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (4 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (5 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (6 hours ago)

Malayali Vartha Recommends