Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ നിർണായക പോരാട്ടം


മികച്ച സാഹിത്യ കൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്


പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു


രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി


കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്

മരണത്തിലും മോക്ഷമില്ലാതെ മലയാളി ബാലിക; കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി മോര്‍ച്ചയില്‍

26 OCTOBER 2019 03:47 PM IST
മലയാളി വാര്‍ത്ത

കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി മോര്‍ച്ചയില്‍ സൂക്ഷിക്കുന്നു. ഓഗസ്റ്റ് 26 ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശ്ശേരി സ്വദേശി രാജേഷ്-കൃഷ്ണപ്രിയ ദമ്പതികളുടെ മകള്‍ തീര്‍ത്ഥ (9)യുടെ മൃതദേഹമാണ് അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ടു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

കുട്ടിയുടെ മരകാരണം കഴുത്തില്‍ കുരുക്ക് മുറുകിയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മരണത്തില്‍ ദുരൂഹത ഇയര്‍ന്നതോടെ പെണ്‍കുട്ടിയുടെ ഉറ്റ ബന്ധുക്കളായ രണ്ടുപേരെയും അവരോടൊപ്പം ഫ്‌ളാറ്റില്‍ ഷെയറിങിനായി താമസിച്ച രണ്ടു സ്ത്രീകളെയും സംഭവ സമയത്ത് ഇവര്‍ താമസിച്ച കെട്ടിടത്തില്‍ എത്തിയതായി സിസി ടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു സ്ത്രീയെയും രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു.

കസ്റ്റഡിയില്‍ ഉള്ളവരെ നിരന്തരമായി ചോദ്യം ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി മുഖേന അഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് ഇവരെ അനുഗമിക്കാനാകില്ല. മാതാപിതാക്കളുടെ യാത്രാ വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം... എഐ മേധാവിയുടെ രഹസ്യബന്ധം; ജെൻസന് ട്രംപിന്റെ കട്ട പിന്തുണ; അമേരിക്കയെ ഇളക്കിമറിച്ച ഈ സുന്ദരി ആരാണ്? ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം!  (1 minute ago)

തിരുവനന്തപുരം നഗരസഭാ പരിധിയിൽ നാളെ പ്രാ​ദേശിക അവധി... പൊതുപരീക്ഷകള്‍ക്കു മാറ്റമില്ല  (6 minutes ago)

പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനും പെരിങ്ങോട്ടുകര ദേവസ്ഥാനം ആസ്ഥാന വിദ്വാനും, ദേവസ്ഥാനം കലാപീഠം മുൻ സംഗീത അധ്യാപകനുമായ ശിവകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു...  (27 minutes ago)

മണിപ്പുരിലെ ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് മണിപ്പൂര്‍ ഹൈക്കോടതി  (35 minutes ago)

കർഷക സംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻ മോർച്ച ഈ മാസം 26ന് ജന്തർ മന്ദർ മാർച്ച് നടത്തും  (41 minutes ago)

ലോകത്തിന് മുമ്പിൽ നാണം കെട്ട്... ഇറാന്റെ മിസൈൽ ഭീഷണിക്ക് മുന്നിൽ അമേരിക്കയുടെ പിന്മാറ്റമോ? യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; സമാധാനത്തിന് വരട്ടെയെന്ന് ഇറാൻ, ഏഴിന നിബന്ധനകളിൽ ഉറച്ച് ടെഹ്റാൻ  (41 minutes ago)

പി.എസ്.സി ജോലികൾക്ക് നാലു വർഷ ബിരുദം യോഗ്യതയാക്കാനുള്ള നടപടികളുടെ ഭാഗമായി വൈസ്ചാൻസലർമാരുടെ യോഗം ഇന്ന് കൊച്ചി ഫിഷറീസ് സർവകലാശാലയിൽ ചേരും  (47 minutes ago)

പുതിയ മോഹൻലാൽ ചിത്രം റിലീസാവാനിരിക്കെ..!! സെറ്റിൽ കുഴഞ്ഞ് വീണു ICU നിന്ന് പുറത്ത്, എന്നിട്ടും മരണം..!!  (51 minutes ago)

ശബരിമലയിലേക്ക് മിൽമയിൽ നിന്നു വീണ്ടും നെയ്യ് വാങ്ങാൻ സാദ്ധ്യത തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്  (51 minutes ago)

ഭരണം പോയെങ്കിലെന്ത്? കഞ്ഞിക്കുള്ള ഫണ്ട് എ കെ ജിയിലെത്തുന്നു! പിരിക്കുന്നത് കറന്റ്, മദ്യ ജീവനക്കാർ : കൈയോടെ പിടിച്ച് സതീശൻ  (53 minutes ago)

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ​ഗാ​ന്ധി മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ചേ​ക്കും...  (1 hour ago)

കള്ളൻ ബെഡ്റൂമിൽ തന്നെയുണ്ടേ... അഞ്ചുലക്ഷവും 23 പവനും മോഷണം പോയെന്ന് പരാതി; ഒടുവിൽ ട്വിസ്റ്റ്! വീട്ടുടമയുടെ 17കാരനായ മകനും സുഹൃത്തും കുടുങ്ങി, ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കിയ രണ്ടുപേർ കൂടി  (1 hour ago)

യാത്രയായത് ഒരുമിച്ച്.... സങ്കടമടക്കാനാവാതെ.... ഉറ്റസുഹൃത്തുക്കൾ മരണത്തിലും വേർപിരിയാതെ.... സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങവേ അപകടം, രണ്ട് മരണം, ഒരാൾ ആശുപത്രിയിൽ  (1 hour ago)

ഒളിംപിക് അസോസിയേഷനിൽ മലയാളിത്തിളക്കം... 53 വോട്ടുമായി ഒന്നാമതെത്തി മലയാളി താരം അഞ്ജു ബോബി ജോർജ്; പി.ടി. ഉഷയ്ക്ക് ഓടിയെത്താനായില്ല, ഐഒഎയിലെ അധികാരക്കസേരയിൽ ഇനി അനിശ്ചിതത്വം, ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിൽ  (1 hour ago)

  ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം... കനത്ത മഴയെ തുടർന്ന് വൈകുന്നു...  (1 hour ago)

Malayali Vartha Recommends