ഭാര്യയില്ലാത്ത സമയത്ത് കാമുകിയെ വീട്ടില്‍ വിളിച്ചുകയറ്റി... പിന്നെ സംഭവിച്ചത്?
ഭാര്യയില്ലാത്ത സമയം നോക്കി കാമുകിയെ വിളിച്ചു വീട്ടില്‍ കയറ്റിയ ഭര്‍ത്താവിന് കിടിലന്‍ പണികൊടുത്തിരിക്കുകയാണ് ഭാര്യ. സ്വന്തം ഭര്‍ത്താവിനെയും കാമുകിയായ അറബ് യുവതിയെയും കിടപ്പറയില്‍ കണ്ട ഭാര്യ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥാലത്തെത്തി യുവതിയുടെ പരാതിയില്‍ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവര്‍ക്കമെതിരെ അവിഹിതത്തിന് കേസെടുത്തു.
മുബാറക് പ്രദേശത്താണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha